0%

Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 8 [Binoy T]

Author : Kambikathakal Read All Parts 753

ഞാൻ മാധവന്റെ അടുത്ത് ചെന്ന് മെല്ലെ തോളത്തു തട്ടി സുഖം അല്ലെ എന്ന് തിരക്കി.

സുഖം എന്ന് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

ശ്രീലേഖയും നന്ദുട്ടിയും തറവാടിൻറെ ഉമ്മറത്തുനിന്നും ഉള്ളിലേക്ക് കേറിപോയി. പിറകെ ഞാനും. മാധവൻ കാറിന് ഉള്ളിൽ നിന്നും പെട്ടികൾ എടുക്കാനായി പോയി.

"മാധവ ഞാൻ എടുത്തോളം കേട്ടോ. പെട്ടികൾ അധികം ഒന്നും ഇല്ല".

പെട്ടെന്നുള്ള യാത്രയായത് കൊണ്ട് അത്യാവിശം ഉള്ളതും മാത്രമേഞങ്ങൾ എടുത്തുള്ളൂ.

" അത് സാരമില്ല ഞാൻ എടുത്തോളം" എന്ന് പറഞ്ഞു മാധവൻ കാറിലെ ഡിക്കി തുറന്നു രണ്ടു പെട്ടികൾ എടുത്തു കൊണ്ട് വന്നു.അതിൽ നിന്നും ഒന്ന് ഞാൻ മേടിച്ചു തറവാടിനുള്ളിലേക്കു കേറി.

"എനിക്കറിയാരുന്നു നിങ്ങൾ വരുമെന്ന്" ശ്രീലേഖ തുടർന്നു. 'അമ്മ നാളെ തിരികെ വീട്ടിൽ വരും. അത്ര കാര്യമായി ഒന്നും ഇല്ല. പിന്നെ വെറുതെ റിസ്ക് എടുക്കേണ്ടന്നു വെച്ച."

സമയം അപ്പോൾ ഏകദേശം 4 .30 അടുത്തു.

"ബാലുവേട്ട നിങ്ങളുടെ മുറി എക്കെ ഒരുക്കി വെച്ചിട്ടണ്ട്. അല്പം നേരമേക്കിലും കിടന്നോളു." ക്ഷീണം കാണില്ലേ. രാവിലെ എഴുനേൽക്കുമ്പോളേക്കും അമ്മ ഇവിടെ ഉണ്ടാകും".

"ആയിക്കോട്ടെ" എന്ന് പറഞ്ഞു ഞാൻ മെല്ലെ തറവാടിന്റെ മുകളിലത്തെ നിലയിലേക്ക് പോകുവാൻ പടവുകൾ കയറി.

തറവാട്ടിൽ ഞങ്ങൾക്കായി രണ്ടു മുറികൾ ഉണ്ടായിരുന്നു. മുകളിലത്തെ നിലയിലേക്ക് പടവുകൾ കേറിയാൽ എത്തുന്ന വരാന്തയിലൂടെ നടന്നു ആദ്യം എത്തുന്നത് ഞാനും ലക്ഷ്മിയും കിടക്കുന്ന മുറിയിലേക്കാണ്. നന്ദുട്ടിയുടെ തൊട്ടടുത്ത മുറിയാനെകിലും അവൾ ഇവിടെ വരുമ്പോൾ എല്ലാം കിടന്നിരുന്നത് അമ്മമ്മയുടെ കൂടെയാണ്. കുടുംബത്തിലെ ആദ്യത്തെ കണ്മണി എന്നത് കൊണ്ട് എല്ലാർക്കും നന്ദുട്ടിയോടു ഒരല്പം വാത്സല്യം കൂടുതൽ ആണ്. അമ്മമാക്കണെകിൽ അത് ഒത്തിരി കൂടുതലും ആണ്.

ഞാൻ മുറിയിൽ കേറിയതും മാധവൻ ഒരു പെട്ടിയുമായി വന്നു.

"ശെരി, നാളെ രാവിലെ കാണാം. വിശ്രമിച്ചോളൂ" എന്ന് പറഞ്ഞു മാധവൻ താഴേക്ക് പോയി.

കുളിമുറിയിൽ പോയി ഒന്ന് മുഖവും കൈയും എകെ കഴുകി, പെട്ടിയിൽ നിന്നും വസ്ത്രങ്ങൾ എടുത്തു മാറി ഞാൻ കിടക്കിയിൽ ചാരി ഇരുന്നു.കണ്ണിൽ നല്ല ക്ഷീണം ഉണ്ടെകിലും ഉറക്കം വരുമെന്ന് തോന്നുന്നില്ല.ഞാൻ എന്തൊക്കെയോ ചിന്തയില്‍ മുഴുകി അല്പം നേരം ഇരുന്നു.

💬 Comments

View all comments