0%

Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]

Author : Kambikathakal Read All Parts 722
എന്തോ എഴുതി ആദിത്യന് കാണിച്ചു. മനു വർമ്മ ഇവിടെ ഒരെണ്ണം പണിയാതെ ഇരിക്കാൻ വഴി ഇല്ല. എൽദോ ഇപ്പോൾ നിങ്ങളെ അത് കാണിക്കേണ്ട സമയം അതിക്രമിച്ച് ഇരിക്കുന്നു. എന്തുകൊണ്ട് കാണിച്ചില്ല? ആദിത്യൻ അത് വായിച്ച് ഒന്ന് ഞെട്ടി. "ഞങ്ങൾ ഇവിടെ എത്തിയപ്പോൾ മുതൽ വളരെ തിരക്കിൽ ആയിരുന്നു." റോക്കി ആ കഷണത്തിനും തീയിട്ട് മൂന്നാമത്തേത് എഴുതി. തെളിവില്ല, ഒരു ഊഹം മാത്രം. ആ വ്യക്തിക്ക് ഒരു വശപ്പിശക് ലുക്ക് ഉണ്ട്. താങ്കൾ നല്ലോണം അയാളെ ശ്രേദ്ധിക്കണം. സേഫ് റൂമിനെ കുറിച്ച് എല്ദോയോട് ചോദിക്കണം. ആദിത്യൻ അത് വായിച്ച് തലയാട്ടി. റോക്കി അവനെ ഗൗരവത്തിൽ നോക്കി അപ്പോൾ അവൻ ഒന്ന് കൂടെ ശക്തിയായി തല ആട്ടി കൊണ്ട് സമ്മതിച്ചു. മൂന്നാമത്തെ സന്ദേശവും കത്തിച്ച് ആഷ്‌ട്രേയിലേക്ക് ഇട്ട് ഒരു നിമിഷം കഴിഞ്ഞ് സ്കോട്ട്‌സ്മാൻ പറഞ്ഞു. "പിന്നീട് കുടിക്കാൻ താങ്കൾക്ക് കമ്പനി വേണമെങ്കിൽ ഞാൻ ഇവിടെ തന്നെ ഉണ്ടാവും."
"ഇപ്പോൾ എന്തായാലും വേണ്ട." "ശെരി, എന്നാൽ," റോക്കി ചിരിച്ചു. "കുടിക്കുക എന്ന് പറഞ്ഞാൽ, കുടിച്ച് ലക്ക് കെടണം." “പിന്നീട് ഒരിക്കൽ കൂടാം, റോക്കി,” ആദിത്യൻ എഴുന്നേറ്റ് റോക്കിയുടെ കൈ കുലുക്കി കൊണ്ട് പറഞ്ഞു. "നിങ്ങളെ കണ്ടുമുട്ടിയതിൽ വളരെ സന്തോഷം." "സന്തോഷം എനിക്കാണ്, ആദിത്യ," റോക്കി തലയാട്ടി കൊണ്ട് പറഞ്ഞു. റോക്കി അങ്ങനെ ചോദിച്ചത് എന്ത് കൊണ്ടാണ് എന്ന് ആശ്ചര്യപ്പെട്ട് കൊണ്ട് ആദിത്യൻ പുറത്തേക്ക് നടന്നു. അതിനെ കുറിച്ച് കൂടുതൽ ചിന്തിക്കുമ്പോൾ മനു വർമ്മ ഇവിടെ ഒരു സുരക്ഷിത മുറി നിർമ്മിക്കുമായിരുന്നു വെന്നോ അല്ലെങ്കിൽ ദ്വീപിൽ എവിടെയെങ്കിലും സുരക്ഷിത മുറിയുടെ മുഴുവൻ ശ്രേണികൾ നിർമ്മിക്കുമായിരുന്നു വെന്ന കാര്യം പൂർണ്ണമായും ശരിയാണെന്ന് അവന് തോന്നി. സുരക്ഷിത മുറി ഉണ്ടെങ്കിൽ, തീർച്ചയായും എൽദോ തങ്ങളെ മാറ്റി നിർത്തി അത് എവിടെയാണ് എന്നും അതിൽ എങ്ങനെ കയറാം എന്നും കാണിച്ച് തരേണ്ടത് ആണ്

💬 Comments

View all comments