← Back to സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Comments

സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ] · approved reader discussion

Bond • 31-08-2020 15:03

ബ്രോ..... നിങ്ങളുടെ എഴുത്തു ഒരു രക്ഷയും ഇല്ല അത്ര ഡീറ്റൈൽ ആണ് ഓരോന്നും നമ്മുടെ മുന്നിൽ തെളിഞ്ഞു വരും ...  ഈ കഥയ്ക്ക് കിട്ടേണ്ട സപ്പോർട് കിട്ടണില്ല എന്ന് തോനുന്നു .... ഇത് വായിച്ചു തുടങ്ങിയാൽ നിങ്ങളുടെ ഒരു ഫാൻ ആയി പോകും ഒരു സംശയവും ഇല്ല. ഇവിടെ പല കഥകളും പകുതിക്കു വച്ച് നിർത്തി പോകുന്നവർ  ഉണ്ട്  ഇത് അങ്ങനെ ആകരുതെന്നു ആഗ്രഹിക്കുന്നു.....

അതുല്യൻ • 01-09-2020 13:13

നന്ദി Bond.

കഥയുടെ വിവരണരീതി ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. കഥ എന്തായാലും പകുതിക്ക് വച്ച് നിർത്തില്ല പക്ഷെ പ്രോത്സാഹനം കുറയുമ്പോൾ വെറുതെ എഴുതുകയാണോ എന്ന ഒരു തോന്നൽ വരുന്നു. അത് കൊണ്ടാണ് അടുത്ത ആദ്യം തീർക്കാൻ സമയം വൈകിയത്. ഈ കഥയെ ഇഷ്ടപ്പെടുന്ന എല്ലാവരോടും ക്ഷേമ ചോദിച്ച് കൊണ്ട് അടുത്ത ആദ്യം അയച്ച് കൊടുത്തിട്ട് ഉണ്ട് എന്ന് അറിയിക്കുന്നു.

സെബാൻ • 27-08-2020 11:49

മച്ചാനെ താങ്കളുടെ എഴുത് തികച്ചും അവര്ണനീയമാണ്,ഓരോ കാര്യങ്ങളും വളരെ നല്ല രീതിയിൽ ഡീറ്റൈൽ ചെയ്യാൻ സാധിച്ചിട്ടുണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

അതുല്യൻ • 27-08-2020 20:47

നന്ദി സെബാൻ.

കഥ എഴുതുന്ന രീതി ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. അടുത്ത അദ്ധ്യായം എഴുതികൊണ്ട് ഇരിക്കുക ആണ്. ശനിയാഴ്ച്ചയോ ഞായറാഴിച്ചയോ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

Sparo • 30-08-2020 18:20

Bro next  part

അതുല്യൻ • 30-08-2020 19:01

hi Sparo,

Doing the proof reading for the next part. Will be submitting it by today or tomorrow night.

Kk • 31-08-2020 05:27

പോരട്ടെ

Renji • 25-08-2020 15:35

Hai bro... super narration... ആ ദ്വീപിലെ ഒാരോ കാര്യവും ഇത്ര മനോഹരമായി വർണിച്ച് എഴുതുക ഒരു വലിയ കാര്യം തന്നെയാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

അതുല്യൻ • 26-08-2020 16:56

നന്ദി രഞ്ജി.

കഥയായും ദ്വീപിന്റെ വിവരണവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. അടുത്ത ഭാഗം എഴുതി കൊണ്ട് ഇരിക്കുക ആണ്. മിക്കവാറും ഈ ആഴ്ച്ച അവസാനം തന്നെ അയക്കാൻ പറ്റും എന്ന് വിജാരിക്കുന്നു.

കുഞ്ഞൻ • 23-08-2020 23:51

നല്ല കഥ, നല്ല അവതരണം. ഇതുപോല്ലേ തന്നെ മുനോട്ടു കൊണ്ട് പോകുക. ഒരിക്കലും പെട്ടന്ന് അവസാനിപ്പിക്കരുത്. സമയം എടുത്തു എഴുതിക്കൊള്ളൂ വൈകിയാലും വായിക്കാൻ കാത്തിരിക്കുന്ന ഒരുപാട് പേർ ഉണ്ട്. മൂന്നോടു പോവുക

അതുല്യൻ • 24-08-2020 00:33

നന്ദി കുഞ്ഞൻ.

കഥ ഒരിക്കലും ഇടക്ക് വച്ച് അവസാനിപ്പിക്കില്ല. താങ്കളുടെ അഭിപ്രായം അറിയിച്ചതിന് നന്ദി.

Hiba • 23-08-2020 11:20

Kambi illa

അതുല്യൻ • 23-08-2020 23:31

നന്ദി ഹിബ.

കംബി എന്തായാലും കഥയുടെ ഒഴുക്കിന് അനുസരിച്ചേ ഉണ്ടാവൂ.

S.R. • 22-08-2020 16:49

Nannayit pokunund and a variety theme ❤
Keep Going❤

അതുല്യൻ • 23-08-2020 12:15

നന്ദി S.R.

കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്ദോഷം.

പൊന്നു.? • 22-08-2020 14:50

വൗ..... കഥയേക്കാളും ഇഷ്ടമായത് അതിന്റെ ആക്യാന രീതിയാണ്..... അതിന്ന് നൂറ് കുതിര പവൻ നൽകിയാലും കുറഞ്ഞ് പോവില്ല.
????

????

അതുല്യൻ • 23-08-2020 12:13

നന്ദി പൊന്നു.?

കഥയും ആക്യാന രീതിയും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്ദോഷം.

സീറോ ഹീറോ • 22-08-2020 13:03

John billionaire

അതുല്യൻ • 23-08-2020 12:10

hai സീറോ ഹീറോ,

I didn't get you. Could you please elaborate.

Harshad • 22-08-2020 10:59

Super bro ? ?? ?? ?? ?

അതുല്യൻ • 23-08-2020 12:08

നന്ദി ഹർഷദ്.

Haridas • 22-08-2020 10:46

Dear Brother, ഈ ഭാഗവും നന്നായിട്ടുണ്ട്. ആദിത്യൻ ആകെ മാറിക്കൊണ്ടിരിക്കുന്നു. അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.

അതുല്യൻ • 23-08-2020 12:07

നന്ദി ഹരിദാസ്.

കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്ദോഷം.

സാഹചര്യം ആദിത്യനെ വാർത്തെടുത്ത് കൊണ്ട് ഇരിക്കുക ആണ്.

അടുത്ത അദ്ധ്യായം ആഴ്ച്ച അവസാനം പ്രതീക്ഷിക്കാം.

ConcernedReader • 22-08-2020 09:13

സംഭാഷണങ്ങൾക്ക് കുറച്ചു കൂടി സ്വാഭാവികത വരുത്താൻ ശ്രദ്ധിക്കുമല്ലോ.കഥ നന്നാവുന്നുണ്ട്,കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുമല്ലോ.

അതുല്യൻ • 23-08-2020 11:56

നന്ദി ConcernedReader.

കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്ദോഷം.

സമയപരിധി ആണ് സംഭാഷണത്തിലെ അസ്വാഭാവികതക്ക് കാരണം. പ്രിയയും ആദിത്യനും തമ്മിൽ രണ്ട് രീതിയിൽ ഉള്ള സംഭാഷണം ആണ് നടക്കാറ് ബിസിനസ്സ് സംഭാഷണവും വ്യക്തിപരമായ സംഭാഷണവും. ഇതിൽ വ്യക്തിപരമായ സംഭാഷണത്തിൽ സ്വാഭാവിക രീതിയിൽ ഉള്ള സംഭാഷണം കൊണ്ടുവരാൻ ഞാൻ ശ്രെമിച്ചിട്ട് ഉണ്ട്. ബിസിനസ്സ് സംഭാഷണം എപ്പോഴും അസ്വാഭാവികം ആയിരിക്കും.

സമയപരിധി കാരണം ഒരു പ്രാവശ്യമേ പ്രൂഫ് റീഡിങ് പറ്റുന്നുള്ളു അതും മൂന്നും നാലും ഇടവേള എടുത്താണ് ഒരു അദ്ധ്യായം പ്രൂഫ് റീഡിങ് നടത്തുന്നത്. സംഭാഷണത്തിലെ അസ്വാഭാവികത എനിക്കും തോന്നിയ ഒരു പ്രെശ്നം ആണ് ചൂണ്ടി കാട്ടിയതിന് സന്ദോഷം. തുടർന്നും അഭിപ്രായങ്ങൾ പ്രതീഷിക്കുന്നു.

Saji • 22-08-2020 09:10

ഒരു മഴ പെയ്തു തോർന്ന പ്രതീതി

അതുല്യൻ • 23-08-2020 11:40

നന്ദി സജി.

കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്ദോഷം.

blackpearl • 22-08-2020 03:27

adipoli realistic feel thonundu , kali oke athupole payye mathi  kaliku vendi kadha ezhuthiya bore aavum

അതുല്യൻ • 23-08-2020 11:39

നന്ദി ബ്ലാക്ക്പെൾ.

കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്ദോഷം. കളി എന്തായാലും സാഹചര്യത്തിന് അനുസരിച്ചേ ഉണ്ടാവൂ.

വടക്കൻ • 22-08-2020 03:16

അതുല്യൻ കഥ അതുല്യം.... എന്തോ ഒരു രസം ഉണ്ടു വായിക്കാൻ...

അതുല്യൻ • 23-08-2020 11:36

നന്ദി വടക്കൻ.

കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്ദോഷം.

Vinod • 22-08-2020 01:53

നല്ല കഥ അതു കൂടാതെ അതിന്റെ വിവരണം കെങ്കേമം അടുത്ത ഭാഗത്തിൽ കളി പ്രതീക്ഷിക്കുന്നു

അതുല്യൻ • 22-08-2020 02:16

നന്ദി വിനോദ്.

കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്ദോഷം.

MR. കിംഗ് ലയർ • 22-08-2020 01:31

റിയലി ഇന്റെരെസ്റ്റിംഗ്... പുതിയൊരു തീം.. നന്നേ ആസ്വദിച്ചു വായിച്ചു. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

അതുല്യൻ • 22-08-2020 02:13

നന്ദി MR. കിംഗ് ലയർ.

നന്നായി ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ വളരെ സന്ദോഷം. അടുത്ത അദ്ധ്യായം ആഴ്ച്ച അവസാനം പ്രതീക്ഷിക്കാം.

സ്നേഹപൂർവ്വം അതുല്യൻ.

manu thomas • 22-08-2020 01:30

Fantastic

അതുല്യൻ • 22-08-2020 02:08

നന്ദി മനു തോമസ്.

ഇക്ക്രു • 22-08-2020 13:13

മനോഹരം

അതുല്യൻ • 23-08-2020 23:28

നന്ദി ഇക്ക്രു.

Hooligans • 22-08-2020 00:35

???????

അതുല്യൻ • 22-08-2020 02:07

നന്ദി ഹൂളിഗൻസ്.