Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 7 [Binoy T]
കിടന്നതെക്കെ'.
'yes ഇപ്പോൾ കിടന്നാൽ മമ്മി എന്നെ ഓടിക്കും'
'എന്തിനാ ഓടിക്കുന്നെ'
'ഓടിക്കില്ലേ'
'ഇല്ല'
'എന്നാൽ വരട്ടെ'
'മ്മ്മ്'
വരൻ മസ്‌ജി അയച്ചേക്കിലും അവൾ വരും എന്ന് ഞാൻ ഒട്ടും കരുതിയില്ല. അല്പം നേരത്തിനുശേഷം വാതിൽ തുറന്നു നന്ദുട്ടി റൂമിൽ പ്രവേശിച്ചു. ഒരു പൈജാമ ടോപ്പും പാന്റും ഇട്ടു. അവൾ ഉണർത്തി പറഞ്ഞു.
"മമ്മി ഞാൻ എന്ന് ഇവിടെ കിടന്നോട്ടെ മമ്മി പ്ലീസ്.മമ്മി പ്ലീസ്."
"എന്താ നന്ദുട്ടി ഇതു നീ ഉറങ്ങാനും സമ്മതിക്കില്ല. ഞങ്ങൾക്ക് നാളെ രാവിലെ പോകേണ്ടതാണ് ശല്യപ്പെടുത്താതെ പോയെ"
"പ്ലീസ് മമ്മി എന്ന് ഒരു ദിവസം. I feel too lonely today". എന്ന് പറഞ്ഞു അവൾ ലക്ഷ്‌മി ഒരു ഉമ്മ കൊടുത്തു.
"നീ പാപ്പയോടു ചോദിക്കൂ".
"പപ്പാ എകെ സമ്മതിക്കും. മമ്മി സമ്മതിച്ചാൽ മതി പ്ലീസ്"
"ശെരി ശെരി കിടന്നു ഉറങ്ങാൻ നോക്ക്". ഉറക്ക പിച്ചിൽ എന്നപോലെ ലക്ഷ്മി പറഞ്ഞു.
നന്ദുട്ടി എന്നെ തിരിഞ്ഞു നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചു. എന്നിട്ട് അവൾ ലക്ഷ്മിയെയും കെട്ടി പിടിച്ചു കിടന്നു ഉറങ്ങാന്‍ തുടങ്ങി."
തുടരും ……..
💬 Comments
View all comments