0%

Chapter Title : സ്വർഗത്തേക്കാൾ സുന്ദരം [സ്പൾബർ]

Author : Spulber Read All Parts 17.9K

അയാൾ പരാജിതനായിട്ട് വർഷങ്ങൾ കഴിഞ്ഞു. അതി സുന്ദരിയും, മാദകത്തിടമ്പുമായ അനിത അതെല്ലാം സഹിച്ചും, ക്ഷമിച്ചും പതിവ്രതയായ ഭാര്യയായിത്തന്നെ അയാളുടെ കൂടെ ജീവിച്ചു. ഇത്രയും കാലം തനിക്കും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ട ഭർത്താവിനെ സ്നേഹത്തോടെ പരിചരിച്ചു. രണ്ട് വർഷം മുൻപാണ് ഗോവിന്ദൻ എല്ലാം നിർത്തി നാട്ടിൽ സ്ഥിര താമസമായത്.
ഇപ്പോൾ അയാൾ വിശ്രമ ജീവിതത്തിലാണ്. വീട്ടുകാര്യങ്ങളെല്ലാം ഹരിയാണ് നോക്കുന്നത്. കുറച്ച് വരുമാന മാർഗമൊക്കെ ഗോവിന്ദൻ ഉണ്ടാക്കിയിട്ടിട്ടുണ്ട്.

ഇന്നലെ രാത്രി ഭക്ഷണം കഴിക്കുമ്പോൾ ഗോവിന്ദനൊന്ന് ചുമച്ചു. അനിത നോക്കുമ്പോൾ വായിൽ നിന്നും ചോര ഒലിച്ചിറങ്ങുന്നു. പേടിച്ച് വിറച്ച അവൾ കടയിലായിരുന്ന ഹരിയെ വേഗം വിളിച്ച് വരുത്തി ഗോവിന്ദനെ ഹോസ്പിറ്റലിലെത്തിച്ചു.അപ്പോഴേക്കും അയാളുടെ ഒരു വശം പൂർണമായും തളർന്നിരുന്നു. പ്രഷർ തലയിലേക്ക് അടിച്ചു കയറിയതാണ്.

പൂർണമായും സുഖപ്പെട്ടില്ലെങ്കിലും, സാവകാശം കുറേയൊക്കെ മാറ്റം വരുമെന്നാണ് ഡോക്ടർ പറഞ്ഞത്. വായയൊക്കെ ഒരു ഭാഗത്തേക്ക് കോടിയിട്ടുണ്ട്. സംസാരിക്കാൻ പോലും കഴിയില്ല. അന്ന് രാത്രി ഹോസ്പിറ്റലിൽ നിന്നു. രാവിലെ വിദഗ്ദ ഡോക്ടർ വന്ന് പരിശോധിച്ച് രണ്ട് മൂന്ന് ദിവസം ഇവിടെ നിൽക്കട്ടെ.. നമുക്ക് നോക്കാം.. എന്നും പറഞ്ഞ് കുറച്ച് മരുന്ന് കുറിച്ച് കൊടുത്ത് പോയി.

ഹരി മരുന്ന് വാങ്ങാൻ ഇറങ്ങിയപ്പോൾ അനിത ഒരു ഫ്ലാസ്കെടുത്ത് അവന് കൊടുത്തു.

“കുട്ടാ.. നീ വരുമ്പോൾ കുറച്ച് ചായയും വാങ്ങിപ്പോര്… ഇന്നാ എന്റെ മൊബൈൽ… മരുന്ന് വാങ്ങി എത്രയാ ന്ന് വെച്ചാ ഗൂഗിൾ പേ ചെയ്ത് കൊടുത്തേക്ക്… “

“ അത് വേണ്ടമ്മേ… പൈസ എന്റെ കയ്യിലുണ്ട്… “

“ നിന്റെ കയ്യിലുള്ള പൈസ നിന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ… ഇപ്പോ നീ

💬 Comments

View all comments