0%

Chapter Title : സ്വപ്‌നങ്ങളെക്കുറിച്ച് [ആൽബി]

Author : alby Read All Parts 242

പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയൊ, കാണുകയൊ,വായിക്കുകയൊ
ചെയ്യുന്നത് ഇത്തരക്കാർ ഒഴിവാക്കുന്നതാവും ഉചിതം.

ഉറങ്ങുന്നതിനുമുമ്പ് നല്ലത് ചിന്തിക്കുകയും
പ്രവർത്തിക്കുകയും ചെയ്യുന്നവർ പേടിസ്വപ്നങ്ങളുണ്ടാകുന്നത് ക്രമേണ തടഞ്ഞുവെന്നും പഠനങ്ങൾ തെളിയിക്കുന്നു.

മേൽപ്പറഞ്ഞവയെല്ലാം പഠനങ്ങളുടെ വെളിച്ചത്തിൽ തരംതിരിച്ചിരിക്കുന്ന സ്വപ്നങ്ങളാണ്.പതിവായി സംഭവിക്കുന്ന ചില സ്വപ്നങ്ങളുണ്ടെന്നതിനാൽ സ്വപ്നങ്ങൾ നമ്മുടെ യഥാർത്ഥ ജീവിതത്തിന്റെ അടയാളങ്ങളായി കണക്കാക്കപ്പെടുന്നുമുണ്ട്.അവ യാഥാർത്ഥ്യത്തിൽ നമ്മൾ അഭിമുഖീകരിക്കുന്ന നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരവും നിർദേശിക്കുന്നു.ആയതിനാൽ സ്വപ്‌നങ്ങൾ ആരോഗ്യത്തിന് നല്ലതാണ്.

#########################
ഇനിയും ഇതുപോലെയുള്ള വിഷയവുമായി വരാം.താത്പര്യം ഉള്ളവർക്ക് വേണ്ടി മാത്രം.

ആൽബി

💬 Comments

View all comments