Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]
കൊണ്ട് ആദിത്യൻ കസേരയിൽ നിന്ന് എഴുനേറ്റു. "ഗുഡ് നൈറ്റ്, ആദിര."
"ഗുഡ് നൈറ്റ്, ആദിത്യ."
അവൻ തന്റെ കിടപ്പുമുറിയിലേക്ക് നടന്നു. ഉടുപ്പുകൾ അഴിച്ച് കട്ടിലിലേക്ക് വീണു. ലയിറ്റ് അണക്കാൻ വേണ്ടി ശ്രേമിക്കുമ്പോൾ, "ലയിറ്റ് അണക്കല്ലേ" എന്ന് പ്രിയ പറയുന്നത് കേട്ടു.
ആദിത്യൻ പെട്ടെന്ന് പേടിച്ച് പോയി. അവൾ മുറിയിലുണ്ടെന്ന് അവന് അറിയില്ലായിരുന്നു. അവൻ വസ്ത്രം മാറുമ്പോൾ അവൾ നേരത്തെ ഇരുന്ന കസേരയിൽ തന്നെ ഉണ്ടായിരുന്നു. നോട്ട്പാഡ് ഇപ്പോഴും അവളുടെ മടിയിൽ വച്ചിട്ട് ഉണ്ട്.
"ക്ഷമിക്കണം, നിങ്ങൾ അവിടെ ഉണ്ടായിരുന്നെന്ന് എനിക്ക് അറിയില്ലായിരുന്നു." അവൻ പുതപ്പ് എടുത്ത് പുതച്ച് കൊണ്ട് പറഞ്ഞു.
“നാളത്തേ പ്രസംഗത്തിന്റെ ആദ്യത്തെ ഡ്രാഫ്റ്റ് എഴുതി കഴിഞ്ഞു.” അവൾ അത് പറഞ്ഞ് കൊണ്ട് കസേരയിൽ നിന്ന് എഴുന്നേറ്റ് കട്ടിലിന്റെ അടുത്തേക്ക് നടന്നു.
"നമുക്ക് അത് ഒന്ന് നോക്കാം."
അവൾ നോട്ട്പാഡ് അവന് കൊടുത്തു. അവൻ അത് വായിച്ച് കൊണ്ട് ഇരിക്കുമ്പോൾ അവൾ കട്ടിലിന്റെ മറുവശത്ത് ചാടി കയറി അവന്റെ അരികിൽ വന്ന് കിടന്നു.
ആദിത്യന്റെ ഏകാഗ്രതയെ അത് സാരമായി ബാധിച്ചു. അവൾ അവന്റെ തൊട്ടടുത്ത് കട്ടിലിൽ കിടക്കുക ആയിരുന്നു. പുതപ്പിന്റെ അടിയിൽ അവൻ പൂർണ നഗ്നൻ ആയിരുന്നു. അവൻ മനസ്സിനെ കടിഞ്ഞാണിട്ട് കൊണ്ട് കയ്യിലുള്ള ചുമതലയിലേക്ക് തിരിഞ്ഞു.
"ഇത് കുഴപ്പമില്ല." ആദിത്യൻ അത് വായിച്ചതിന് ശേഷം പറഞ്ഞു.
"കുഴപ്പമില്ല?" അവൾ പറഞ്ഞു. "ഇത് വളരെ നന്നായിട്ട് ഉണ്ടെന്ന് ഞാൻ കരുതുന്നു."
"കുറച്ച് ഭാഗങ്ങളിൽ ചെറിയ പ്രെശ്നങ്ങൾ ഉണ്ട്. ഒരു പേന തരാമോ?"
പ്രിയ ചുറ്റും നോക്കി എന്നിട്ട് കട്ടിലിൽ നിന്ന് ചാടി എഴുനേറ്റ് അവൾ ഇരുന്ന കസേരയുടെ അടുത്തേക്ക് പോയി ഒരു നിമിഷം കഴിഞ്ഞ് പേനയുമായി മടങ്ങി വന്നു. "ഇതാ പെന."
ആദിത്യൻ നെടുവീർപ്പിട്ട് കാൽ മുട്ടുകൾ മുകളിലേക്ക് മടക്കി വച്ചു. നോട്ട്പാഡ് കാലിൽ ചാരി വച്ച് കൊണ്ട് അവൻ അതിൽ
💬 Comments
View all comments