?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]
📝 Ongoing
👁 221437 views ❤ 455 likes 💬 82 comments
?️ സ്വർഗ്ഗ ദ്വീപ് 9 ?️
Swargga Dweep Part 9 | Author : Athulyan | Previous Part
ആമുഖം : അദ്ധ്യേമേ തന്നെ വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു. നിങ്ങളുടെ സഹായ സഹകരണം തുടർന്നും ഉണ്ടാവും എന്ന് പ്രതീക്ഷിച്ച് കൊണ്ട് കഥ തുടരുന്നു.അദ്ധ്യായം [9]:
അന്നത്തെ ഭക്ഷണം എന്നത്തെ പോലെയും വളരെ ഗംഭീരം ആയിരുന്നു. ആദിയ അവളുടെ കൂട്ടുകാരി വരുന്നുണ്ടെന്ന് അറിഞ്ഞതിന് ശേഷം വളരെ സന്തോഷത്തിൽ ആയിരുന്നു. ആദിരയോട് നയൻനേ കുറിച്ചും അവളുടെ അനിയത്തിയെ കുറിച്ചും വാതോരാതെ സംസാരിച്ച് കൊണ്ട് ഇരുന്നു. ആദിത്യൻ ജോളിയുടെ പഴയ കുറച്ച് തോന്നിവാസങ്ങളെയും അബദ്ധങ്ങളെയും കുറിച്ച് അവരോട് പറഞ്ഞ് ചിരിച്ചു. അവർ മൂന്ന് പേരും വളരെ സന്തോഷത്തോടെ സംസാരിച്ച് കൊണ്ട് ഭക്ഷണം കഴിച്ച് ഇരുന്നു. അവർ എല്ലാം കുറച്ച് വൈൻ കുടിച്ച് കൊണ്ട് ആണ് സംസാരിച്ച് ഇരുന്നത്. ആദിത്യൻ വ്യായാമം ചെയ്യുന്നത് കാരണം അതിൽ നിന്ന് ഒഴിവായി നിന്നു. പ്രിയയുടെ ഇന്നലത്തെ പ്രകടനം കാരണം അവൾ ഇനി നാല്പത്തിയെട്ട് മണിക്കൂർ നേരത്തേക്ക് മദ്ധ്യം കഴിക്കരുത് എന്ന് എല്ലാവരും തീരുമാനിച്ച് അവളെയും വൈൻ കുടിക്കുന്നതിൽ നിന്ന് വിലക്കി നിർത്തി.
പീറ്റർ 'കോൾ ഓഫ് ഡ്യൂട്ടി' കളിയ്ക്കാൻ ആദിത്യനെ വീണ്ടും വെല്ല് വിളിച്ചു. അതോടെ എല്ലാവരും ദ്വീപിന്റെ നെറ്റ്‌വർക്കിൽ ഗെയിം കളിയ്ക്കാൻ വേണ്ടി അവരവരുടെ സ്യൂട്ട് റൂമിലേക്ക് പോയി. ആദിത്യൻ ലൗഞ്ചിൽ എത്തി X-box കൺട്രോളർ എടുത്ത് കളിയ്ക്കാൻ ഇരുന്നു. ആ കൺട്ര
അതുലാ ബാക്കി എവിടെ ഇപ്പോൾ തരും നീ????????????