0%

Chapter Title : സ്വർഗ്ഗ വാതിൽ 2 ? അൻസിയ ?

Author : kkstories Read All Parts 4.2K

മണിക്ക് തന്നെ രശ്മി കുളിച്ചു റെഡി ആയി ഹാജ്യാർ പറഞ്ഞത് പോലെ നിന്നു.... പെട്ടിയിൽ നിന്ന് അരഞ്ഞാണം എടുത്ത് ഇടാനും അവൾ ശ്രദ്ധിച്ചു..... ഫിറ്റായ ബ്ലൗസിൽ മുലകൾ കൂർത്ത് നില്കുന്നത് കണ്ട് ജാനകി പറഞ്ഞു....

"മോളെ ഒരു ഷാൾ എടുത്തിട് ആ ഹാജ്യാർ എന്താ വിചാരിക്ക...."

"ഓ എന്ത് വിചാരിക്കാൻ ഇങ്ങനെ മതി...."

"ഈ പെണ്ണിന്റെ കാര്യം...."

എന്ന് പറഞ് തിരിയുമ്പോ മുറ്റത്ത് ഹാജിയാരുടെ ബെൻസ് കാർ വന്നു നിന്നു.... കുറച്ച് മുടി മുന്നിലേക്ക് ഇട്ട് രശ്മി കുണുങ്ങി വരുന്നത് കണ്ട് അയാൾ ഒന്ന് നോക്കിയിരുന്നു..... അമ്മയുമായി സംസാരിച്ച് കഴിയുന്നത് വരെ അവൾ കാറിന്റെ അടുത്ത് നിന്നു.... മുന്നിലെ സീറ്റിൽ അവൾ കയറി ഉള്ളിലെ തണുപ്പും ഇത്ര വലിയ കാറും അവൾക്ക് ആദ്യനുഭവം ആയിരുന്നു.... പോകാൻ നേരം ഹാജ്യാർ പറഞ്ഞു....

"ചിലപ്പോ ഞങ്ങൾ കുറച്ചു വൈകും...." "ആയിക്കോട്ടെ....."

വണ്ടി നീങ്ങിയതും ഹാജ്യാർ രശ്മിയെ പിടിച്ചു ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു..... പോക്കറ്റ് റോഡിൽ നിന്നും മൈൻ റോഡ് വരെ ആ ചുംബനം നീണ്ടു നിന്നു....

"അടിപൊളി ആയിട്ടുണ്ട് രശ്മി...."

"ഇക്കയും....."

"ഓ ഈ കെളവനെ ആക്കിയതാ അല്ലേ....???

"അല്ല.... നമ്മൾ എങ്ങോട്ടാ പോകുന്നത്....???

തൃശൂർ പോകാം അല്ലങ്കിൽ കൊച്ചി....."

"ഉം എവിടെ പോയാലും രാത്രി വന്നാ മതി...."

"നാളെ വന്നാലോ....??

"ഉം മതി...."

ഹാജ്യാർ ഇടത് കൈ അവളുടെ വയറിനു താഴെ വെച്ച് ഒന്ന് ഉഴിഞ്ഞു .... കാര്യം മനസ്സിലായ രശ്മി പറഞ്ഞു...

"അത് ഞാൻ മറന്നിട്ടില്ല...."

അത് കേട്ട് അയാളൊന്നു ചിരിച്ചു.... കാർ അതിവേഗം കുതിച്ചു

💬 Comments

View all comments