0%

Chapter Title : സ്വർഗ്ഗ വാതിൽ 2 ? അൻസിയ ?

Author : kkstories Read All Parts 4.3K

ഇറങ്ങി വരുന്നത് അവൾ കണ്ടു.... കയ്യിലെ സ്വർണ പെട്ടി കണ്ട് അവൾ അതിലേക്ക് നോക്കി .... അത് തുറന്ന് പുറത്തേക്ക് എടുത്ത ചെയിൻ കണ്ട് അവൾ അമ്പരന്നു.... അഞ്ച് പാവനോളം വരുന്ന ഒരു ചെയിൻ.... അത് അവളുടെ കഴുത്തിൽ ചാർത്തി അവളോട് പറഞ്ഞു....

"ഇപ്പൊ നീ എന്റെ സ്വന്തമാണ് ഇത് നീ ഒരിക്കലും അഴിക്കാൻ പാടില്ല...."

കണ്ണുകൾ നിറഞ് രശമി അയാളുടെ തോളിലേക്ക് ചാഞ്ഞു.... അവളുടെ ചെവിയിൽ അയാൾ പറഞ്ഞു

"ഇന്ന് നമ്മുടെ ആദ്യ രാത്രിയും വീട്ടിൽ പോകുന്നില്ല...."

നാണത്താൽ കവിളുകൾ ചുവപ്പിച്ച രശ്മി പറഞ്ഞു...

"ഇക്കാടെ ഇഷ്ട്ടം ... കല്പിച്ചാ മതി ഇങ്ങോട്ട്...."

"എന്നാ വീട്ടിൽ വിളിച്ച് പറയ് വരുന്നില്ല എന്ന്....."

"ഇക്കാ പറഞ്ഞാ മതി "

"ഉം കുറച്ചു കഴിഞ്ഞു പറയാം... ആദ്യം നമുക്കൊരു റൂം എടുക്കണം.... പൊന്നിൻ കുടത്തിനെ ഉഴുതു മറിക്കാൻ പറ്റിയ ഒരു റൂം...."

"ശരിക്കും പൊളിക്കണം ആദ്യ രാത്രിയാ ഉറങ്ങാനേ പാടില്ല...."

ഉം.... ഇന്ന് കാണാം..."

______________________________

അതിനു നമുക്ക് കുറച്ചു കാത്തിരിക്കാം.... എല്ലാവരും നല്ലത് പറഞ്ഞു എല്ലാവരോടും നന്ദി പറയുന്നു..... രണ്ട് പാർട്ടിൽ തീർക്കാം എന്ന് കരുതിയതാണ് എന്നാൽ മൂന്ന് ആയി പോയി..... അഭിപ്രായങ്ങൾ പറയുക മറക്കാതെ ......

സ്വന്തം..... ?അൻസിയ?

💬 Comments

View all comments