0%

Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]

Author : Kambikathakal Read All Parts 736
അവശനായി നിന്ന് വിറച്ചു. വിയർത്ത് കുളിച്ച് ഇടറി വീഴുന്നത് പോലെ നടന്ന് അവൻ തിരിച്ച് സ്യൂട്ടിലേക്ക് പോയി. ഈ സമയം അവൻ തന്റെ മുറിയിലേക്ക് എത്തിയപ്പോൾ, പ്രിയ ചൂടുവെള്ളം ബാത്ടബ്ബിൽ അവന് കുളിക്കാനായി ഒരുക്കി കാത്തിരിക്കുക ആയിരുന്നു. ബാത്ടബ്ബിലെ വെള്ളത്തിൽ ഉപ്പും മറ്റ് സുഗന്ധവസ്തുക്കളും കലർത്തിയിരുന്നു. അവന്റെ പേശികളുടെ വേദന ശമിപ്പിക്കുന്നതിന് അത് സഹായകം ആകും എന്ന് അവൾ ഉറപ്പ് നൽകി. അവൾ ബാത്‌റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ ആദിത്യൻ വസ്ത്രങ്ങൾ അഴിച്ച് ചൂടുള്ള പച്ചകലർന്ന നീല വെള്ളമുള്ള ആ ബാത്ടബ്ബിലേക്ക് ഇറങ്ങി ഇരുന്നു. ചൂട് വെള്ളം അവന് സ്വർഗ്ഗീയ സുഖം നൽകി, അവൻ ഒരു നിമിഷം അത് ആസ്വദിച്ച് അവിടെ നിവർന്ന് കിടന്നു. ബാത്ടബ്ബിന്റെ ഇരുവശത്തും നിറമുള്ള വെള്ളത്തിന് മുകളിൽ അവന്റെ വിരലുകൾ മാത്രം അപ്പോൾ കാണാം. "വെള്ളം എങ്ങനെ ഉണ്ട്?" ബാത്ത്റൂമിൽ കയറി പ്രിയ അവനോട് ചോദിച്ചു. അവൾ ഒരു ഡ്രോയറിന്റെ മുകളിലുള്ള സ്ലാബിൽ കയറി ഇരുന്ന് ഒരു ഫയൽ തുറന്ന് മടിയിൽ വച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അവൾ അവനോടൊപ്പം ബാത്ത്റൂമിൽ ഉണ്ടായിരുന്ന നിമിഷങ്ങളെ ഓർത്ത് ആദിത്യൻ ഒന്ന് കണ്ണുകൾ ഉരുട്ടി കൊണ്ട് പറഞ്ഞു. "നമുക്ക് ഇവിടെ നല്ലൊരു മേശ ഉണ്ടാക്കണം." "അതെ അത്ര ചൂടുള്ള മേശയല്ല ... നനഞ്ഞ മേശ," പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. ആദിത്യൻ അവൾക്ക് ഒരു ക്ഷീണിച്ച പുഞ്ചിരി നൽകി. "ഈ ചൂട് വെള്ളത്തിൽ കിടക്കുമ്പോൾ വളരെ ആശ്വാസം ഉണ്ട്. ഇത് എനിക്ക് വേണ്ടി ഒരുക്കിയതിന് നന്ദി, പ്രിയ."
"എനിക്ക് താങ്കളെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷമേ ഉള്ളു. താങ്കൾ ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഞാൻ സ്വപ്നയെ മസാജ് ചെയ്യാൻ വിളിക്കാം. വൈകുന്നേരം തങ്ങളുടെ ശരീര വേദന എങ്ങനെ പോകുന്നു എന്ന് നമുക്ക് നോക്കാം." ആദിത്യൻ തലയാട്ടി കൊണ്ട് കുറച്ചു കൂടി ചൂടുവെള്ളത്തിലേക്ക് ഇറങ്ങി

💬 Comments

View all comments