Chapter Title : സ്വർഗവിധേയൻ [ഷബ്‌ന]
ഒരു താത്ത കൂടെ ഉണ്ട് അവളും ഉമ്മ മരിച്ചപ്പോ അവിടെ ഉണ്ടായിരുന്നു അവൾ ബാംഗ്ലൂർ ആണ് അവിടെ ജോലി ഉണ്ട് അവളുടെ ഹസ്ബൻഡ് അവിടെ തന്നെ ഒരു മക്കൾ ആണ് അവൾക്കും അവൾക് 44 വയസ് ഉണ്ട് അവൾ ഇപ്പൊ ഒരു ലോജസ്റ്റിക് കാമ്പയിൽ ജോലിചെയ്യുന്നു അവളുടെ മക്കൾ 23വയസ് ഉണ്ട് ഇപ്പോൾ ബാംഗ്ലൂർ തന്നെ നേഴ്സിംഗ് പഠിക്കുന്നു എന്റെ താത്താടെ പേര് മുബീന
കുറച്ചു ദിവസം കഴിഞ്ഞപ്പോ എന്റെ ഹസ്ബന്റിന്റെ താത്ത എന്റെ ഇത്ത എന്നോട് പറഞ്ഞു നിന്റെ അനിയൻ നാട്ടിൽ ഒറ്റക്കല്ലേ ഞാൻ പറഞ്ഞു അല്ല അവൻ തറവാട്ടിൽ ആണ് അപ്പൊ ഇത്ത എന്നോട് പറഞ്ഞു അവൻ അവിടെ ഒരു അധികപറ്റുപോലെ അല്ലെ അവരുടെ കൂടെ എത്ര കാലം നീ അവനെ നിർത്തും അപ്പൊ ഞാൻ പറഞ്ഞു എന്ത് ചെയ്യാൻ ആണ്
എന്തേലും വഴി ഉണ്ടാവും അപ്പൊ ഇത്ത പറഞ്ഞു ഒരു മാസത്തേക്ക് അവനെ പൂനെ വിടാൻ പറ്റോ അവിടെ ചെറിയ ജോലി ഉണ്ട് നല്ല ക്യാഷ് കിട്ടും ക്യാഷ് നീ വച്ചോ അവന്ക് ആവിശ്യം വരുമ്പോൾ കൊടുത്താൽ പോരെ ഞാൻ പറഞ്ഞു എന്ത് ജോലി ആണ് ഇത്താ അത് നീ ആ ഈജന്റ്റിനോട് നേരിട്ട് ചോദിച്ചു മനസ്സിലാക്കിക്കോ പേടിക്കണ്ട
ഞാൻ ഉറപ്പ് തരാം നാളെ ആ ഏജന്റ് വരും പിറ്റേന്നു ഒരു ഈവനിംഗ് ആയപ്പോൾ ഇത്ത രണ്ടു സ്ത്രീകളെ കൊണ്ട് വീട്ടിൽ വന്നു എന്നിട്ട് എന്നോട് പറഞ്ഞു ഇതാണ് ആ ടീംസ് നിന്റെ അനിയനെ ജോലിക് കൊണ്ടുപോകുന്ന ആളുകൾ നീ കാര്യം എല്ലാം
💬 Comments
View all comments