0%

Chapter Title : സ്വർഗ്ഗ വാതിൽ 2 ? അൻസിയ ?

Author : kkstories Read All Parts 4.2K

വരുമെന്ന് പറഞ്ഞത് ഓർമ്മ വന്ന സിന്ധു കട്ടിലിൽ കമഴ്ന്ന് കിടന്നു..... എന്തിനാകും അച്ഛൻ വരുന്നത് ??? കഥകൾ വായിച്ചും തുണ്ട് വീഡിയോകൾ കണ്ടും കടി കയറിയ സിന്ധു കട്ടിലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിഞ്ഞു.......

_____________

ഉച്ചക്ക് തൃശൂർ ടൗണിൽ എത്തിയ ഹാജ്യാരും രശ്മിയും വലിയ ഒരു ഹോട്ടലിന്റെ മുന്നിൽ കാർ പാർക്ക് ചെയ്തു....

"ഇവിടെ നല്ല ബിരിയാണി കിട്ടും രശ്മി നീ വാ..."

എന്ന് പറഞ് ഹാജ്യാർ ഇറങ്ങി.... കൂടെ ഇറങ്ങിയ രശ്മിയുടെ പാവാട അടിയിൽ ഒന്നും ഇല്ലാത്ത കാരണം ചന്തി വിടവിലേക്ക് കയറിയിരുന്നു.... സെക്യൂരിറ്റികാരൻ ബംഗാളി നോക്കുന്നത് കണ്ടാണ് ഹാജ്യാർ അത് ശ്രദ്ധിച്ചത്.... അവളുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു അത് ശെരിയാക്കി..…. ഇണകുരുവികളെ പോലെ അവർ ഹോട്ടലിലേക്ക് കയറി പോയി..... ആണുങ്ങൾ ചോര കുടിക്കുന്നത് കണ്ട് രശ്മി മനസ്സിൽ പറഞ്ഞു വല്ലാത്ത ഡ്രസ്സ് തന്നെയാ ഇക്കാ ഇടാൻ പറഞ്ഞത്..... ഫുഡ് കഴിച്ചു ഒരു രണ്ട് മണിയോടെ അവർ അടുത്തുള്ള കല്യാണിൽ കയറി... കയാറുമ്പോ ഹാജ്യാർ പറഞ്ഞു....

"രശ്മി നിനക്ക് ഇഷ്ട്ടപ്പെട്ട ഡ്രസ്സ് എടുത്തോളണം കാശ് നോക്കി സാധനം എടുക്കരുത് നാലഞ്ചു ജോഡി ഡ്രസ്സ് എങ്കിലും വേണം...."

"അത്ര വേണ്ടാ...."

"അതാണ് ഞാൻ ഒക്കെ ഇവിടെ വെച്ച് തന്നെ പറഞ്ഞത് ഇനി അവിടെ പോയി ആൾക്കാരുടെ മുന്നിൽ വെച്ച് വേണ്ടാ തല്ലു പിടുത്തം... മനസ്സിലായാ...???

"ഓഹ്.... ഞാൻ എടുത്തോളാം.... ഇക്കാക് ഇഷ്ട്ടപ്പെട്ട ഒരു ഡ്രസ്സ് പറയ്...."

"എനിക്കിദിന്റെ മോഡലും പെരും അറിയില്ല... പിന്നെ അവസാനം ഞാൻ പറയുന്ന ഒരു ജോഡി എടുക്കണം...."

"അത് ഏതാ...???

ഹാജ്യാർ

💬 Comments

View all comments