0%

Chapter Title : സ്വർഗ്ഗ ദ്വീപ് 1 [അതുല്യൻ]

Author : Kambikathakal Read All Parts 427
എലിസബത്ത് എന്നാണ്. വളരെ കഴിവുള്ളവൾ ആണെന്നാണ് എനിക്ക് കിട്ടിയ റിപ്പോട്ട്. അവളുടെ കൈയിൽ നിനക്ക് പൂരിപ്പിക്കാൻ കുറച്ച് ഫോമുകൾ ഉണ്ടാവും. ഇതു കൂടെ നിനക്കുള്ളതാണ്". വകീൽ ഒരു കവർ അവന്റെ മുൻപിലേക്ക് വച്ചു. ആദിത്യൻ കവർ തുറന്നു അതിന്റെ ഉള്ളിലുള്ളത് മേശയിലേക്ക് ചൊരിഞ്ഞു. ഒരു വിസ കാർഡ്, ഒരു മാസ്റ്റർ കാർഡ്, ഒരു കവർ ക്യാഷ്, ഒരു ചെറിയ കീഫോബ്. "ഇതെല്ലം എന്താണ്?". "ക്രെഡിറ്റ് കാർഡുകൾ നിനക്ക് യാത്രക്ക് ആവശ്യമായ വസ്ത്രങ്ങൾ വാങ്ങാൻ ഉള്ളതാണ്. ക്യാഷ് നിനക്ക് ആർകെങ്കിലും ടിപ്പ് കൊടുക്കാൻ വേണ്ടിയാണ്. കീഫോബ് ഒരു പേർസണൽ അലാറം ആണ്", വകീൽ പറഞ്ഞു. "കീഫോബിലെ ചുവന്ന ബട്ടൺ അമർത്തിയാൽ ഒരു സെക്യൂരിറ്റി ടീം നീ ഉള്ളിയിടത്ത് എത്തി ഏത് പ്രശ്നങ്ങളിൽ നിന്നു പ്രേധിസന്ധികളിൽ നിന്നു നിന്നെ രക്ഷിക്കുന്നതാണ്". "ബോഡിഗാർഡുകളെ പോലെ?", ആദിത്യൻ ചോദിച്ചു എന്നിട്ട് തല ആട്ടികൊണ്ട് "ഇത് കുറച്ച് വിചിത്രം ആണ്". "വരാൻ പോകുന്ന ദിവസങ്ങളിൽ പല വിചിത്രമായ കാര്യങ്ങൾ നീ കാണാൻ ഇരിക്കുന്നു", വകീൽ മറുപടി പറഞ്ഞു. "കാർഡുകളുടെ പിൻ നമ്പർ?", കാർഡുകൾ എടുത്ത് വകീലിനോട് ആദിത്യൻ ചോദിച്ചു. "നീ ജനിച്ച വർഷം, നിനക്ക് വേണമെകിൽ നാളെ അത് മാറ്റാവുന്നതാണ്". "ഇതിൽ ഒരു അൻപതിനായിരം ലിമിറ്റ് ഉണ്ടാവും അല്ലെ?", ആദിത്യൻ ചിരിച്ചു കൊണ്ട് ചോദിച്ചു. "അല്ല", വകീൽ ഒന്ന് ചിരിച്ചു. "എന്റെ അറിവിൽ അതിൽ പത്ത് ലക്ഷമാണ് ലിമിറ്റ്, പെട്ടെന്ന് ആക്കിയത് കാരണം അത്രയേ പറ്റിയുള്ളൂ നാളെ വേണമെങ്കി അതും കൂട്ടാം". ആദിത്യൻ അതിശയത്തോടെ ചിരിച്ചു. "അപ്പോൾ എനിക്കൊരു ഡ്രൈവർ ഉണ്ട്, ഒരു കേട്ട് ക്രെഡിറ്റും കാശും, ബോഡിഗാർഡ് ആവശ്യം വന്നാൽ, വെറും ഒൻപത് മണിക്കൂർ നേരത്തേക്ക് പ്ലെയിനിൽ കയറി സ്വർഗ്ഗ തുല്യമായ ദ്വീപിൽ എത്തുന്നത് വരെ". "പ്ലെയിൻ അല്ല പ്രൈവറ്റ് ജെറ്റ്", വകീൽ തല ആട്ടി. "ദൈവമേ എന്താ ഇത്", ആദിത്യൻ ഒച്ച കുറച്ച് പറഞ്ഞു. "അപ്പോൾ ഞാൻ ഇപ്പോൾ എന്റെ ഓഫീസിൽ പോയി എന്റെ പണി പൂർത്തിയാക്കണോ ?. എന്താ ഇനി ചെയേണ്ടത് ?".
"എന്റെ ദൈവമേ, വേണ്ട", അഡ്വക്കേറ്റ് പ്രഭാകരൻ കുറച്ച്

💬 Comments

View all comments