Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]
പ്രിയക്ക് വളരെ രസകരമായ ഒരു അനുഭവം ആണെന്ന് ആദിത്യന് മനസ്സിലായി, അത് ശരിക്കും ആശ്ചര്യകരമല്ല, കാരണം ജോളി അതിശയകരമാംവിധം അപരിഷ്‌കൃതമാണെങ്കിൽ പോലും ജോളിയുടെ വാക്കുകൾ വളരെ രസകരമായിരിക്കും. അവനെ ആശ്ചര്യപ്പെടുത്തിയത്, 'വദനസുരതം' എന്ന വാക്ക് ലജ്ജയില്ലാതെ പ്രിയ പറഞ്ഞത് ആണ്.
"എനിക്ക് ഒരു മറുപടി ആലോചിച്ച് അവന് ഇമെയിൽ അയക്കണ്ടത് ഉണ്ട്. എനിക്ക് തരുന്ന ആ പുതിയ ഫോൺ ഉപയോഗിച്ച് എനിക്ക് അത് ചെയ്യാൻ കഴിയുമോ?"
“അതും അതിനപ്പുറവും പറ്റും,” പ്രിയ തലയാട്ടി കൊണ്ട് പറഞ്ഞു.
ആദിയയും, ആദിരയും, സോഫിയയും, ജേക്കബും നടന്ന് വരുന്നത് കണ്ടപ്പോൾ ആദിത്യന്റെ കണ്ണുകൾ അവന്റെ പെങ്ങമ്മാരുടെ തോളിൽ ആടിക്കളിക്കുന്ന മുടികളിലേക്ക് മിന്നി മറഞ്ഞു.
"കൊള്ളാം ഉഗ്രൻ." ആദിരയുടെ പുതിയ ഹെയർസ്റ്റൈൽ കണ്ട് അവൻ ആശ്ചര്യപ്പെട്ട് പോയി. നീളമുള്ള ചുരുണ്ട മുടി മാറ്റി അതിന്റെ സ്ഥാനത്ത് പുതിയതും വളരെ ശ്രദ്ധയാകർഷിക്കുന്നതും ആയ രീതിയിൽ മുടി ഒരുക്കിയിരുന്നു. അവളുടെ തലമുടികൾ എല്ലാം നേരെ ആക്കിയിരുന്നു, കാഴ്ചയിൽ ഒരു ചുരുളുമില്ലാതെ, എന്നിരുന്നാലും അറ്റത്ത് കൂടുതൽ കൂർത്ത് കോണാകൃതിയിൽ ആണ് മുടി ഉണ്ടായിരുന്നത്. അവളുടെ മുടി അനങ്ങുന്നത് അനിസരിച്ച് സൂര്യരശ്മികൾ തട്ടി വെട്ടി തിളങ്ങുക ആയിരുന്നു. എല്ലാം മുടികളും കറുത്തതും നേരെയും നേർത്തതും ആയിരുന്നു.
ഒരു നിമിഷം കഴിഞ്ഞ് പ്രിയ ആദിത്യന്റെ അതെ വികാരം പങ്ക് വച്ചു. "ഇപ്പോൾ മുടി ശരിക്കും ആദിരയുടെ ശരീര ഘടനയ്ക്ക് അനുയോജ്യമാണ്. ആദിയയുടെ മുടിയിഴകളിൽ അവർ കൂടുതൽ ഒന്നും ചെയ്തിട്ടില്ലെന്ന് തോനുന്നു."
അവർ അടുത്തെക്ക് എത്തിയപ്പോൾ ആദിത്യൻ അവളുടെ മുടിയിലേക്ക് നോക്കി. അതിന് മൃദുവായ വരകളുണ്ടെന്നും സൂക്ഷ്മമായ രീതിയിൽ കൂടുതൽ സ്ത്രീത്വം നൽകുന്നുണ്ടെന്നും അത് അവളുടെ മൃദുവായ സ്വഭാവ സവിശേഷതകൾക്ക് ശരിക്കും യോജിക്കുന്നുവെന്നും അവന് കാണാൻ കഴിഞ്ഞു. "ഇല്ല, അവർ നന്നായി ചെയ്തിട്ട് ഉണ്ട്. അവർ മുമ്പത്തേതിനേക്കാൾ കൂടുതൽ ആദിയക്ക് അവളുടെ മുടി അനുയോജ്യമാക്കി."
ആദിത്യൻ തന്റെ
💬 Comments
View all comments