Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
ഇല്ലാത്ത മസിലുകൾ വന്നിട്ടുണ്ട്. അത് കൊണ്ട് നിന്നെ ഇപ്പോൾ കാണാൻ . . . ."
"എന്നെ ഇപ്പോൾ കാണാൻ എന്ത്?." ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു.
പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "നിന്നെ ഇപ്പോൾ കണ്ടാൽ അപ്പൊ പിടിച്ച് കളിക്കാൻ തോന്നും."
ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "നിനക്ക് ഒരു ആണിനെ എങ്ങനെ ആണ് പ്രശംസിക്കേണ്ടത് എന്ന് നന്നായി അറിയാം."
"ഞാൻ ശ്രെമിക്കാറുണ്ട്." പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. "എന്നെ കാണാൻ കൊള്ളാമോ അതോ ഞാൻ പോയി വേറെ ഉടുപ്പ് ഇടണോ?."
"നിന്നെ കാണാൻ അതി സുന്ദരി ആയിട്ടുണ്ട്." ആദിത്യൻ കട്ടിലിൽ നിന്ന് എഴുനേറ്റ് കൊണ്ട് പറഞ്ഞു. അവൻ പ്രിയയുടെ ചുണ്ടിൽ ഒരു ചുടു ചുംബനം നൽകി അവളെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി. "നീ ആവശ്യം ഇല്ലാതെ ഓരോന്ന് ചിന്തിച്ച് വിഷമിക്കേണ്ട."
"എനിക്ക് അവർ എന്ത് വിചാരിക്കും എന്നുള്ള പേടി ആണ്." പ്രിയ കുറച്ച് വിഷമത്തോടെ പറഞ്ഞു.
"നീ പേടിക്കേണ്ട അവരുടെ മുൻപിൽ സാധാരണ രീതിയിൽ പെരുമാറിയാൽ മതി." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"നീ ജാക്കറ്റ് മറന്നു." പ്രിയ ഇത് പറഞ്ഞ് കൊണ്ട് അകത്തേക്ക് പോകാൻ തുടങ്ങി പക്ഷെ ആദിത്യൻ അവളുടെ കൈയ്യിൽ പിടിച്ച് അവളെ ബാൽക്കണിയിലേക്ക് തന്നെ വലിച്ചപ്പോൾ അവൾ ചോദിച്ചു. "നിനക്ക് ജാക്കറ്റ് വേണ്ടേ?."
"നിന്റെ ആശയം എനിക്ക് ഇഷ്ട്ടമായി പക്ഷെ എന്റെ കൂട്ടുകാർ അത് മനസ്സിലാക്കി എന്നെ കളിയാക്കി കൊല്ലും." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. അവൻ മേശയുടെ മുകളിൽ നിന്ന് സിഗററ്റ് എടുത്ത് മടിച്ച് നിൽക്കുന്ന പ്രിയയെയും കൂട്ടി
💬 Comments
View all comments