Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
പ്രിയ വിഷമത്തോടെ ചോദിച്ചു. അവളും ആദിത്യനെ പോലെ ആശയകുഴപ്പത്തിൽ ആയിരുന്നു.
ആദിത്യൻ ഒന്ന് ആലോജിച്ചതിന് ശേഷം മറുപടി പറഞ്ഞു. "ഞാൻ നല്ല ഉറക്കത്തിൽ ആയിരുന്നപ്പോൾ ആരോ എന്റെ അടുത്ത് കിടക്കയിൽ കയറി കിടന്നു. അപ്പോൾ നല്ല ഇരുട്ട് ആയിരുന്നു, പെട്ടെന്ന് അവൾ ഓരോന്ന് ചെയ്യാൻ തുടങ്ങി. ഞാൻ ഉമ്മ വയ്ക്കാൻ ശ്രേമിച്ചപ്പോൾ അവൾ അതിന് സമ്മതിച്ചില്ല. ഞാൻ അവളുടെ മുടിയിൽ തൊടാൻ നോക്കിയപ്പോൾ അവൾ എന്റെ കൈ കിടക്കയിൽ അമർത്തി വച്ചു. അവൾ എന്നോട് ഒന്നും സംസാരിച്ചതും ഇല്ല. ഞാൻ പറയുന്നത് നിനക്ക് മനസ്സിലാവുന്നുണ്ടോ?."
"കുറച്ചോക്കെ ബാക്കി പറ."
"അവൾ എന്നെ കിടക്കയിൽ അമർത്തി കിടത്തി എന്റെ മുകളിൽ കയറി കിടന്നു. ഞങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു അതിന് ശേഷം അവൾ എന്റെ മുകളിൽ നിന്ന് ഇറങ്ങി താഴേക്ക് പോയി . . . . കാര്യം സാധിപ്പിച്ചു."
"എനിക്ക് മനസ്സിലായി, ആദിത്യ." പ്രിയ വളരെ സങ്കടത്തോടെ പതറിയ ശബ്ദത്തിൽ പറഞ്ഞു.
"നീ എന്നോട് ക്ഷെമിക്കണം. എനിക്ക് എന്തെങ്കിലും ചോദിക്കാനോ പറയാനോ പറ്റുന്നതിന് മുൻപേ അവൾ മുറിയിൽ നിന്ന് ഓടിപ്പോയി."
"ഒന്നും പറയാതെ അവൾ പോയോ?." പ്രിയ അത്ഭുതത്തോടെ ചോദിച്ചു.
"അതെ ഒന്നും പറയാതെ അവൾ പോയി. ഞാൻ ലൈറ്റ് ഓൺ ചെയ്തപ്പോഴേക്കും അവൾ മുറിയിൽ നിന്ന് പോയിരുന്നു. ഞാൻ കട്ടിലിൽ നിന്ന് ഇറങ്ങി നോക്കി. സ്യൂട്ടിന്റെ പ്രധാന വാതിൽ തുറക്കുന്നതിന്റെയോ അടക്കുന്നതിന്റെയോ ശബ്ദം ഞാൻ കേട്ടില്ല. ഞാൻ അപ്പോൾ വിചാരിച്ചു നീ വന്ന് എല്ലാം ചെയ്തതിന് ശേഷം ഒന്നും പറയാതെ നാണം കാരണം ഉറങ്ങുന്നത് പോലെ കിടക്കുകയാണെന്ന്." ആദിത്യൻ വിശദീകരിച്ചു. "പിന്നെ അവളുടെ ശരീര ഘടന നിന്റേത് പോലെ തന്നെ ആയിരുന്നു. അപ്പോൾ നീ വന്ന് എന്റെ കൂടെ കിടന്നതിന് ശേഷം ഒന്നും മിണ്ടാതെ പോയി എന്ന് ഞാൻ ഉറപ്പിച്ചു."
"എന്നാൽ
💬 Comments
View all comments