0%

Chapter Title : സ്വർഗത്തിൻ ചിത്രം വരക്കുന്നവർ [സ്പൾബർ]

Author : Spulber Read All Parts 12.6K

കുറവും വന്നില്ല..

അങ്ങോട്ട് യാചിച്ച് കിട്ടുന്ന സുഖത്തേക്കാൾ തന്നെ ഇങ്ങോട്ടാക്രമിച്ച് കീഴ്പെടുത്തുന്നതായിരുന്നു തനിക്കിഷ്ടം..

എന്ത് ചെയ്യാം..

ആക്രമണം പോയിട്ട് ഒരനക്കം പോലും ഏട്ടന്റെ ഭാഗത്ത് നിന്നുണ്ടായില്ല..

എന്നിട്ടും തന്റെ അസംതൃപ്തി ഏട്ടന് മനസിലായേ ഇല്ല എന്നതാണ് അൽഭുതം..

പിന്നെപ്പിന്നെ അതുമായി പൊരുത്തപ്പെട്ടു..

ഇപ്പോൾ ഏട്ടനെ വിളിച്ച് വരുത്താറില്ല.. വരുമ്പോൾ വരട്ടെ.. തോന്നുമ്പോൾ പോട്ടെ..

അൻപത് കഴിഞ്ഞ ഏട്ടനോട് നിർത്തിപ്പോര് എന്ന് പോലും ഇത് വരെ പറഞ്ഞിട്ടില്ല..

ഏട്ടന് തന്നെ ജീവനാണെങ്കിലും,തനിക്കിപ്പോ അത്ര ജീവനൊന്നുമല്ല..

ഒരു പെണ്ണിന് വേണ്ടത് കുറേ പൈസയാണെന്ന് മാത്രമേ അയാൾ മനസിലാക്കിയിട്ടുള്ളൂ….

അവളുടെ വയറിന്റെ വിശപ്പ്  മാത്രമേ അയാൾക്കറിയൂ..

സ്നേഹം കൊണ്ട് മൂടുമ്പോഴും അവളുടെ ഉള്ളിലെ ദാഹമറിയാൻ ഏട്ടൻ ശ്രമിച്ചിട്ടില്ല..

വരണ്ടുണങ്ങാൻ തുടങ്ങുന്ന അവളെ ഇറ്റ് വെള്ളമൊഴിച്ച് തളിർപ്പിക്കാൻ നോക്കിയിട്ടില്ല..

ചുട്ട് പഴുക്കുന്ന ദേഹത്തെ കുളിർ മഞ്ഞിനാൽ തണുപ്പിക്കാനും ഏട്ടനറിയില്ല..

ഏട്ടന് സ്നേഹിക്കാനറിയാം.. പ്രണയിക്കാനറിയാം..

ചെറിയചെറിയ കുസൃതികൾ കാട്ടി രസിപ്പിക്കാനറിയാം..

വേണ്ടതെല്ലാം കണ്ടറിഞ്ഞ് വാങ്ങിത്തരാനറിയാം..

നല്ലൊരു ഭർത്താവും, മക്കൾക്ക് പ്രിയപ്പെട്ട അഛനുമാണ്..

പുറത്ത് നിന്ന് നോക്കുന്ന ആർക്കും തന്റെ ജീവിതം സ്വർഗ തുല്യമാണ്..

ശരിയാണ്… അത് മുഴുവൻ ശരിയാണ്..

ഏട്ടൻ നല്ലവനാണ്..

പക്ഷേ, ഇതിനെല്ലാം പുറമേ വേറെ ചിലതില്ലേ..?.

വയറിന്റെ വിശപ്പും ദാഹവും മാത്രം മാറിയാൽ ഒരു പെണ്ണിന് സംതൃപ്തിയോടെ ജീവിക്കാനാവുമോ..?.

ആവുമായിരിക്കും..

ചില പെണ്ണുങ്ങൾക്ക് അത് പറ്റുമായിരിക്കും..

പക്ഷേ, തനിക്കത് പോര..

എന്നിട്ടും ഇത്രയും വർഷങ്ങൾ താൻ ഒരു പരാതിയുമില്ലാതെ ജീവിച്ചു..

ഉള്ളിൽ കത്തുന്ന കാമവും, എരിയുന്ന പകയും ഉണ്ടെങ്കിലും അതാരെയും അറിയിക്കാതെ സംതൃപ്തി അഭിനയിച്ച് ജീവിച്ചു..

ഇനിയത് കഴിയില്ലേന്നൊരു പേടി..

ആ

💬 Comments

View all comments