സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 9 [Binoy T]
📝 Ongoing
👁 322.9K views ❤ 364 likes 💬 88 comments
സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 9
Swapnangal Ningal Swarga Kumaarikal Part 9 | Auhor : Binoy T
Previous Parts
കിഴക്കു ചെറുതായി വെള്ള വീശി തുടങ്ങി. ശ്രീമംഗലം തറവാട് മെല്ലെ ഉണർന്നു തുടങ്ങി. മുറ്റം അടിക്കലും പശുവിനെ കറക്കലും ആയി ജോലിക്കാർ സജീവം ആയി തുടങ്ങി.
നന്ദുട്ടി രാവിലെ തന്നെ കുളിച്ചു ഒരുങ്ങി, താഴെ മുറിയിൽ കിടന്നു ഉറങ്ങുകയായിരുന്നു അഞ്ജലിയെയും അതിരയെയും ഉണർത്താനായി താഴേക്ക് പോയി.ഞാനും പ്രഭാത കർമ്മങ്ങൾ ഒക്കെ കഴിഞ്ഞു താഴേക്ക് ചെന്നു.
മാധവൻ ഉമ്മറത്ത് പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നെ കണ്ടതും എഴുന്നേറ്റു പത്രം എന്റെ നേർക്ക് നീട്ടി .
"പത്രം വായിച്ചിട്ട് മതി" ഞാൻ പറഞ്ഞു
"നല്ലപോലെ ഉറങ്ങി യോ?. മുഖത്തു നല്ല ക്ഷീണം ഉണ്ട്" മാധവൻ ചോദിച്ചു
"ഉറക്കം ശരിക്കും കിട്ടിയില്ല." ഞാൻ മറുപടി പറഞ്ഞു.
ഞാനും മാധവനും ഏകദേശം സമപ്രായക്കാർ ആണ്. അത് കൊണ്ട് തന്നെ എന്ത് ചേർത്ത് വിളിക്കും എന്ന് ഉള്ള ചിന്ത രണ്ടാൾക്കും ഉണ്ട്.
"ഇതാ ബാലേട്ടാ ചായ" ശ്രീലേഖ ചായ യുമായി ഉമ്മറത്തേക്ക് വന്നു.
"ശ്രീധരേട്ടൻ വിളിച്ചിരുന്നു. അമ്മ ഇപ്പോൾ മുറിയിൽ ആണ്. ഇന്ന് ഉച്ചക്ക് മുന്നേ തന്നെ വരും. അവിടെ അമ്മ ക്ക് കിടക്ക പൊരുതിയില്ല. പിന്നെ നന്ദുട്ടിയെ കാണാഞ്ഞിട്ട് മേല അമ്മക്ക്".ശ്രീലേഖ തുടർന്നു."എന്തിനാ എല്ലാവരേയും അറിയിച്ചു ബുദ്ധിമുട്ടിച്ച എന്ന് പറഞ്ഞു ശ്രീധരേട്ടനോട് കയർത്തുന്നു"
"ഇതൊക്കെ ബുദ്ധിമുട്ട
💬 Comments
View all comments