Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
അന്വേഷിക്കാൻ ഏല്പിച്ചിട്ടുണ്ട്. നാളെ കൂടുതൽ വിവരങ്ങൾ അറിയാം. പിന്നെ സ്വപ്ന ഇപ്പോൾ നമ്മളുടെ ഭാഗത്ത് ആണ്. എൽദോ അവളെ ശല്യപ്പെടുത്താൻ വന്നാൽ എന്റെ അടുത്തേക്ക് വരാൻ അവളോട് ഞാൻ പറഞ്ഞിട്ടുണ്ട്. എൽദോയുടെ വിചാരം സ്വപ്നയെ ഞാൻ കളിക്കുക ആണ് അതിനെ കുറിച്ച് നിനക്ക് അറിയില്ല എന്നാണ്. ഞാൻ അവളെ തൊടുക പോലും ഇല്ല മനസ്സിലായോ?. എനിക്ക് നിന്നെ മാത്രം മതി.'
പ്രിയ ഫോൺ എടുത്ത് മെസ്സേജ് വായിക്കാൻ തുടങ്ങി. അതിൽ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കി എടുക്കാൻ അവൾക്ക് കുറച്ച് സമയം വേണ്ടി വന്നു.
"ഈ വീഡിയോയിൽ ചെയ്യുന്ന കാര്യങ്ങൾ കുറച്ച് കടുപ്പം ആണ് പക്ഷെ ഇത് എന്നെ കംബി ആക്കുന്നും ഉണ്ട്." വെറുതെ സമയം കളയാൻ വേണ്ടി ആദിത്യൻ ഉറക്കെ പറഞ്ഞു.
പ്രിയ ഫോൺ എടുത്ത് മെസ്സേജ് ടൈപ്പ് ചെയ്യാൻ തുടങ്ങി.
'നീ അപ്പോൾ ഇതെല്ലാം ആണ് എന്നിൽ നിന്ന് ഒളിച്ച് വച്ചത്. റോക്കി കൂടെ ഉള്ളത് നല്ലതാണ്. അഡ്വക്കേറ്റ് പ്രഭാകരന്റെ സഹായവും നല്ലതാണ്. ഞാൻ എന്താണ് ചെയ്യണ്ടത്?.'
ആദിത്യൻ പെട്ടെന്ന് ഫോണിൽ മെസ്സേജ് ടൈപ്പ് ചെയ്യാൻ തുടങ്ങി. ആ പുതപ്പിന്റെ ഉള്ളിൽ അവന് ശെരിക്കും ചൂട് എടുക്കാൻ തുടങ്ങി. എത്രയും പെട്ടെന്ന് പ്രിയയോട് കാര്യങ്ങൾ പറഞ്ഞ് പുതപ്പിന്റെ പുറത്ത് ഇറങ്ങാൻ അവൻ കൊതിച്ചു.
'നീ സാധാരണ പോലെ പെരുമാറുക. എന്റെയും സ്വാപ്നയുടെയും ഇടയിൽ എന്തെങ്കിൽ കാര്യങ്ങൾ നടക്കുന്നതായി നിനക്ക് സംശയം തോന്നിയാൽ എന്നോട് വഴക്ക് കൂടുക പക്ഷെ നമ്മൾ അറിഞ്ഞ കാര്യങ്ങൾ തുറന്ന് പറയരുത്. പിന്നെ എനിക്ക് റോക്കിയെയോ അഡ്വക്കേറ്റ് പ്രഭാകരനെയോ സ്വപ്നയേയോ കാണേണ്ടി വന്നാൽ
💬 Comments
View all comments