0%

Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]

Author : Kambikathakal Read All Parts 714
കാര്യങ്ങളും ലളിതമാക്കുന്ന ചോദ്യങ്ങളോ?" പ്രിയ തലയാട്ടി കൊണ്ട് പറഞ്ഞു. "അവളെ താങ്കൾ അങ്ങനെ സഹായിക്കുന്നത് കണ്ട് വളരെ സന്ദോഷം തോന്നി." ആദിത്യൻ തോൾ കുച്ചി കൊണ്ട് പറഞ്ഞു. "നിങ്ങൾ ഉറങ്ങാൻ കിടന്നതിന് ശേഷം കഴിഞ്ഞ രാത്രി ഞാൻ അവളുമായി സംസാരിക്കുക ആയിരുന്നു. അവളുടെ ജീവിതം വളരെ ബുദ്ധിമുട്ട് നിറഞ്ഞത് ആയിരുന്നു എന്ന് നിങ്ങൾക്ക് അറിയാമോ. വളരെ അധികം കഷ്ട്ട്ടപ്പെട്ടാണ് അവൾ വളർന്നത്, കൂടാതെ സ്കൂളിൽ പഠിക്കുമ്പോൾ ഒരേ സമയം രണ്ട് ജോലികളും ചെയ്തിരുന്നു." "എനിക്കറിയാം." പ്രിയ പറഞ്ഞു. "ഈ കാര്യങ്ങളോടെല്ലാം പൊരുത്തപ്പെടാൻ അവൾക്ക് കുറച്ച് സമയമെടുക്കുന്നതിൽ ആശ്ചര്യപ്പെടേണ്ടത് ഇല്ല. പിന്നീട് ജേക്കബിനോട് നിങ്ങൾ ഇതിനെ കുറിച്ച് സംസാരിക്കണം." ആദിത്യൻ പറഞ്ഞു. പ്രിയ അവന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു. അവളുടെ മുഖത്ത് അപ്പോൾ ഒരു വിസ്‌മയകരമായ ഭാവം പ്രത്യക്ഷപ്പെട്ടു. "താങ്കൾ ചില സമയങ്ങളിൽ അദ്ദേഹത്തെ പോലെ തന്നെയാണ് സംസാരിക്കുന്നത്."
"ആരെ പോലെ?" "മനു വർമ്മ. പ്രത്യേകിച്ചും താങ്കൾ ജോലി സംബന്ധമായി സംസാരിക്കുമ്പോൾ." “രക്തബന്ധം, കൊണ്ട് ആയിരിക്കും എന്ന് ഞാൻ കരുതുന്നു,” ആദിത്യൻ മറുപടി പറഞ്ഞു, വേറെ എന്താണ് പറയേണ്ടതെന്ന് അവന് ഒരു ഊഹവും ഇല്ലായിരുന്നു. "അപ്പോൾ അടുത്തത് എന്താണ്?" “താങ്കൾക്കും താങ്കളുടെ സഹോദരിമാർക്കും വേണ്ടി ഹെഡ് ബോഡിഗാർഡുകളെ നിയമിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിന് താങ്കൾ റോക്കിയുമായി കൂടിക്കാഴ്ച്ച നടത്തുന്നു,” പ്രിയ അവനോട് പറഞ്ഞു, എന്നിട്ട് പുഞ്ചിരിച്ച് കൊണ്ട് തുടർന്നു. "പിന്നെ താങ്കൾ ജൂഡിനെ വീണ്ടും കാണാൻ പോകുന്നു." "ഉറപ്പാണോ?" "ഓ, അതെ. ഇത്തവണ കാലുകൾക്കും ഉടലിനും വേണ്ടിയുള്ള വ്യായാമം ആയിരിക്കും." അവളുടെ പുഞ്ചിരിക്ക് ഒരു കുസൃതി ചുവ ഉണ്ടായിരുന്നു, ആദിത്യൻ അവിടെ നിന്ന് എഴുനേറ്റ് ഒരു സിഗരറ്റ് കത്തിച്ച് കൊണ്ട് പറഞ്ഞു. "അപ്പോൾ വരൂ നമുക്ക് ഭ്രാന്തൻ മിസ്റ്റർ റോക്കിയെ കാണാൻ പോകാം." ഹെയർ സലൂൺ കഴിഞ്ഞ് കുന്നിന്റെ അരികിൽ ഒരു വലിയ കെട്ടിടം എത്തുന്നത് വരെ അവർ നടന്നു. "ഈ കെട്ടിടം എന്താണ്?" "ഇതിനെ ക്ലബ്‌ ഹവുസ്സ് എന്ന് പറയും. ഇവിടെ നിന്നാണ് ജീവനക്കാർ ഭക്ഷണം കഴിക്കുന്നത്, രാത്രിയിൽ അല്ലെങ്കിൽ അവരുടെ ഒഴിവു ദിവസങ്ങളിൽ സമയം ചിലവിഴിക്കുന്നതും ഇവിടെ ആണ്." "ഇതൊരു

💬 Comments

View all comments