Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
മറുപടി ഒന്നും പറഞ്ഞില്ല. അവളുടെ വിരലുകൾ നൽകുന്ന സുഖം ആസ്വദിച്ച് കൊണ്ട് ആദിത്യൻ ഇരുന്നു. അവളുടെ തഴുകൾ അവന്റെ കഴുത്തിലെയും തോളിലേയും പുറത്തെയും പേശികൾക്ക് അയവ് വരുത്താൻ തുടങ്ങി.
"ഇപ്പോൾ എങ്ങനെ ഉണ്ട്?." വെള്ളം എടുത്ത് അവന്റെ പുറം കഴുകി കൊണ്ട് അവൾ ചോദിച്ചു.
"അടിപൊളി. എന്റെ ഇടുപ്പിൽ മസ്സാജ് ചെയ്യാൻ നിനക്ക് പറ്റുമോ?." ആദിത്യൻ ഉറക്കത്തിൽ എന്ന പോലെ ചോദിച്ചു.
"എന്താ?." പ്രിയ ചിരിച്ച് കൊണ്ട് ചോദിച്ചു.
"എനിക്ക് അറിയാം നീ എന്നോട് അങ്ങനെ ചോദിക്കുമെന്ന്. നീ മരിയാധക്ക് ഇരിക്കും എന്ന് ഉറപ്പാലെ?."
അവൻ കണ്ണുകൾ അടച്ച് കൊണ്ട് തല ആട്ടി. അവൾ അവന്റെ അരയുടെ ഇരു വശങ്ങളിൽ നിന്ന് കാലുകൾ പുറകിലേക്ക് എടുത്തു. അവൾ ബാത്ടബ്ബിൽ നിന്ന് എഴുന്നേൽക്കുന്നത് ആദിത്യൻ അറിഞ്ഞു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം അവൾ അണിഞ്ഞിരുന്ന അവന്റെ ഫുട്ബാൾ ടീഷർട്ട് ബാത്റൂമിന്റെ തറയിൽ വന്ന് വീണു. അവൾ വീണ്ടും ബാത്ടബ്ബിലേക്ക് ഇരുന്ന് കൊണ്ട് കാലുകൾ അവന്റെ അരയുടെ ഇരുവശത്ത് കൂടി ഇട്ട് അവന്റെ തുടകളുടെ മുകളിൽ കെട്ടി വച്ചു.
"തിരിഞ്ഞ് നോക്കരുത്." അവന്റെ തോളുകളിൽ അമർത്തി പിടിച്ച് കൊണ്ട് അവൾ മുന്നറിയിപ്പ് നൽകി.
"നീ ഇപ്പോൾ എന്റെ കൂടെ കുളിക്കുവാണ്." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "നഗ്നയായി."
"നല്ല കുട്ടിയായി അടങ്ങി ഇരിക്ക്."
അവൻ തല ആട്ടി കൊണ്ട് പറഞ്ഞു. "ശെരി."
അവന്റെ പുറത്ത് അമർത്തി മുൻപിലേക്ക് ചാച്ച് മുഖം വെള്ളത്തിന്റെ തൊട്ട് മുകളിൽ എത്തിച്ചതിന് ശേഷം അവളുടെ കൈകൾ നട്ടെല്ലിലൂടെ തഴുകി താഴേക്ക് കൊണ്ട് പോയി. അവളുടെ കൈയ്യിൽ ഇരുന്ന സോപ്പ് കൊണ്ട് നട്ടെല്ലിന്റെ ഇരുവശങ്ങളിലും ഉരച്ച് പതപ്പിച്ചു. അവന്റെ പേശികളുടെ കട്ടി കൂടിയ ഭാഗങ്ങളിൽ അമർത്തി ഉടച്ച് അയവ് വരുത്തി കൊടുത്തു. അവൾ ഒരു കൈ അവന്റെ തലയുടെ പുറകിൽ വച്ച് മുടികൾക്ക് ഇടയിലൂടെ
💬 Comments
View all comments