← Back to സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Comments

സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ] · approved reader discussion

Wick • 24-09-2020 12:51

Icho bro?epol verum

Wick • 24-09-2020 12:49

Icho bro?

അതുല്യൻ • 24-09-2020 15:16

ഹായ് വിക്ക്,

കഥ ഞാൻ ഇന്ന് രാവിലെ അയച്ചിട്ട് ഉണ്ട്. മിക്കവാറും രാത്രി ആകുമ്പോൾ സയിറ്റിൽ കാണാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Bond • 22-09-2020 14:30

എവിടെ ബ്രോ....  ഒരു അറിവും ഇല്ലല്ലോ നെക്സ്റ്റ് പാർട്ട്‌ എന്ന് വരും

അതുല്യൻ • 22-09-2020 15:24

നന്ദി ബോണ്ട്,

അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുകയാണ് മിക്കവാറും നാളെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

Wick • 20-09-2020 23:24

Next part epol verum

അതുല്യൻ • 22-09-2020 15:23

നന്ദി വിക്ക്,

അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുകയാണ് മിക്കവാറും നാളെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

Joe • 20-09-2020 21:02

മച്ചാനെ സൂപ്പർ ഒന്നും പറയാനില്ല കഥ മുന്നോട്ടു നീങ്ങട്ടെ കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി

അതുല്യൻ • 22-09-2020 15:22

നന്ദി ജോ,

അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുകയാണ് മിക്കവാറും നാളെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

Najeeb • 15-09-2020 22:23

Bro suprb story,  i just all part today,  waiting for next part soon ???

അതുല്യൻ • 22-09-2020 15:20

നന്ദി നജീബ്,

അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുകയാണ് മിക്കവാറും നാളെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

Antigonus • 15-09-2020 14:56

Can u pls tell the name of the original story?

അതുല്യൻ • 22-09-2020 15:19

hi Antigonus,

Please go through the comments of first part. You will get the name from there.

Sharath Pattambi • 12-09-2020 16:27

Next part enna?

അതുല്യൻ • 22-09-2020 15:18

അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുകയാണ് മിക്കവാറും നാളെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

HONEY • 09-09-2020 15:02

Good presents

അതുല്യൻ • 10-09-2020 23:36

നന്ദി ഹണി.

manu thomas • 06-09-2020 18:35

Valare descriptive and detailed aayittulla avatharanam
Super aanu thudakkam tjotte

അതുല്യൻ • 10-09-2020 23:25

നന്ദി മനു തോമസ്.

മനു • 06-09-2020 17:10

ഉടനെ പ്രതീക്ഷിക്കുന്നു

അതുല്യൻ • 10-09-2020 23:23

ഹായ് മനു.

അടുത്ത അദ്ധ്യായം എഴുതി തീർന്നിട്ടില്ല. അടുത്ത ആഴ്ച്ച അവസാനം അയക്കുന്നത് ആയിരിക്കും. പണിത്തിരക്കാൻ.

Musickiller • 04-09-2020 21:18

Polii Macha... ❤️❤️❤️

അതുല്യൻ • 05-09-2020 01:24

നന്ദി Musickiller.

Karthik • 10-09-2020 11:15

Good. Long time to take next part posting, kindly post at earliest.

അതുല്യൻ • 10-09-2020 23:15

Hi Karthik,

I havint finished writing next part. Only 15 pages in word is finished which is equal to 9 pages in this site. Really busy have to finish my work. Will finish next part and will be posting it by next weekend.

blackpearl • 03-09-2020 16:07

avataranam and sene detail aayi parayunnthanu e kadhayude ettavum velya savisheshatha.

അതുല്യൻ • 04-09-2020 02:19

നന്ദി ബ്ലാക്ക്പേൾ.

അവതരണവും പശ്ചാത്തല വിവരണവും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. തുടർന്നും അഭിപ്രായങ്ങൾ അറിയിക്കും എന്ന് പ്രതീഷിക്കുന്നു.

MR. കിംഗ് ലയർ • 02-09-2020 17:38

ഒട്ടും ബോർ അടിപ്പിക്കാതെ.... വളരെ നല്ലരീതിയിൽ ഉള്ള അവതരണം. ഓരോ പേജിയും കൊതിയോടെ വായിച്ചു തീർത്തു.

ഇനിയെന്തൊക്കെ സംഭവവികസങ്ങൾ നടക്കുമെന്ന് കാത്തിരിക്കുന്നു കണ്ടറിയാം.

വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു.

? ഓണാശംസകൾ ബ്രോ ?

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

അതുല്യൻ • 03-09-2020 02:50

നന്ദി MR. കിംഗ് ലയർ.

ബോറടിക്കാതെ വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.

താങ്കളെ പോലെ ഒരു എഴുത്ത് കാരന്റെ പ്രെശംസ വളരെ സന്തോഷം നല്കുന്നു.

അടുത്ത അദ്ധ്യായം എഴുതി തുടങ്ങി എത്രയും പെട്ടെന്ന് സബ്മിറ്റ് ചെയ്യുന്നത് ആയിരിക്കും.

തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.

ഹൃദയം നിറഞ്ഞ ഓണാശംസകൾ.

സ്നേഹപൂർവ്വം അതുല്യൻ.

James bond • 02-09-2020 01:20

Wonderful story really love it

അതുല്യൻ • 03-09-2020 02:44

Thanks James bond,

Happy that you liked my story. Please let me know the parts you liked and the bad parts. Keep commenting.

പൊന്നു.? • 01-09-2020 21:25

Kollaam...... Nannayitund

????

അതുല്യൻ • 03-09-2020 02:42

നന്ദി പൊന്നു.?

?????

ഇക്ക്രു • 01-09-2020 19:57

വീണ്ടും മനോഹരം..

ഇക്ക്രു • 01-09-2020 19:55

വീണ്ടും മനോഹരം

അതുല്യൻ • 03-09-2020 02:41

നന്ദി ഇക്ക്രു.

കുഞ്ഞൻ • 01-09-2020 19:12

തുടരണം.. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു.. ഇനിയും ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോയി..

അതുല്യൻ • 03-09-2020 02:40

നന്ദി കുഞ്ഞൻ.

ഒറ്റ ഇരുപ്പിൽ വായിച്ച് തീർത്തു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുക.

Mrs • 01-09-2020 18:21

SUPPER

അതുല്യൻ • 03-09-2020 02:38

നന്ദി Mrs.

Kk • 01-09-2020 17:31

കൊള്ളാം അടിപൊളി ആയിട്ടുണ്ട്..കാത്തിരിക്കുന്നു

അതുല്യൻ • 03-09-2020 02:37

നന്ദി Kk.

കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. അടുത്ത അദ്ധ്യായം എഴുതി തുടങ്ങി എത്രയും പെട്ടെന്ന് സബ്മിറ്റ് ചെയ്യുന്നത് ആയിരിക്കും. തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുക.

Haridas • 01-09-2020 17:14

Dear Brother, ഈ ഭാഗവും നന്നായിട്ടുണ്ട്. ആദിത്യനും ആദിയയും നല്ല സഹകരണം ഉണ്ട്. ഗോവയിൽ അന്നു നടന്നതെല്ലാം അവർക്ക് ഓർമയുണ്ട്. പക്ഷെ ആദിരാക്കു അവൾ ലാപ് നടത്തികൊടുത്തത് ഒന്നും ഓർമയില്ല. അവളുടെ സഹകരണം അറിയുവാൻ അടുത്ത ഭാഗം ഉടനെതന്നെ പ്രതീക്ഷിക്കുന്നു.
Regards.

അതുല്യൻ • 03-09-2020 02:34

നന്ദി ഹരിദാസ്.

കഥ നന്നായി ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. നിങ്ങളെ പോലെ അഭിപ്രായം പറയുന്നവർ ആണ് കഥ എഴുതാൻ ഒരു പ്രജോതനം ആകുന്നത്. അടുത്ത അദ്ധ്യായം  തുടങ്ങി. എത്രയും പെട്ടെന്ന് സബ്മിറ്റ് ചെന്നത് ആയിരിക്കും. തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുക.

Hooligans • 01-09-2020 16:18

????????

അതുല്യൻ • 03-09-2020 02:26

നന്ദി ഹൂളിഗൻസ്.