Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 7 [Binoy T]
ഞാൻ എന്നെ തന്നെ വെറുതെ നിമിഷങ്ങൾ ആയിരുന്നു അത്. പിന്നീട് അവൾ വീണ്ടും വീണ്ടും എന്റെ സ്വപ്നങ്ങളില്‍ വന്നു കൊണ്ടേ ഇരുന്നു. അവൾ എന്റെ മനസിനെ പതിയെ പതിയെ കീഴ്പ്പെടുത്തുകയായിരുന്നു". ഒന്ന് നിർത്തി ഞാൻ വീണ്ടും തുടർന്ന്.
" ആദ്യമൊക്കെ പപ്പാ ആ തോന്നൽ അവഗണിക്കുക ശ്രെമിച്ചിരുന്നു. കാര്യമായി എടുത്തതും ഇല്ല. പിന്നെ പിന്നെ പപ്പയെ അത് പതുക്കെ കീഴടക്കി മോളെ. “
അൽപ നേരത്തിനു ശേഷം ഞാൻ നന്ദുട്ടിയോടു ചോദിച്ചു.
“എന്താ നീ അത് പെട്ടാണ് ചോദിച്ചേ?"
"ഒന്നും ഇല്ല പപ്പാ വെറുതെ ചോദിച്ചതാ"
"സ്വപ്നങ്ങൾ ശേരികും വളരെ രസകരമായ ഒരു സമസ്യ ആണല്ലേ. It is kind of a puzzle അല്ലെ പപ്പാ"
ഞാൻ നന്ദുട്ടിയുടെ മുഖത്തേക്ക് ഒന്ന് നോക്കി. അവൾ വീണ്ടും തുടർന്ന്.
"നമ്മുടെ ഉപബോധ മനസ്സിൽ ഉള്ള ആഗ്രഹങ്ങള്‍ അണ്ണോ നമ്മൾ സ്വപ്നമായി കാണുന്നത്?"
അവളുടെ ആ ചോദ്യത്തിന് എനിക്ക് മറുപടി ഇല്ലായിരുന്നു. ശരിക്കും എന്റെ ഉള്ളിൽ അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നുവോ എന്ന് ഞാൻ എന്നോടുതന്നെ ചോദിച്ചു പോയി.
"I don't think so papa. Every night in my dreams I see you, I feel you. Celine Dion പഴയ പട്ടു കേട്ടിട്ടില്ലേ പപ്പാ. At least I hope to but it never happened”
ശെരിക്കും നന്ദുട്ടി എന്താ ഉദേശിച്ചത് എന്ന് എനിക്ക് മനസിലായില്ല. ടൈറ്റാനിക് സിനിമയിൽ തന്നെ ഒരു dialogue ആണ് അപ്പോൾ എനിക്ക് ഓർമ്മ വന്നത്. ‘A woman's heart is a deep ocean of secrets. But now you all know there was a man ……..’
"പപ്പാ ഇതിലേക്ക് മോളെ വലിച്ചിഴയ്‌ക്കുകയായിരുന്നു അല്ലെ?" എന്റെ ചോദ്യത്തിന് അൽപ നേരത്തെ മൗനത്തിനു ശേഷം നന്ദുട്ടി പറഞ്ഞു.
"പപ്പാ കറിയാമോ എല്ലാ പെൺമക്കളുടെയും ആദ്യത്തെ ലൗ, ഹീറോ ആരാണ് എന്ന്. അതവരുടെ പപ്പായ"
"പക്ഷെ................" നന്ദുട്ടി അത് മുഴുവിക്കാൻ സമ്മതിച്ചില്ല.
"Its OK PAPPA.....
💬 Comments
View all comments