0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.5K
ഇത് ശെരിക്ക് പറഞ്ഞാൽ മുഖത്ത് നിറയെ കുരുക്കൾ ഉള്ള ഒരുത്തൻ വണ്ടർ വുമണിന്റെ കാലിൽ കളിക്കുന്നത് പോലെ ആണ്." ജോളി തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. അവൻ പ്രിയയെ നോക്കി കൊണ്ട് പറഞ്ഞു. "അതിൽ നിങ്ങളെ ആണ് വണ്ടർ വുമൺ ആയി ഉദേശിച്ചത്." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് ജോളിയോട് പറഞ്ഞു. "പോടാ മൈരേ." "നീ എന്നെ തെറി വിളിച്ചത് കൊണ്ട് ഞാൻ എന്തായാലും വണ്ടർ വുമണിന്റെ കാലിൽ മുഖത്ത് നിറയെ കുരുക്കൾ ഉള്ള ഒരുത്തൻ കളിക്കുന്നത് പോലെ വരയ്ക്കാൻ പോവുകയാണ്. അതിൽ വണ്ടർ വുമാണിന് പ്രിയയുടെ രൂപ സാദൃശ്യവും മുഖക്കുരു ഉള്ള പയ്യന് നിന്റെ രൂപ സാദൃശ്യവും ആയിരിക്കും ഉണ്ടാവുക." ജോളി ചിരിച്ച് കൊണ്ട് പറഞ്ഞു. "എന്തായാലും അങ്ങനെ ഒരു സാഹസം നീ ചെയ്യണ്ട." ആദിത്യൻ ഒട്ടും മയമില്ലാതെ ജോളിയോട് പറഞ്ഞു. "നീ അത് തെറ്റിച്ച് നിന്നെ X-Men കുണ്ടിയിൽ കളിക്കുന്നത് പിന്നെയും വരക്കും." "തെറ്റിച്ച് പറയാതെടാ മൈരേ." ജോളി നടുവിരൽ ഉയത്തി കട്ടി കൊണ്ട് പറഞ്ഞു. "അത് Wolverine ഒരു ഉടുപ്പും അണിഞ്ഞ് എന്റെ കുണ്ടിയിൽ കൈയ് കയറ്റി കളിക്കുന്നത് ആയിട്ട് ആണ് ഞാൻ വരച്ചത്." "Wolverine ഉടുപ്പുകൾ എല്ലാം ധരിച്ചിരുന്നു." അരവിന്ദ് പൊട്ടി ചിരിച്ച് കൊണ്ട് പറഞ്ഞു. "ഒരു നിമിഷം." ജേക്കബ് ജോളിയുടെ നേരെ തിരിഞ്ഞ് പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "Hugh Jackman നിന്നെ കളിക്കുന്നതായി നീ വരച്ചോ?. നീ സ്വവർഗ്ഗ രതിയിൽ താല്പര്യം ഉള്ളവൻ ആണ് എന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു." ജോളിയും ജേക്കബും ജോലിയുടെ ലൈംഗിക കാഴ്ച്ചപ്പാടിനെ കുറിച്ച് ചർച്ച ചെയ്ത്

💬 Comments

View all comments