Chapter Title : സ്വർഗ്ഗ വാതിൽ 2 ? അൻസിയ ?
പിറ്റേന്ന് കാലത്ത് ഹാജ്യാർ ബാങ്കിൽ പോയി ആവശ്യത്തിനുള്ള കാശ് എടുത്തു... പിന്നീട് അവിടുത്തെ പേരുകേട്ട സ്വർണ്ണ കടയിൽ കയറി അഞ്ചു പവൻ വരുന്ന ഒരു അരഞ്ഞാണം എടുത്തു.... പുറത്തിറങ്ങിയ ഹാജ്യാർ നേരെ ബാലനെ വിളിച്ചു...
"ഹലോ...??
"ബാലാ ഇത് ഞാനാ അഹമ്മദാജി....."
"ആ മനസ്സിലായി..."
"നീ എവിടെയാ ഇപ്പൊ....???
"കല്യാണ പറച്ചിലിൽ ആണ് ഹാജ്യാരെ...."
"ആ ദിവസം കുറച്ചല്ലേ ഉള്ളു വേഗം തീർക്കാൻ നോക്കിക്കോ... പിന്നെ ജാനകി വീട്ടിൽ ഉണ്ടോ....??
"ഇല്ല അവളും എന്റെ കൂടെ ഉണ്ട് അവൾക് വേണ്ടപ്പെട്ടവരുടെ അടുത്ത് പറയാൻ പോകുമ്പോ അവൾ ഇല്ലാഞ്ഞാൽ പ്രശ്നം ആകും...."
"എന്നാ നടക്കട്ടെ ഞാനാ ആ ബാക്കി കാശ് കൊണ്ടുവരാം എന്ന് കരുതി വിളിച്ചതാ...."
"അല്ല മോളുണ്ട് അവിടെ ഞാൻ വിളിച്ചു പറഞ്ഞോളാം...."
"എന്നാ പറഞ്ഞേക്ക് ഞാൻ ഏതായാലും അവിടെ എത്താൻ ആയി....."
"ഓ ശരി...."
അച്ഛന്റെ ഫോൺ വന്നതും രശ്മി വേഗം പോയി കുളിച്ചു വസ്ത്രം മാറി നിന്നു... ഇനിയങ്ങാനും കളിക്കണം എന്ന് തോന്നിയാലോ ... വിയർത്ത് കുളിച്ച് എങ്ങനെയാ എന്ന് കരുതിയാണ് അവൾ റെഡി ആയി നിന്നത്.... പുറത്ത് ഹാജ്യാരെ കണ്ട് രശ്മി വേഗം പുറത്തേക്ക് വന്നു.....
"മോള് കുളിക്കുകയായിരുന്നോ....???
"ആ കഴിഞ്ഞു.... ഇക്ക കയറി ഇരിക്ക്..."
എന്ന് പറഞ് അവൾ കസേര വലിച്ചിട്ടു കൊടുത്തു.... അതിൽ കയറി ഇരുന്ന് ഹാജ്യാർ തന്റെ കയ്യിലെ പണ പൊതി അവൾക്ക് നേരെ നീട്ടി....
"ഇതാ മോളെ പൈസ മൂന്ന് ലക്ഷം ഉണ്ട് .... ബാബു അന്ന് മൂന്ന് കൊണ്ട് തന്നില്ലെ.....??
പറയണം എന്നുണ്ടായിരുന്നെങ്കിലും അവൾ തലയാട്ടുകയാണ്
💬 Comments
View all comments