Chapter Title : സ്വപ്‌നങ്ങളെക്കുറിച്ച് [ആൽബി]
സംഭവബഹുലവുമായിരിക്കും. കഥാപാത്രങ്ങൾ പലപ്പോഴും വളരെയധികം അതിശയോക്തിപരവുമാണ്. വ്യക്തമായ സ്വപ്നങ്ങൾ നമ്മെ സാക്ഷാത്കരിക്കാൻ അനുവദിക്കുന്നതിലൂടെ മോശം സ്വപ്നങ്ങളും പുറത്തെടുക്കാൻ അവ നമ്മെ സഹായിക്കുന്നു.
3)നൈറ്റ്‌മെയെഴ്സ്
=================
പേടിസ്വപ്നങ്ങൾ ഒരു വ്യക്തിയെ വളരെയധികം അസ്വസ്ഥമാക്കുന്നതാണ്.ഈ സ്വപ്നങ്ങൾ ചിലപ്പോൾ
അതിഭയങ്കരവുമായിരിക്കും.ഒരു വ്യക്തിക്ക് സങ്കടം,കോപം, ഭയം എന്നിങ്ങനെ പല വികാരങ്ങളും അനുഭവപ്പെടാം.
ഒരു വ്യക്തി കടുത്ത സമ്മർദ്ദത്തിലോ വിഷമത്തിലോ ആയിരിക്കുമ്പോഴാണ് ഇതുപോലെയുള്ള സ്വപ്‌നങ്ങൾ സംഭവിക്കുന്നത്.
ഈ തരത്തിലുള്ള പേടിസ്വപ്നം പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് പേടിസ്വപ്നം എന്ന വിഭാഗത്തിൽ ഉൾപെടുന്നു. പേടിസ്വപ്നങ്ങളിൽ ഒരു വ്യക്തിക്ക് പല തരത്തിലുള്ള വേദനകൾ അനുഭവപ്പെടാം. ചില പേടിസ്വപ്‌നങ്ങൾ സെൻസറി സിസ്റ്റം ട്രിഗർ ചെയ്തിട്ടുണ്ടെന്ന് പഠനങ്ങളിൽ വ്യക്തവുമാണ്.
പേടിസ്വപ്നങ്ങൾ പരിണാമപരമായ ഭയത്തെ പ്രതിനിധാനം ചെയ്യുന്നു.എല്ലാ സ്വപ്നങ്ങളും പേടിസ്വപ്നങ്ങളും നമ്മെ സഹായിക്കുന്ന
ഉപബോധമനസ്സിന്റെ ഒരു പ്രവൃത്തിയായി കാണേണ്ടതും അത്യാവശ്യമാണ്.
4)ഫാൾസ് അവെക്കനിങ് ഡ്രീം
==========================
തെറ്റായ ഉണർവ്വ് സ്വപ്നങ്ങളാണ്
ഇവ.അത്തരം സ്വപ്നങ്ങളിൽ മനസ്സിന്റെ സാന്നിധ്യമില്ലാതെ നാം നമ്മുടെ പ്രവൃത്തികൾ ചെയ്യുന്നു.
നമ്മൾ ഉണർന്നിരിക്കുമ്പോൾ അനുഭവിക്കുന്ന വ്യത്യസ്തമായ സ്വപ്നമാണിത്. ഇത് കൂടുതലും കുട്ടികളിൽ കാണാവുന്നതുമാണ്.
ഉദാഹരണത്തിന്,അവർ അവരുടെ കിടക്ക നനയ്ക്കുന്നു.
എന്നാൽ യഥാർത്ഥത്തിൽ അവർ ഉറങ്ങുകയായിരുന്നു.
അവർ സ്വയം കുളിമുറിയിലായിരുന്നുവെന്ന് അവർ കരുതുന്നു എന്നതാണ് വാസ്തവം.
ചില മനുഷ്യർക്ക് ഉറക്കത്തിൽ നടക്കാനുള്ള ശീലമുണ്ട്,അതും തെറ്റായ ഉണർവ്വായി കണക്കാക്കപ്പെടുന്നു.
5)റിക്കറിങ് ഡ്രീംസ്
=================
ഒരേ സ്വപ്നം ഒന്നിലധികം തവണ ആവർത്തിക്കുന്നതിനെയാണ്
റിക്കറിങ് സ്വപ്‌നങ്ങൾ എന്ന് പറയുക.ഇത് ഒരു പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് അടയാളമായിരിക്കാം.അവയെ അവഗണിക്കുന്നത് പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
ഒരു കാര്യം നടപ്പിലാക്കുന്നതിന്
ശ്രമിക്കുമ്പോൾ അത് അയാളുടെ ഉപബോധമനസ്സിലുമുണ്ടാവും.
അത് പരിഹരിക്കുന്നതിനായി
നിരവധിയായ ശ്രമങ്ങളുമുണ്ടാവും.അതൊരു സ്വപ്നമായി അയാൾ കാണുന്നു.
പക്ഷെ സാധാരണയായി ഈ വക സ്വപ്നങ്ങൾ അവഗണിക്കപ്പെടുകയാണ് പതിവ്.അപ്പോഴും പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്നു. തങ്ങളുടെ പ്രശ്നത്തിന് പരിഹാരം ലഭിച്ചുകഴിഞ്ഞാൽ
സ്വപ്നങ്ങളും അവസാനിക്കും.
ഇതിനർത്ഥം ഒരു വ്യക്തി എന്തെങ്കിലും പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകയും സമീപകാലത്ത് അതൊക്കെ പരിഹരിക്കപ്പെടാൻ സാധ്യതയുമുണ്ടെങ്കിൽ,
ഒന്നിലധികം പരിഹാരങ്ങളുള്ള പ്രശ്നം അയാൾ സ്വപ്നം കാണുന്നു എന്നാണ്.
6)ഹീലിങ് ഡ്രീംസ്
===============
പേര് പോലെ ഈ സ്വപ്നങ്ങൾ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുന്നു.
പുരാതന കാലത്ത് ഈ സ്വപ്നങ്ങളെ പ്രോഡ്രോമിക് എന്നാണ് വിളിച്ചിരുന്നത്.
ഇത്തരം സ്വപ്നങ്ങൾ ആരോഗ്യവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ നൽകുന്നു.
അസുഖം ഭേദമാക്കാനും,ദുഃഖം നൽകാനിടയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ഇത്തരം സ്വപ്നങ്ങൾ സഹായിക്കുമെന്നാണ് വിശ്വാസം.
ഗവേഷണങ്ങളിൽ,ശരീരം സ്വപ്നത്തിലൂടെ തലച്ചോറുമായി ആശയവിനിമയം നടത്തുന്നുവെന്ന് മനസിലാക്കാൻ കഴിയും.സ്വപ്നത്തിന്റെ ഭാഷ മനസ്സിലാക്കിയാൽ എന്താണ് സംഭവിച്ചതെന്ന്
💬 Comments
View all comments