← Back to ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Comments

?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ] · approved reader discussion

ഫ്രഞ്ചീ • 27-11-2020 10:06

ബ്രോ കഥ വളരെ മികച്ചതാണ് ... ഇപ്പോഴാണ് വായിക്കുന്നത് ... നല്ല ഫ്രഷ്നസ് ഫീൽ ചെയ്തു??

സംഭാഷണങ്ങൾ കൂടുതൽ മികച്ചതാക്കാൻ ശ്രമിക്കുക

സംഭാഷണങ്ങളിൽ ആവർത്തവ വിരസത വരുമ്പോൾ വായനയെ ബാദിക്കുന്നുണ്ട്
'താങ്കൾക്ക് മനസിലാവുന്നുണ്ടോ ' ഇതുപോലുള്ള Repeat ആയി വരുന്ന വാചകങ്ങളും വാക്കുകളും  കുറച്ചാൽ കൂടുതൽ നന്നാവുമെന്ന് തോനുന്നു

വക്തിപരമായ അഭിപ്രായമാണ് ....

Waiting for next part ?

Sparkling_spy • 23-11-2020 22:19

Bro sugavalle.....
ഞാനിപ്പോ ഇത് 5,6 തവണ വായിച്ചു....
ആദിത്യനും പെങ്ങന്മാരും തമ്മിൽ ഉള്ള scenes കുറച്ചൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ശെരിക്കും ആഗ്രഹിച്ചു bro.... ഒത്തിരി നന്നായിരുന്നു അത്.... Bro പറ്റുമെങ്കിൽ അവർ ഒരുമിച്ചുള്ള കൂടുതൽ scene ഉൾപെടുത്തിക്കൂടെ....
ഇല്ലേലും kuzhappollatto സംഭവം നല്ല അടിപൊളി ആയിട്ട് പോകുന്നുണ്ട്.... Keep continue bro.... We are waiting

Haridas • 22-11-2020 19:20

Dear Athulyan, ഇന്നാണ് കഥ വായിച്ചത്. വളരെ നന്നായിട്ടുണ്ട്. സേഫ് റൂം കണ്ടുപിടിച്ചു എല്ദോക്ക് പണി കൊടുക്കണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.

അതുല്യൻ • 23-11-2020 18:40

ഹായ് Haridas.

നിങ്ങളുടെ എല്ലാം പ്രോത്സാഹനം ആണ് ഈ കഥ തുടർന്നും എഴുതാൻ എനിക്ക് ഊർജം നൽകുന്നത്. നന്ദി.

അടുത്ത അദ്ധ്യായത്തിൽ സേഫ് ഹൗസ് കണ്ട് പിടിക്കുകായും എൽദോക്ക് നല്ലൊരു പണി കിട്ടുകയും ചെയ്യും. സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതി അയക്കാം.

സ്നേഹപൂർവ്വം അതുല്യൻ.

manu thomas • 21-11-2020 00:45

Vaikiyalum ithupole thanne tudaranam ennanu agraham

അതുല്യൻ • 23-11-2020 18:37

ഹായ് manu thomas.

അടുത്ത അദ്ധ്യായം കൂടുതൽ ശ്രെദ്ധ കൊടുത്ത് സംഭാഷണങ്ങളിൽ ഉള്ള അപാകതകൾ പരിഹരിച്ച് എഴുതാൻ ശ്രേമിക്കുക ആണ്. സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതി അയക്കാം.

സ്നേഹപൂർവ്വം അതുല്യൻ.

പൊന്നു. ? • 21-11-2020 00:16

ഈ പാർട്ടും പൊളിച്ചൂട്ടോ......

????

അതുല്യൻ • 23-11-2020 18:35

നന്ദി പൊന്നു. ?

ഈ അദ്ധ്യായവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ????

സ്നേഹപൂർവ്വം അതുല്യൻ.

John wick • 19-11-2020 21:02

Take time man

അതുല്യൻ • 23-11-2020 18:33

നന്ദി John wick.

സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതി അയക്കാം.

സ്നേഹപൂർവ്വം അതുല്യൻ.

James bond • 18-11-2020 23:59

എനിക്ക് eattavaum ഇഷ്ടമുള്ള കഥയാണ് താങ്കളുടേത് സമയടുത്താലും അടുത്ത ഭാഗത്തിനായി ഞാൻ കാത്തിരിക്കും bro!!!!

അതുല്യൻ • 23-11-2020 18:32

ഹായ് James bond.

നിങ്ങളുടെ എല്ലാം പ്രോത്സാഹനം ആണ് ഈ കഥ തുടർന്നും എഴുതാൻ എനിക്ക് ഊർജം നൽകുന്നത്. നന്ദി. കഥക്ക് വേണ്ടി കാത്തിരിക്കാൻ തയ്യാറാണ് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്. സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതി അയക്കാം.

സ്നേഹപൂർവ്വം അതുല്യൻ.

Hellz • 18-11-2020 22:09

Bro. Ninghalu vere level aanu. Ellathavanatheyum pole katta waiting...

അതുല്യൻ • 23-11-2020 18:30

ഹായ് Hellz.

ഈ അദ്ധ്യായവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതി അയക്കാം.

സ്നേഹപൂർവ്വം അതുല്യൻ.

ഇരിഞ്ഞാലക്കുടക്കാരൻ • 18-11-2020 21:52

അതുല്യൻ ബ്രോ പതിവ് പോലെ മസാലയും പഞ്ചാരയും റൊമാൻസും ഒക്കെ കൂടി ഈ ഭാഗവും നന്നായിട്ടുണ്ട്. എൽദോക്ക് നല്ല പൊളപ്പൻ പണി കൊടുക്കണം എന്നതും പ്രിയയെ ആദിത്യൻ വിട്ടുകളയാതെ കൊണ്ട് നടക്കണം ഒക്കെ എന്റെ ആഗ്രഹങ്ങൾ ആണ്‌. ഒരു സഹോദര - സഹോദരി ബന്ധങ്ങൾ വരും പാർട്ടുകളിൽ തുടരും എന്ന് കരുതുന്നു. അടുത്ത് വരുന്ന ഭാഗത്തിൽ ആദിത്യൻ സേഫ് റൂം / ബങ്കർ കണ്ടു പിടിക്കുമോ? പിന്നെ പ്രിയയും ആദിത്യനും തമ്മിൽ ഉള്ള കെമിസ്ട്രി സൂപ്പർ ആണെന്ന് ആണ് എന്റെ തോന്നൽ ???. കാരണം അവർ വരുന്ന സീനിൽ ഒക്കെ എനിക്ക് ഒരു പ്രെത്യക തരം ഫീൽ ഒക്കെ കിട്ടുന്ന മാതിരി. കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു. തിരക്കുകൾ ഒക്കെ കഴിഞ്ഞു സാവകാശം എഴുതിയാൽ മതി. ഈ തിരക്കുകൾക്കിടയിലും കഥ ഇടുന്നത് തന്നെ ഒരു വല്യ കാര്യം ആണ്. കഥ വായിക്കുവാനും ആസ്വദിക്കാനും പറ്റുന്ന തരത്തിൽ ആണെങ്കിൽ അത് കാത്തിരിക്കുന്നതിൽ ഒരു വിഷവും ഇണ്ടാകില്ല. എനിക്ക് ഇതൊക്കെ ഈ കഥയിൽ കിട്ടുന്നത് കൊണ്ട് കാത്തിരിക്കുന്നതിൽ സന്തോഷമേ ഉള്ളു...?
Waiting for next part❤❤❤

അതുല്യൻ • 23-11-2020 18:29

ഹായ് ഇരിഞ്ഞാലക്കുടക്കാരൻ.

ഈ അദ്ധ്യായവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. അടുത്ത അദ്ധ്യായത്തിൽ സേഫ് ഹൗസ് കണ്ട് പിടിക്കുകായും എൽദോക്ക് നല്ലൊരു പണി കിട്ടുകയും ചെയ്യും. പ്രിയയെ ആദിത്യന് വിട്ടുകളയാതെ കൊണ്ട് നടക്കാൻ തന്നെ ആണ് താല്പര്യം. സഹോദര സഹോദരി ബന്ധങ്ങൾ വരും പാർട്ടുകളിലും ഉണ്ടാവും പക്ഷെ അത് മാറ്റ് തലങ്ങളിലേക്ക് കടക്കുന്ന ഒന്നായിരിക്കും.

സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതി അയക്കാം.

സ്നേഹപൂർവ്വം അതുല്യൻ.

aswin • 18-11-2020 13:40

ഉഗ്രൻ കഥ. ആങ്ങള പെങ്ങളും തമ്മിൽ കളിക്കണം.

അതുല്യൻ • 23-11-2020 18:19

നന്ദി aswin.

കഥ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. ആങ്ങളയും പെങ്ങളും തമ്മിൽ ഉള്ള കളികൾ കുറച്ച് കഴിഞ്ഞ് വരുന്ന അദ്ധ്യായങ്ങളിൽ ഉണ്ടാവുന്നതാണ്.

സ്നേഹപൂർവ്വം അതുല്യൻ.

S 6 • 18-11-2020 10:33

Bro, ente oru samshayam aanu....sathyathil annu rathri roomil keri kalichath athirayalle.... Eppo ithil parayunnu swapnayanennu...... Ellengil ethil valla chathiyum olinju kidapundo.... Athayirikumo swapna angane paranjath...... I hope you will reply for this....

അതുല്യൻ • 23-11-2020 18:17

ഹായ് S 6.

താങ്കൾ പറഞ്ഞത് ശെരിയാണ് അന്ന് രാത്രി ആദിത്യനെ കയറി കളിച്ചത് ആദിരയാണ്. ആദിത്യൻ ദ്വീപിൽ നിന്ന് പറഞ്ഞ് അയക്കാതെ ഇരിക്കാനും അവന്റെ നല്ല വശങ്ങളിൽ വരാനും വേണ്ടിയാണ് സ്വപ്ന അത് താൻ അല്ല എന്ന് പറയാതെ ഇരുന്നത്. ഇതിൽ എന്തെങ്കിലും ഗൂഢമായ താല്പര്യങ്ങൾ സ്വപ്നക്ക് ഉണ്ടോ എന്ന് വരും അധ്യായങ്ങളിൽ നിന്ന് മനസ്സിലാകും.

കഥ മനസ്സറിഞ്ഞ് വായിക്കുന്നതിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

സ്നേഹപൂർവ്വം അതുല്യൻ.

Hooligans • 18-11-2020 10:04

????

അതുല്യൻ • 23-11-2020 18:09

നന്ദി Hooligans.

ഈ പ്രാവശ്യം കമന്റിടാൻ കുറച്ച് വൈകി പോയല്ലോ.

????

സ്നേഹപൂർവ്വം അതുല്യൻ.

വേട്ടക്കാരൻ • 18-11-2020 09:27

അതുല്യൻ ബ്രോ,ഈഭാഗവും അടിപോളിയായിട്ടുണ്ട്.അടുത്ത പർട്ടിനുവേണ്ടി കാത്തിരിക്കുന്നു.

അതുല്യൻ • 23-11-2020 18:08

ഹായ് വേട്ടക്കാരൻ.

ഈ അദ്ധ്യായവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതി അയക്കാം. നിങ്ങളുടെ എല്ലാം പ്രോത്സാഹനം ആണ് ഈ കഥ തുടർന്നും എഴുതാൻ എനിക്ക് ഊർജം നൽകുന്നത്. നന്ദി.

സ്നേഹപൂർവ്വം അതുല്യൻ.

Askar • 18-11-2020 00:49

Adipoli part ..... waiting for next part dear

അതുല്യൻ • 23-11-2020 18:06

ഹായ് Askar.

ഈ അദ്ധ്യായവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതി അയക്കാം.

സ്നേഹപൂർവ്വം അതുല്യൻ.

Mr. Black ? • 18-11-2020 00:22

???....

സൂപ്പർബ് ബ്രോ...

അപ്പോൾ സേഫ് ഹൌസ് കണ്ടെത്താറായി അല്ലെ...

എൽദോക് നല്ലൊരു പണി കിട്ടുമെന്ന് പ്രേതിക്ഷിക്കുന്നു..

പ്രിയ വളരെ ബുദ്ധിമതി ആണെന്ന് മനസിലായി.. ആദിത്യൻ-പ്രിയ ഇപ്പോൾ സെറ്റ് ആയി അല്ലെ...

പിന്നെ താങ്കൾ ഉപയോഗിച്ചിരിക്കുന്ന മലയാളം വാക്കുകൾ...

ട്രാൻസ്ലേറ്റർ ഉപയോഗിച്ച് എഴുതിയത് പോലെ..
നോർമലായി എഴുതുകയായിരുന്നെങ്കിൽ കുറച്ചു കൂടുതൽ ഫീൽ കിട്ടിയേനെ..

എന്റെ ഒരു അഭിപ്രായം ആണിത്തെന്നു മാത്രം...

എന്തായാലും നല്ലൊരു കഥ അനുഭവം പ്രേതിക്ഷിക്കുന്നു...

All the best 4 your story...

Waiting 4 nxt part...

ramjan • 18-11-2020 01:12

Super bro iam waiting for nextpart

അതുല്യൻ • 23-11-2020 17:59

നന്ദി ramjan.

സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതി അയക്കാം.

സ്നേഹപൂർവ്വം അതുല്യൻ.

അതുല്യൻ • 23-11-2020 18:05

ഹായ് Mr. Black ?

???….

ഈ അദ്ധ്യായവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.

അടുത്ത അദ്ധ്യായത്തിൽ സേഫ് ഹൗസ് കണ്ട് പിടിക്കുകായും എൽദോക്ക് നല്ലൊരു പണി കിട്ടുകയും ചെയ്യും.

അടുത്ത അദ്ധ്യായത്തിൽ സംസാരത്തിൽ ഉള്ള പ്രേശ്നങ്ങൾ എന്തായാലും പരിഹരിക്കാൻ ശ്രേമിക്കുന്നതാണ്.

സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതി അയക്കാം.

സ്നേഹപൂർവ്വം അതുല്യൻ.

ബാബു • 18-11-2020 00:17

ഭാഷയിലെ പ്രശ്നം ഒഴിച്ചാൽ കെങ്കേമം

അതുല്യൻ • 23-11-2020 17:58

ഹായ് ബാബു.

SSLC ക്ക് പഠിക്കുമ്പോൾ മലയാളം ഉപന്യാസങ്ങൾ എഴുതിയ പരിചയം അല്ലാതെ ഒരു കഥ എഴുതി ഉള്ള പരിചയം ഒന്നും എനിക്ക് ഇല്ല. അടുത്ത അദ്ധ്യായത്തിൽ ഈ പ്രെശ്നം എന്തായാലും പരിഹരിക്കാൻ ശ്രേമിക്കുന്നതാണ്.

സ്നേഹപൂർവ്വം അതുല്യൻ.

love is fake • 17-11-2020 23:23

ith copy adicha story aanenn thonnunnu. malayalathil ithuvare aarum achadi bhashayil story ezhuthiyitilla.oru kambiyum aavatha oombiya story. onnukil kambi tag l ninnu ozhivakiyek.

Askar • 19-11-2020 12:05

Machaney idh English story ude translation aanenn first part ile comment box il und. Thaangalkk ishtappedaathadh eyuthkaarante prashnamalla, ellaa kadhakalum ellaavareyum thripthipeduthanaavanamennilla. Kambi tag il ninn oyivaakkano ennulladh admins theerumaanikkattey

Myaamanodonnum thonnalleee?

Anyway njangal kurach aaalkaar athulyan bro nte baakki part ukalkkaayi kaathirikkunnund

അതുല്യൻ • 23-11-2020 17:54

നന്ദി Askar.

സ്നേഹപൂർവ്വം അതുല്യൻ.

അതുല്യൻ • 23-11-2020 17:54

ഹായ് love is fake.

ഇത് ഒരു ഇംഗ്ലീഷ് കഥ മലയാളീകരിച്ച് എഴുതാൻ ശ്രേമിച്ചതാണ്. തുടക്കക്കാരൻ ആയത് കൊണ്ട് അതിന്റെതായ അപാകതകൾ ഉണ്ടെന്ന് എനിക്ക് അറിയാം. താങ്കൾക്ക് ഇത് ഇഷ്ടപ്പെട്ടില്ല എന്ന് അറിഞ്ഞതിൽ വിഷമം ഉണ്ട്. പറ്റുമെങ്കിൽ അടുത്ത അദ്ധ്യായം കൂടി വായിച്ചിട്ട് ഒരു തീരുമാനത്തിൽ എത്തുക.

സ്നേഹപൂർവ്വം അതുല്യൻ.

കണ്ണൻ • 17-11-2020 21:27

ആ മൈരൻ എൽദോടെ കുണ്ടീൽ പന്നി പടക്കം വച്ചു പൊട്ടിക്കണം....   കഥ തുടരൂ

അതുല്യൻ • 23-11-2020 17:49

ഹായ് കണ്ണൻ.

അടുത്ത ആദ്ധ്യായത്തിൽ എൽദോയുടെ കാര്യം തീരുമാനത്തിൽ ആകും. സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതി അയക്കാം.

സ്നേഹപൂർവ്വം അതുല്യൻ.

Sparkling_spy • 17-11-2020 20:32

Adipoly aayend bro....
Take ur tym bro... And keep the flow....✨️✨️✨️ waiting...?

അതുല്യൻ • 23-11-2020 17:47

നന്ദി Sparkling_spy.

എന്റെ ഈ കഥക്ക് അത്യാവശ്യം നല്ല ആരാധകർ ഉണ്ടെന്ന് എനിക്ക് ഈ അദ്ധ്യായത്തോട് കൂടി ആണ് മനസ്സിലായത്. കഥയുടെ ഒഴുക്കിന് കോട്ടം തട്ടാത്ത രീതിയിൽ എന്റെ കഴിന്റെ പരമാവതി എഴുതാൻ ശ്രേമിക്കുന്നതാണ്.

സ്നേഹപൂർവ്വം അതുല്യൻ.

നീല കുറുക്കൻ • 17-11-2020 20:31

സമയം എടുത്ത് എഴുതൂ. പ്രൂഫ് റീഡ് ചെയ്യണം..

ഇഷ്ടപ്പെട്ട ഒരു പ്ലോട്ട് ആണ് ഇത്.

അതുല്യൻ • 23-11-2020 17:44

ഹായ് നീല കുറുക്കൻ.

മിക്ക അദ്ധ്യായങ്ങളും രണ്ട് പ്രാവശ്യം എങ്കിലും പ്രൂഫ് റീഡിങ് നടത്തി ആണ് അയക്കുന്നത്. പരിജയ കുറവ് കൊണ്ട് ആണ് സംഭാഷണത്തിൽ ഉള്ള അപാകതകൾ ഉണ്ടാവുന്നത്. അടുത്ത അദ്ധ്യായത്തിൽ ഈ പ്രേശ്നങ്ങൾ എന്തായാലും പരിഹരിക്കാൻ ശ്രേമിക്കുന്നതാണ്.

സ്നേഹപൂർവ്വം അതുല്യൻ.

Beena • 17-11-2020 17:39

ഇത് എന്ത് കമ്പിയാടാ നീ ഇതിൽ എഴുതാതെ വേറെ സിനിമയിൽ കഥ എഴുത്തു

Devudhiya • 18-11-2020 07:32

Njanum kandilla ethil?

അതുല്യൻ • 23-11-2020 17:41

ഹായ് Devudhiya.

അടുത്ത അദ്ധ്യായത്തിൽ കംബി കൂടുതൽ വികാരം തോനുന്ന രീതിയിൽ വിവരിച്ച് പറയാൻ ശ്രേമിക്കുന്നതാണ്.

സ്നേഹപൂർവ്വം അതുല്യൻ.

അതുല്യൻ • 23-11-2020 17:39

ഹായ് Beena.

നിങ്ങളുടെ അഭിപ്രായം തുറന്ന് പറഞ്ഞതിന് നന്ദി. അടുത്ത അദ്ധ്യായത്തിൽ ഈ പ്രേശ്നങ്ങൾ എന്തായാലും പരിഹരിക്കാൻ ശ്രേമിക്കുന്നതാണ്.

സ്നേഹപൂർവ്വം അതുല്യൻ.

Manu Jayan • 17-11-2020 17:16

ഇന്നലെ മുതൽ കാത്തിരിക്കുകയാണ്
.പെട്ടന്ന് വായിച്ച് തീർന്നത് പോലെ .  വേറൊരു ഭാഷയിൽ നിന്നും ഒരു വാചകം അതേപോലെ തർജ്ജ്ജിമ ചെയ്യുമ്പോൾ അത് വായനാ സുഖം കുറക്കുന്നുണ്ട് . അത് താങ്കളുടെ ഭാവനയിൽ സാധാരണ നമ്മൾ സംസാരിക്കുന്ന രീതിയിലേക്ക് മാറ്റിയാൽ നന്നായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു . അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു

അതുല്യൻ • 23-11-2020 17:37

ഹായ് Manu Jayan.

താങ്കളുടെ അഭിപ്രായം അറിയിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി. സമയ പരിധിയും പരിജയ കുറവും കൊണ്ട് ആണ് സംഭാഷണങ്ങളിൽ ഉള്ള പോരായ്മകൾ ഉണ്ടാവുന്നത്. അടുത്ത അദ്ധ്യായത്തിൽ ഈ പ്രേശ്നങ്ങൾ എന്തായാലും പരിഹരിക്കാൻ ശ്രേമിക്കുന്നതാണ്. സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതി അയക്കാം.

സ്നേഹപൂർവ്വം അതുല്യൻ.

SaN • 17-11-2020 16:34

❤???

അതുല്യൻ • 23-11-2020 17:31

നന്ദി SaN.

❤???

സ്നേഹപൂർവ്വം അതുല്യൻ.

S.R. • 17-11-2020 16:02

Ee partum nannayitund❤

അതുല്യൻ • 23-11-2020 17:29

നന്ദി S.R.

ഈ അദ്ധ്യായവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.❤

സ്നേഹപൂർവ്വം അതുല്യൻ.

Azher • 17-11-2020 15:59

ഓക്കേ കഥ നന്നായിട്ടുണ്ട് എൽദോ അടുത്ത പ്രാവിശ്യം കുടുങ്ങിയാൽ നന്നയിരുന്നു ഒപ്പരം ദ്വീപി ന് അവരുടെ യാത്ര അടുത്ത പ്രാവിശ്യം ഉണ്ടാകുമോ  കഥക്കായി കാത്തിരിക്കുന്നു അതികം വഴികാരുത് plz plz

അതുല്യൻ • 23-11-2020 17:27

നന്ദി Azher.

അടുത്ത അദ്ധ്യായത്തിൽ എൽദോയെ കുടുക്കുന്നതാണ്. പതിമൂന്നാമത്തെ അദ്ധ്യായത്തിൽ അവർ ദ്വീപിൽ നിന്ന് പുറത്ത് എത്തിയതിന് ശേഷം ഉള്ള കാര്യങ്ങൾ ഉണ്ടാവും.

സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് കഥ എഴുതി അയക്കാം.

സ്നേഹപൂർവ്വം അതുല്യൻ.

Lachoo • 17-11-2020 15:42

Super.

Take your time and continue the flow

അതുല്യൻ • 23-11-2020 17:24

നന്ദി Lachoo.

സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് കഥ എഴുതി അയക്കാം.

സ്നേഹപൂർവ്വം അതുല്യൻ.

kadhanayakan • 17-11-2020 15:31

?❤️

അതുല്യൻ • 23-11-2020 17:22

നന്ദി kadhanayakan.

?❤️

സ്നേഹപൂർവ്വം അതുല്യൻ.

Kamukan • 17-11-2020 14:40

First

അതുല്യൻ • 23-11-2020 17:21

നന്ദി Kamukan.

സ്നേഹപൂർവ്വം അതുല്യൻ.