0%

Chapter Title : സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]

Author : Kambikathakal Read All Parts 572
വരും അല്ലെ?", ആദിത്യൻ ശ്രദ്ധയോടു കൂടി ചോദിച്ചു. "അതെ, സാർ". "നമ്മൾ ഒരുമിച്ച് എല്ലായിപ്പോഴും ജോലി ചെയ്യുക ആണെങ്കിൽ, നിങ്ങൾ എന്നെ ആദിത്യ എന്ന് വിളിച്ചാൽ മതി". "ശെരി, സാർ". അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിയുന്നത് അവൻ ശ്രദ്ധിച്ചു. "എങ്കിൽ ഞാൻ ആദിത്യൻ എന്ന് വിളിക്കാം, പക്ഷെ ആളുകളുടെ മുൻപിൽ ഞാൻ നിങ്ങളെ സാർ എന്നെ വിളിക്കു", അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു. അവളുടെ കണ്ണുകളിൽ അപ്പോൾ ഉള്ള തിളക്കം ആദിത്യൻ ശ്രദ്ധിച്ചു. "നിങ്ങൾക്ക് എന്താണോ ശെരി എന്ന് തോന്നുന്നത് അത് പോലെ ചെയ്യുക", ആദിത്യൻ പറഞ്ഞു. "അപ്പോൾ പ്രിയ എന്റെ അസിസ്റ്റന്റ് ആയി എങ്ങനെ എത്തി പെട്ടു. മുകളിൽ നിന്ന് നല്ല പണി കിട്ടിയത് ആയിരിക്കും അല്ല?". "ഞാൻ സത്യം പറഞ്ഞോട്ടെ, ആദിത്യ", അവൾ ഒരു ദീർഘ നിശ്വാസം എടുത്ത് കൊണ്ട് പറഞ്ഞു തുടങ്ങി. "തീർച്ച ആയും", ആദിത്യനും അതാണ് വേണ്ടിയിരുന്നത്. വക്കീൽ പറഞ്ഞ പോലെ ഇവളെ തന്റെ നല്ലതിന് വേണ്ടി ആണ് നിയമിച്ച് ഇരിക്കുന്നത് എങ്കിൽ അവളിൽ നിന്ന് ഒരു സത്യസന്ധമായ മറുപടി അവൻ പ്രതീക്ഷിക്കുന്നു.
"നിങ്ങൾ മൂന്ന് പേരിൽ ഞാൻ താങ്കളെ ആണ് തിരഞ്ഞെടുത്തത്. താങ്കൾക്ക് ബിസിനസ്സിൽ നല്ല പരിജ്ഞാനം ഉണ്ട്. അത് എന്റെ ജോലി ഒന്നുകൂടെ എളുപ്പം ആക്കും. ഞാൻ പറഞ്ഞ് തരുന്നത് താങ്കൾക്ക് എളുപ്പം മനസ്സിലാക്കാൻ പറ്റും. ചില പെൺകുട്ടികളോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക വളരെ ബുദ്ധിമുട്ടാണ് പ്രേത്യേകിച്ചും അത് മറ്റൊരു പെണ്ണിൽ നിന്ന് ആകുമ്പോൾ". "ചില സമയങ്ങളിൽ പെണ്ണും പെണ്ണും ചേരില്ല എന്ന് പറയുന്നത് പോലെ അല്ലെ?", ആദിത്യൻ സത്യസന്ധമായി ചോദിച്ചു. അവന് ജോലി സ്ഥലങ്ങളിൽ ഉള്ള കുതികാൽ വെട്ടുകൾ നല്ലപോലെ അറിയാം. പ്രിയ ഒന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു. "ചില സന്ദർഭങ്ങളിൽ എന്റെ സൗന്ധര്യം കൊണ്ട് മാത്രമാണ് എനിക്ക് ഈ ജോലി കിട്ടിയത് എന്ന ഭാവത്തിൽ ആളുകൾ എന്നോട് പെരുമാറാറുണ്ട്. രണ്ട് മൂന്ന് മാസത്തിനുള്ളിൽ എന്റെ കഴിവ് കൊണ്ട് മാത്രമാണ് എനിക്ക് ഈ ജോലി നിലനിർത്താൻ പറ്റുന്നത് എന്ന് ഞാൻ അവർക്ക് എല്ലാം തെളിയിച്ച് കൊടുത്തിട്ടും

💬 Comments

View all comments