Chapter Title : സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]
പറയാൻ പറ്റില്ല. പിന്നെ മൂന്നാമത്തെ ഓപ്ഷൻ".
"എന്താ മൂന്നാമത്തെ ഓപ്ഷൻ?". ആദിത്യൻ ചോദിച്ചു.
"എന്റെ റൂംമേറ്റിനെ വിളിച്ച് അവളുടെ കുറച്ച് എസ്കോർട്ടുകളായ കൂട്ട്കാരികളെ സംഘടിപ്പിക്കുക". എലിസബത്ത് പറഞ്ഞു.
"നിന്റെ റൂംമേറ്റ് ഒരു എസ്കോർട്ട് ആണോ?", ആദിത്യൻ കണ്ണ് മിഴിച്ച് കൊണ്ട് ചോദിച്ചു.
"അതെ, അവൾ നല്ല കാശും ഉണ്ടാക്കുന്നുണ്ട്", ഒരു പുരികം ഉയർത്തി ചിരിച്ച് കൊണ്ട് എലിസബത്ത് പറഞ്ഞു. "അവൾ ആഴ്ച്ചയിൽ ഒരു ദിവസമേ ഈ പണി എടുക്കുകയുള്ളു എങ്കിലും എന്നെകാൾ കൂടുതൽ പണം അവൾ ഉണ്ടാക്കുന്നുണ്ട്".
"എന്ത് ശരിയെന്ന് മനസ്സ് പറയുന്നോ അത് ചെയ്യുക", ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു.
"ശരിയാണ്. ഞാൻ അവളെ വിളിച്ച് ഇവരുടെ കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു. അവൾ അപ്പോൾ തന്നെ കുറച്ച് കൂട്ടുകാരികളെ വിളിച്ച് കാര്യങ്ങൾ ശെരിയാക്കി", അവൾ ഒന്ന് നിർത്തി മുൻപിൽ ഇരുന്ന പെപ്സി കുടിച്ചു.
"അപ്പോൾ നിങ്ങൾ പോയി ആ പെൺകുട്ടികളെ എല്ലാം പിക് ചെയ്തോ?", ഒരു മടിയും ഇല്ലാതെ എലിസബത്ത് ഇങ്ങനെ ഉള്ള കാര്യങ്ങൾ പച്ചക്ക് പറയുന്നത് കേട്ട് ആശ്ചര്യത്തോടെ ആദിത്യൻ ചോദിച്ചു.
"അതെ", അവൾ തല ആട്ടി. "മൂന്ന് ആണും അഞ്ച് പെണ്ണും ഒരു ലിമോസിനിന്റെ പുറകിൽ മൂന്ന് മണിക്കൂർ നേരം കളിച്ച് തകർത്തു. അത്രയും നേരം കളികൾ നീട്ടി കൊണ്ട് പോയ ആ മൂന്ന് ആണുങ്ങളെയും ശരിക്കും സമ്മതിക്കണം".
ആദിത്യൻ ചിരിച്ച് കൊണ്ട് ബിയർ ബോട്ടിൽ ഉയർത്തി ചീയേർസ് പറഞ്ഞു. "ആ മൂന്ന് ബിസിനസ്സ്കാർക്ക് വേണ്ടി".
"അവർ കളിച്ച ആ അഞ്ച് പെൺകുട്ടികൾക്ക് വേണ്ടി", അവന്റെ ബിയർ ബോട്ടിലിനോട് കുടിച്ച്
💬 Comments
View all comments