0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.2K
"ശതകോടീശ്വരൻ തെണ്ടി, എന്റെ ജീവിത സഖിയെ കാണിച്ച് തന്ന ദൈവമേ. ഞാനും എലിസബത്തും കല്യാണം കഴിച്ച് കഴിഞ്ഞ് അവൾ കുട്ടികളെ പ്രസവിച്ച് കൂട്ടാൻ തുടങ്ങുമ്പോൾ ആദ്യം ഉണ്ടാകുന്ന ഒരു ആൺ കുഞ്ഞിനോ പെൺ കുഞ്ഞിനോ ഞാൻ നിന്റെ പേര് ഇടും." ആദിത്യൻ ചിരിച്ച് കൊണ്ട് തല കുടഞ്ഞു. ജോളി ബോട്ടിൽ നിന്ന് ചാടിയിറങ്ങി വന്നതിന് ശേഷം ഉള്ള ആവേശം കണ്ട് ആദിത്യൻ അരവിന്ദിനോട് ചോദിച്ചു. "ഇവൻ ഇങ്ങനെ ആയിട്ട് എത്ര നേരം ആയി?." "ഇങ്ങോട്ട് ഉള്ള യാത്രയിൽ മുഴുവൻ നേരവും ഇവൻ ഇങ്ങനെ തന്നെ ആയിരുന്നു. ലിമോസിൻ വൈകിയത് ഇവൻ ഒരുത്തൻ കാരണം ആണ്." അരവിന്ദ് ജോളിയെ നോക്കി കണ്ണുരുട്ടി കാണിച്ച് കൊണ്ട് പറഞ്ഞു. "അവർ നാല് മണിക്കൂർ ആണ് വഴിയിൽ വണ്ടി നിർത്തി ഇട്ടത്." ജോളി ആദിത്യന്റെ കൈയ് അവന്റെ കൈകളിൽ എടുത്ത് മുറുക്കെ പിടിച്ച് കൊണ്ട് പറഞ്ഞു. "എന്റെ ഈ തുച്ഛമായ ജീവിതത്തിലെ ഏറ്റവും നല്ല നാല് മണിക്കൂറുകൾ ആയിരുന്നു അത്. എനിക്ക് ശെരിക്കും ഞാൻ ഇപ്പോൾ . . . . " ജോളി ഒരു ഗൊറില്ലയെ അനുകരിച്ച് നെഞ്ചിൽ ഇടിച്ച് കൊണ്ട് പറഞ്ഞു. "ഒരു . . . . ആണായി എന്ന് പറയാൻ പറ്റും." "അപ്പോൾ നിനക്ക് അവസാനം നിന്റെ കുണ്ടിയുടെ കന്യാത്വം നഷ്ട്ടപ്പെട്ടു അല്ലെ?." ആദിത്യൻ തമാശ രൂപേണ ചോദിച്ചു. "അതും ഒരു സ്ട്രാപ്പ് ഓൺ ഡിൽഡോ വച്ച്." "എന്ത്?." ജോളി ചോദിച്ചു. "മൈരേ അല്ല. അതെനിക്ക് വർഷങ്ങൾക്ക് മുൻപ് ആ കഴപ്പി പെണ്ണുമായി നഷ്ട്ടപ്പെട്ടത് അല്ല. ആ

💬 Comments

View all comments