Chapter Title : സ്വർഗ്ഗ ദ്വീപ് 2 [അതുല്യൻ]
പോകാം", ആദിത്യൻ പറഞ്ഞു. ജോളിയുടെ സംസാരം കേട്ട് സെക്യൂരിറ്റി പുറത്താക്കുന്നതിന് മുൻപ് അവരിൽ നിന്നും ദൂരെയുള്ള ഒരു ടേബിളിന് അടുത്തെക്ക് അവർ പോയി.
അവർ ഒരു മേശയും നാല് കസേരയും ഉള്ള സ്ഥലത്ത് ഇരുന്ന് നിമിഷങ്ങൾക്കകം ജോളി ഒരു നൂറുരൂപ ചുവന്ന മുടിയും അതെ നിറത്തിലുള്ള ഷഡിയും അണിഞ്ഞ ഒരു സ്ട്രിപ്പർ പെൺകുട്ടിക്ക് പൊക്കി കാണിച്ചു.
"നീ ഒരു പ്രൈവറ്റ് ഡാൻസിന് വേണ്ടിയാണോ നോക്കുന്നത്?", അവൾ ഒരു പ്രേത്യക താളത്തിൽ ജോളിയോട് ചോദിച്ചു.
"അതെ ചക്കരെ", കസേരയിൽ നിന്ന് കുറച്ച് മുൻപിലേക്ക് ആഞ്ഞ് ജോളി പറഞ്ഞു.
"എന്നാൽ വരൂ ചക്കരെ", അവൾ ജോളിയെ കൈ പിടിച്ച് വേറൊരു റൂമിലേക്ക് കൊണ്ട് പോയി.
"അവനെ ഇപ്പൊ ഇവിടെ നിന്ന് ചവിട്ടി ഓടിക്കും", ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"ശെരിയാണ്", അരവിന്ദ് പറഞ്ഞു. "അവന്റെ കൈ അടങ്ങി ഇരിക്കും എന്ന് എനിക്ക് തോന്നുന്നില്ല".
"പത്ത് രൂപ ബെറ്റ് രണ്ട് മിനുറ്റിൽ അവൻ പുറത്ത് വരും . . . .", ആദിത്യൻ പറയുബോളെക്കും പരിചിതമായ ഒരു മുഖം കണ്ട് അവന്റെ ശബ്ദം മുറിഞ്ഞു. "അത് ഷംന അല്ലെ . . . . ., ബീച്ചിൽ പരിജയപ്പെട്ട".
അവൾ അവനിൽ നിന്ന് ഒരു മുപ്പത് അടി അകലത്തിൽ ആയിരുന്നു ഉണ്ടായിരുന്നത്. നീണ്ട് ചുരുണ്ട കറുത്ത മുടികളോട് കൂടി ഒരു കറുപ്പും വെള്ളിയും നിറത്തിലുള്ള ബിക്കിനി ആണ് അവൾ ധരിച്ചിരുന്നത്. അതിൽ അവളുടെ അംഗലാവണ്യം എടുത്ത് കാണിക്കുന്നുണ്ടായിരുന്നു. അവൾ നാല് പേർ ഇരുന്ന ഒരു ടേബിളിന് അടുത്ത് നിന്ന് അവരെ പ്രൈവറ്റ്
💬 Comments
View all comments