0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 928
പറഞ്ഞു. "ഇന്നാണ് ശെരിക്കും അവൾ ഒരു . . . . മനുഷ്യ സ്ത്രീ ആണെന്ന് എനിക്ക് തോന്നിയത്." "ആദിര!." ആദിത്യൻ അവളെ തിരുത്തി കൊണ്ട് പറഞ്ഞു. "പ്രിയ ശെരിക്കും ഒരു നല്ല പെൺകുട്ടി ആണ്." "എനിക്ക് അത് മനസ്സിലായി." ആദിര അവനോട് മറുപടി പറഞ്ഞു. "മിക്ക സമയത്തും അവൾ ഒരു കടുംപിടുത്തക്കാരി ആണ് എന്നാൽ ഇന്ന് രാത്രി അവൾ ശെരിക്കും ഒരു നല്ല പെൺകുട്ടി ആയിരുന്നു. ഞാൻ അവൾ നല്ല കുട്ടി ആണെന്ന് തന്നെ ആണ് പറഞ്ഞ് വന്നത്." ആദിര കൂട്ടി ചേർത്തു. "ഞാൻ നിങ്ങൾ കാണുന്നത് പോലെ അല്ല അവളെ കാണുന്നത്." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "ഞങ്ങൾ ആദ്യം കണ്ടപ്പോൾ പ്രിയ എന്നോട് പറഞ്ഞിരുന്നു പെണ്ണുങ്ങൾക്ക് അവളെ ആദ്യം ഇഷ്ടപ്പെടില്ല എന്ന്." ഇത് കേട്ട് ആദിയയും ആദിരയും മുഖത്തോട് മുഖം നോക്കി. "അവൾ നിന്റെ അടുത്ത് അങ്ങനെ പറഞ്ഞോ?." ആദിയ വിശ്വാസം വരാതെ ചോദിച്ചു. "എന്തായാലും നിനക്ക് സുഖം തന്നെ അല്ലെ?." ആദിര ഗൗരവത്തോടെ ചോദിച്ചു. "നിന്നെ കണ്ടാൽ എന്തൊക്കെയോ കാര്യങ്ങൾ നിന്നെ അലട്ടുന്നത് പോലെ ഉണ്ട്." പെങ്ങമ്മാരോട് പറയാനുള്ള മറുപടി മുൻക്കൂട്ടി തീരുമാനിച്ചത് ആദിത്യൻ ആലോചിച്ച് കൊണ്ട് പറഞ്ഞു. "അതെ ഞാൻ അഡ്വക്കേറ്റ് പ്രഭാകരനും ആയി ആദിയയുടെ കൂട്ടുകാരികളെ കുറിച്ച് സംസാരിക്കുക ആയിരുന്നു. അവർ ആരോടും നമ്മളെ കുറിച്ച് പറയില്ല എന്ന് ഉറപ്പ് വരുത്താമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്." "അതെല്ലാം നേരത്തെ ശെരിയാക്കിയത് അല്ലെ?." ആദിയ മുരണ്ട്‍ കൊണ്ട് ചോദിച്ചു. "അതെ." ആദിത്യൻ അവൾക്ക് ഉറപ്പ് നൽകി. "അദ്ദേഹത്തോട് നിനക്ക് വേണമെങ്കിൽ അതിന്റെ കൂട്ടുത്തൽ വിവരങ്ങൾ തരാൻ പറയാം. പക്ഷെ കൂടുതൽ കാര്യങ്ങൾ അറിയാതെ ഇരിക്കുന്നത് ആണ് നല്ലത്." "ആദിത്യ അവർക്ക് പ്രേശ്നങ്ങൾ ഒന്നും ഇല്ലല്ലോ അല്ലെ?." ആദിയ വിഷമത്തോടെ ചോദിച്ചു. "ഏയ് അങ്ങനെ പ്രേശ്നങ്ങൾ ഒന്നും ഇല്ല."

💬 Comments

View all comments