?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

📝 Ongoing

👁 323563 views ❤ 500 likes 💬 78 comments

?️ സ്വർഗ്ഗ ദ്വീപ് 11 ?️
Swargga Dweep Part 11 | Author : Athulyan |  Previous Part

ആമുഖം : കഴിഞ്ഞ അദ്ധ്യായത്തിൽ ലഭിച്ച ചില കമന്റുകൾ മനസ്സ് മടുപ്പിക്കുന്നത് ആയിരുന്നു. അത് കമന്റ് എഴുതിയവരുടെ കുഴപ്പം അല്ല എന്റെ എഴുത്തിന്റെ കുഴപ്പം ആണ് എന്ന് എനിക്ക് നന്നായി അറിയാം. ഞാൻ ഒരു പുതിയ എഴുത്ത് കാരൻ ആണെന്ന് ഈ കഥയുടെ തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. എഴുതി തെളിയാൻ എനിക്ക് കുറച്ച് സമയം ആവശ്യമാണ്.

എനിക്ക് ലഭിക്കുന്ന വളരെ കുറച്ച് വിശ്രമ സമയം പോലും ഞാൻ ഈ കഥ എഴുതുന്നതിന് വേണ്ടി ആണ് ചിലവഴിക്കുന്നത്. കഴിഞ്ഞ അദ്ധ്യായത്തിൽ ചൂണ്ടി കാട്ടിയ അപാകതകൾ സമയക്കുറവും പരിചയ കുറവും കൊണ്ട് സംഭവിച്ചത് ആണ്. അത് കൊണ്ട് പണിത്തിരക്ക് ആണെങ്കിലും ഈ അദ്ധ്യായത്തിന് കൂടുതൽ ശ്രെദ്ധ കൊടുക്കാൻ ഞാൻ ശ്രെമിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ അദ്ധ്യായം എഴുതി തീർക്കാൻ എനിക്ക് കുറച്ച് അധികം സമയം വേണ്ടി വന്നു. നിങ്ങളുടെ എല്ലാവരുടെയും താല്പര്യത്തിന് അനുസരിച്ച് ഈ അദ്ധ്യായം എഴുതാൻ ഞാൻ എന്റെ കഴിവിന്റെ പരമാവതി ശ്രെമിച്ചിട്ടുണ്ട്.

ഓരോ അദ്ധ്യായവും എഴുതി തീർക്കാൻ ഞാൻ കുറഞ്ഞത് ഒരു നാൽപ്പത്തി ആറ് മണിക്കൂർ എങ്കിലും ചിലവാക്കുന്നുണ്ട്. എഴുതിയത് പ്രൂഫ് റീഡിങ് രണ്ട് പ്രാവശ്യം ചെയ്തതിന് ശേഷം ആണ് ഞാൻ കഥ അയക്കുന്നത്. ഈ പ്രൂഫ് റീഡിങ്ങിന് വേണ്ടി എനിക്ക് രണ്ട് മുതൽ നാല് ദിവസം വരെ സമയം എടക്കാറുണ്ട്. ഓരോ അദ്ധ്യായവും വായിക്കാൻ നിങ്ങൾ ഓരോരുത്തരും രണ്ട്

📚 Chapters

1 published

Related Stories

💬 Comments

View all comments