0%

Chapter Title : സ്വർഗരതി [Love]

Author : kkstories Read All Parts 1.7K

ഇവനുമൊത്

അവൻ ഇറങ്ങി പുറത്തേക്കു നടന്നു പിന്നാലെ അവളും പോയി അവൾ ഇടക്ക് തിരിഞ്ഞു നോക്കി.

പുറത്തു അവൻ ബൈക്ക് സ്റ്റാർട്ട് ആക്കി നിർത്തി ആരോ രണ്ടു പേര് ദൂരെന്ന് വരുന്നുണ്ട് അവൾ വേഗം ബൈക്കിൽ കേറി

അവർ പോയി നേരെ വീട്ടിലേക്ക്

പോകുന്ന വഴി അവൻ ഒന്ന് മിണ്ടിയില്ല അവൾ അവന്റെ തോളിൽ പിടിച് അവനോടു ഷെമിക്കണം ഇതാരും അറിയരുത് എന്ന് കെഞ്ചി.

വീട്ടിൽ ചെന്നു അവൻ ദേഷ്യത്തോടെ പോകുന്നത് കണ്ടു ഉമ്മ അവനോടു കാര്യം തിരക്കി അവൻ മിണ്ടാതെ പോകുന്നത് കണ്ടു അവളോട് ചോദിച്ചു ഷാനിബ അറിയില്ല എന്ന് പറഞ്ഞു മേലെ മുറിയിലേക്ക് പോയി.

കുളിയൊക്കെ കഴിഞ്ഞു ഫുഡ് കഴിക്കാൻ അവർ പോയില്ല കുറെ താമസിച്ചു കഴിഞ്ഞു അവൾ എണീറ്റു ഫ്രിഡ്ജിൽ ഉണ്ടായിരുന്ന ചോക്ലറ്റും കുറച്ചു ഈന്തപ്പഴവും കഴിച്ചു വെള്ളവും കുടിച്ചു റൂമിൽ വന്നു.

ഇക്കാനോട് അവൻ പറയോ എന്നൊരു പേടി അവൾക്കുണ്ടായിരുന്നു.

ആരോടും മിണ്ടാതെ അവൻ പോയത് കാലത്തെ എണീറ്റു പറഞ്ഞാലോ എന്ന് അവൾക്കു തോന്നി.

എല്ലാരും ഉറങ്ങി കഴിഞ്ഞു അവൾ അവന്റെ മുറിയിലേക്ക് ചെന്നു ഡോറിൽ തട്ടി

ആദ്യം തുറന്നില്ല പിന്നേം രണ്ടു മൂന്നു തട്ടു തട്ടി വിളിച് അവൻ വന്നു വാതിൽ തുറന്നു

അവൾ ചുറ്റും നോക്കി അകത്തേക്ക് കേറി.

അവന്റെ ബെഡിൽ പോയി ഇരുന്നു അവനോടു പതിയെ പറഞ്ഞു ഇക്ക അറിയരുതെന്ന്

അനിയൻ : ഇതാനെ ഇങ്ങനെ അല്ല കണ്ടതും ഇങ്ങനെ കാണേണ്ടി വരുമെന്നും വിചാരിച്ചില്ല നർട്ടുകാർ അറിഞ്ഞാൽ നാണക്കേഡാ അതാ ഞൻ അവിടെ വച്ചു ബഹളം ഉണ്ടാക്കാത്തത്

💬 Comments

View all comments