0%

Chapter Title : സ്വർഗ്ഗ ദ്വീപ് 2 [അതുല്യൻ]

Author : kkstories Read All Parts 904
ആയിരുന്നു അവർക്ക് ആദിത്യനെയും ജോളിയെയും പരിചയപ്പെടണം എന്ന് പറഞ്ഞു. ആദിത്യൻ വിചാരിച്ചു എന്തായാലും പെൺകുട്ടികൾ അല്ലെ പോയാൽ ഒരു വാക്ക് കിട്ടിയാലോ, അവൻ ഉടനെ എഴുനേറ്റ് അരവിന്ദിനോപ്പം നടന്നു. ജോളി ഒന്ന് മുറുമുറുത്ത് കൊണ്ട് അവരോടൊപ്പം നടന്നു. ഒരു പത്ത് മിനിറ്റ് നടന്നപ്പോൾ ആ നാല് പെൺകുട്ടികളുടെ അടുത്ത് എത്തി. അവർ അവരുടെ പേര് നവ്യ, ആനി, ഷംന, നയൻ എന്ന് പറഞ്ഞ് പരിജയപ്പെടുത്തി. "അപ്പോൾ നിങ്ങൾ കള്ള പേരാണല്ലേ പറഞ്ഞത് ?", സിനിമ നടികളുടെ പേരുകേട്ട് ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു. ആ നാല് പെൺകുട്ടികളും ഒന്ന് ചമ്മിയ ചിരി ചിരിച്ചു. "നിങ്ങൾ ചരക്ക് പെൺകുട്ടികൾ കള്ളപേര് ഉപയോഗിക്കണമെങ്കിൽ അത് എന്തെങ്കിലും തരികിട പരുപാടി ഒപ്പിക്കാൻ ആയിരിക്കുമല്ലോ", ജോളി ഇത് പറഞ്ഞതും അരവിന്ദ് അവനെ തറപ്പിച്ചോന്ന് നോക്കി. "എന്താ ഞാൻ പറഞ്ഞത് ശെരി അല്ലെ?". "ഇവൻ അടുപ്പിക്കാൻ കൊള്ളാത്ത പൊട്ടൻ ആണല്ലോ", കൂട്ടത്തിൽ കുറച്ച് ഇരുണ്ട നിറമുള്ള ഷംന പറഞ്ഞു. ആദിത്യൻ അപ്പോൾ തന്നെ ജോളിയുടെ കഴുത്തിന് പിടിച്ച് തള്ളി തിരമാലയിലേക്ക് ഉന്തി ഇട്ടു.
ഭാഗ്യത്തിന് ജോളി മൂക്കിലും വായിലും വെള്ളം കയറിയത് തുമ്മിയും കുടഞ്ഞും കളയുന്നത് കണ്ട് ആ നാല് പെൺകുട്ടികളും ചിരിച്ചു. അത് അവർക്കിടയിൽ ഉണ്ടായിരുന്ന പിരിമുറുക്കം കുറക്കാൻ സഹായിച്ചു. അവർ ഒരു രണ്ട് മണിക്കൂറോളം സംസാരിച്ചും ചിരിച്ചും വെള്ളത്തിൽ കളിച്ചും സമയം ചിലവഴിച്ചു. ആദിത്യൻ കൂടുതൽ സമയവും ഷംനയോട് സംസാരിച്ച് കൊണ്ട് ഇരുന്നു. അരവിന്ദ് നയൻനോടും സംസാരിച്ചു. ജോളി നവ്യയോടും ആനിയോടും സംസാരിക്കാൻ ഉള്ള വിഫല ശ്രേമം കണ്ട് എല്ലാവരും ചിരിച്ചു.

💬 Comments

View all comments