Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
തേച്ചതിന് ശേഷം ബെഡ്റൂമിലേക്ക് തിരിച്ച് വന്ന് ഉടുപ്പെല്ലാം അഴിച്ച് കളഞ്ഞ് കട്ടിലിൽ കയറി പുതപ്പ് പുതച്ച് കിടന്നു.
"നീ വരാൻ കുറെ സമയം എടുത്തു." പ്രിയ നീരസത്തോടെ അവന്റെ ശരീരത്തിലേക്ക് കയറി കിടന്ന് കൊണ്ട് പറഞ്ഞു. ആദിത്യനെ അതിശയിപ്പിച്ച് കൊണ്ട് പ്രിയ കൈയ് നീട്ടി അവന്റെ ഫോൺ എടുത്തു.
"ഫോൺ വിളിക്കാൻ പറ്റിയ സമയം ആണ്." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
"ശുഷ് . . . . " പ്രിയ ഫോണിന്റെ സ്ക്രീൻ തുറന്ന് കൊണ്ട് അവനെ നിശ്ശബ്ദനാക്കി.
പ്രിയ അവന്റെ ശരീരത്തിൽ നിന്ന് നിരങ്ങി ഇറങ്ങി അവനെ മുട്ടി കിടന്നു. അവൾ ഒരു കൈയ് കൊണ്ട് അവന്റെ തോളിലൂടെ കെട്ടിപ്പിടിച്ച് ഇരിക്കുക ആയിരുന്നു. ആദിത്യൻ നോക്കി കൊണ്ട് ഇരിക്കുമ്പോൾ അവൾ ബ്രൌസർ തുറന്ന് ഒരു പോൺ സൈറ്റ് എടുത്ത് അതിൽ ഉള്ള ഒരു വീഡിയോ തുറന്നു.
"നമ്മൾ തുണ്ട് പടം കാണാൻ പോവുക ആണോ?." ആദിത്യൻ ഒരു പുരികം ഉയർത്തി കൊണ്ട് ചോദിച്ചു.
"കുറച്ച് താഴത്തേക്ക് ഇറങ്ങി കിടക്ക് ആദിത്യ." പ്രിയ അവനോട് പറഞ്ഞു. അവൻ താഴത്തേക്ക് ഇറങ്ങി കിടന്നപ്പോൾ അവനെ അതിശയിപ്പിച്ച് കൊണ്ട് പ്രിയ പുതപ്പെടുത്ത് അവരുടെ രണ്ട് പേരുടെയും തല വഴി മൂടി. ഫോൺ അവരുടെ രണ്ട് പേരുടെയും ഇടയിൽ വച്ചു. പ്രിയ തിരിഞ്ഞ് അവനെ നോക്കി കൊണ്ട് ചുണ്ടിൽ വിരൽ വച്ച് മിണ്ടരുത് എന്ന് കാണിച്ചു.
പ്രിയ സ്‌ക്രീനിൽ ഞെക്കി ആ പടം മിനിമൈസ് ചെയ്തത് വച്ചു. ഇപ്പോൾ ആ പടത്തിൽ രണ്ട് പേർ കാമകേളിലികൾ തകർക്കുന്നതിന്റെ ശബ്ദം മാത്രം കേൾക്കാമായിരുന്നു. അവൾ ഒരു മെസെഞ്ചർ തുറന്ന് അതിൽ വേഗത്തിൽ ടൈപ്പ് ചെയ്യാൻ തുടങ്ങി.
'സ്വപ്നയെ കണ്ടിട്ട് എന്താണ് സംഭവിച്ചത്?. നീ എന്റെ അടുത്ത് പറയാത്ത എന്തോ ഇവിടെ സംഭവിക്കുന്നുണ്ട്. നിനക്ക് ഇപ്പോൾ സംസാരിക്കാൻ പറ്റുമോ?.'
💬 Comments
View all comments