0%

Chapter Title : സ്വർഗം 1 [M D V]

Author : കൊമ്പൻ Read All Parts 1.9K
ഒറ്റ മോൻ ആയ ഞാൻ അച്ഛന്റെ പാരമ്പര്യം പിന്തുടരണം എന്നു എന്റെ അമ്മ സുമ എന്നെ കുറെ ഉപദേശിച്ചു . അമ്മ മാത്രമല്ല എന്റെ ആതിരയും അങ്ങനെ തന്നെയാണ് ഉപദേശിച്ചത് അന്ന് . ഇന്നും അവൾ തന്നെയാണ് എന്റെ കാമുകി. ഇപ്പോൾ ഇരട്ടയാറിൽതന്നെ കോ-ഓപ്പറേറ്റീവ് ബാങ്കിൽ ക്ലാർക്ക് ആയി ജോലി ചെയ്യുന്നു. അതുകൊണ്ട് തന്നെഎന്റെ തീരുമാനങ്ങൾക്ക് ആണ് ഞാൻ വില നൽകിയത്. ഞാൻ പഠിത്തം കഴിഞ്ഞു കോട്ടയത്തെ ഒരു വലിയ സ്ഥാപനത്തിൽ ജോലിക്ക് കേറി. എന്നാൽ ഞാൻ പ്രതീക്ഷിച്ച പോലെ ഒന്നും ആയിരുന്നില്ല ജോലി. ശെരിക്കും പറഞ്ഞാൽ നല്ല ഗ്ലാമർ ഉള്ള അടിമപ്പണി. കിട്ടിയിരുന്നത് വളരെ കുറഞ്ഞ ശമ്പളം. ചെയുന്ന ജോലിയിലെ കഷ്ടപ്പാട് കൂടിവന്നപ്പോൾ ഞാൻ അച്ഛൻ പറഞ്ഞ വാക്കുകൾ ഓർത്തു. ഒരുത്തന്റെ കിഴിൽ പോയി ജോലി ചെയ്യുന്നതിലും നല്ലത് സ്വന്തം പറമ്പിലെ കൃഷിയാണ് എന്ന്. അച്ഛൻ ഒരു സാധാരണ കൃഷിക്കാരൻ ആയിരുന്നില്ല. ഇഷ്ടംപോലെ സ്ഥലവും നല്ല സാമ്പത്യവും ഉള്ള കൃഷിക്കാരൻ ആയിരുന്നു. ഒരു ചെറിയ സ്ഥലം പോലും എന്റെ അറിവിൽ അച്ഛൻ വിറ്റിട്ടില്ല. സ്ഥലത്തിന് പൊന്നും വില ആയിരുന്നിട്ടും ഞങ്ങളുടെ കുടുംബത്തിൽ ആരും ഒരു സ്ഥലവും വിറ്റിട്ടില്ല.
വീട്ടിൽ അച്ഛനും അമ്മയും ഞാനും ഒരു വേലക്കാരിയും മാത്രം ആയിരുന്നു താമസം. ഞാൻ ജോലിക്ക് ആയി ടൗണിലോട്ട് താമസം മാറിയപ്പോൾ വീട്ടുകാര്ക്ക് അത് ഒരു ഒറ്റപ്പെടൽ ആയി. ഫോൺ വിളിക്കുമ്പോൾ എല്ലാം അവർ അത് പറഞ്ഞു. അച്ഛന്റെ വാക്കുകളുടെ വില വളരെ വൈകി മനസിലാക്കിയ ഞാൻ ഒരു കൃഷിക്കാരൻ ആകാൻ ജോലി രാജിവെച്ചു എന്നിട്ട് വൈകാതെ നാട്ടിലേക്

💬 Comments

View all comments