Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
ഉണ്ടല്ലോ."
ഇത് കേട്ട് ആദിത്യൻ പൊട്ടി ചിരിച്ച് പോയി. അവന് ചിരി അടക്കാൻ കുറച്ച് സമയം വേണ്ടി വന്നു. ഇതാണ് ദ്വീപിലെ പ്രധന വീട് എന്ന് അവൻ അവർക്ക് പറഞ്ഞ് കൊടുത്തു. ആദിത്യൻ പിന്നെ പ്രധാന വീടിനെ കുറിച്ച് വിവരിച്ച് കൊണ്ട് പറഞ്ഞു. "അഞ്ച് കെട്ടിടങ്ങൾ കൂടി ചേർന്നത് ആണ് ഈ പ്രധാന വീട്. ഇതിൽ കുറെ സ്യൂട്ട് റൂമുകൾ ഉണ്ട്. അഥിതികൾക്ക് ഉള്ള മുറികൾ, വിനോദത്തിന് ഉള്ള മുറി, ബിസിനസ്സ് റൂമുകൾ, ഗെയിമിംഗ് റൂം, മിനി സിനിമ തീയറ്റർ, ഒരു സ്വിമ്മിങ് പൂൾ, ഒരു ബാർ, പിന്നെ ഒരു റെസ്റ്റോറന്റും ഉണ്ട്."
"നിനക്ക് ഇത് കുടുംബ സ്വത്തതായി കിട്ടിയത് ആണോ?." ജോളി അവന്റെ ആവേശം മറച്ച് വയ്ക്കാതെ ചോദിച്ചു. "നീ ഈ ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാനായ മൈരൻ ആണ്."
"ജോളി!." അരവിന്ദ് ദേഷ്യത്തോടെ അവനെ വിളിച്ചു. മറ്റാളുകൾക്ക് കേൾക്കാൻ പറ്റുന്ന ഒരു സാഹചര്യത്തിൽ ജോളി തെറിവാക്ക് ഉപയോഗിച്ചത് അരവിന്ദിന് ഇഷ്ട്ടപ്പെട്ടില്ല.
"ഓഹ് പിന്നെ ഇതൊന്നും അത്ര വലിയ കാര്യമാക്കാൻ ഇല്ല അരവിന്ദ്." ജോളി സ്വായം ന്യായീകരിച്ച് കൊണ്ട് പറഞ്ഞു. "അപ്പോൾ പിന്നെ ബാക്കി കാര്യങ്ങൾ . . . . " ജോളി ഒന്ന് നിർത്തി അവന്റെ ഭാഷ ഒന്ന് മയപ്പെടുത്തി കൊണ്ട് പറഞ്ഞു. "പെണ്ണുങ്ങൾ, അവർ എവിടെ ആണ്?. നിന്റെ ചരക്ക് പെങ്ങമ്മാർ?."
ആദിത്യൻ ഒന്ന് മുരണ്ട് ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് അവരോട് പറഞ്ഞു. ജോളിയുടെ മുഖത്തേക്ക് നോക്കി ആണ് അവൻ മുഖ്യമായും കാര്യങ്ങൾ പറഞ്ഞത്. "എനിക്ക് നിങ്ങളോട് ഒരു
💬 Comments
View all comments