0%

Chapter Title : സ്വർഗ്ഗ ദ്വീപ് 2 [അതുല്യൻ]

Author : kkstories Read All Parts 972
മേശക്ക് മറുവശം ഇരിക്കുന്ന ആദിത്യനെ നോക്കികൊണ്ട് വകീൽ ചോദിച്ചു. "നിനക്ക് നിന്റെ നല്ലതിന് വേണ്ടി മാത്രം ആലോചിച്ച് പ്രവർത്തിക്കുന്ന ഒരാളോട് സംസാരിക്കണോ?". "സംസാരിക്കേണ്ടി വരും എന്ന് തോനുന്നു", ആദിത്യൻ മറുപടി പറഞ്ഞു. അവൾ ആലോജിച്ചപ്പോൾ വേറൊരു കാര്യം കൂടെ അവന്റെ മനസ്സിലേക്ക് വന്നു. ഷംനയെയും ഷാനുവിനെയും കണ്ടപ്പോൾ അവന്റെ രണ്ട് കൂട്ടുകാരും ഷംനയുടെ മൂന്ന് കൂട്ടുകാരികളും ഉണ്ടായിരുന്നു. ജോളിക്കും അരവിന്ദിനും അറിയാം ഷാനു അതായത് ആദിരയിൽ നിന്ന് അവന് ലാപ് ഡാൻസ് കിട്ടിയത്. പത്രങ്ങൾക്ക് അവരെ കുറിച്ച് അറിവ് കിട്ടിയാൽ, കൂട്ടുകാരെ കണ്ട് പിടിച്ച് സംസാരിച്ചാൽ, ആരെങ്കിലും അവരുടെ മുന്നിൽ വായ തുറന്നാൽ എല്ലാം കഴിഞ്ഞു. "ഞാൻ നിന്നോട് ഒന്നും ഇപ്പോൾ ചോദിക്കുന്നില്ല പക്ഷെ നീ നിന്റെ പ്രേശ്നങ്ങളെ കുറിച്ച് പ്രിയയോട് ഇന്ന് രാത്രി സംസാരിക്ക്. അത് എന്ത് തന്നെ ആയാലും", അഡ്വക്കേറ്റ് പ്രഭാകരൻ തറപ്പിച്ച് പറഞ്ഞു. "അവളെ നിന്നെ ശ്രെദ്ധിക്കാൻ ആണ് നിയമിച്ചിരിക്കുന്നത്. അതുകൊണ്ട് എന്തെങ്കിലും പ്രെശ്നം ഉണ്ടെങ്കിൽ അല്ലെങ്കിൽ ഭാവിയിൽ എന്തെങ്കിലും പ്രെശ്നം ഉണ്ടാവും എന്ന് ഉണ്ടെങ്കിൽ അവളോട് പറയാം. അവൾ നിന്നെ സഹായിക്കും". "അവൾ ഒരു വകീൽ ആണോ?", ആദിത്യൻ ചോദിച്ചു.
"അല്ല, പക്ഷെ നിന്നെ ഇടയിൽ കൊണ്ടുവരാതെ അവൾക്ക് ഒരു വകീലിനോട് സംസാരിക്കാൻ പറ്റും. എന്തായാലും പ്രിയയോട് സംസാരിക്കു. മനു വർമയുടെ വില്പത്രത്തിന്റെ കാര്യങ്ങൾ കഴിഞ്ഞാൽ എനിക്ക് നിന്റെ വകീൽ ആകാൻ പറ്റും. അത് പോരെ?". "തൽകാലത്തേക്ക് അത് മതി", ആദിത്യൻ ഒന്ന് ചിന്തിച്ച് കൊണ്ട് പറഞ്ഞു. "നിനക്ക് വേറെ എന്തെകിലും അറിയാൻ ഉണ്ടോ?". "എന്റെ പെങ്ങമ്മാർ അവരോട് ഇതിനെ കുറിച്ച്

💬 Comments

View all comments