0%

Chapter Title : സ്വർഗ്ഗ വാതിൽ ? അൻസിയ ?

Author : kkstories Read All Parts 5.9K

വേണ്ടി...."

"ഈ തണുപത്ത് എനിക്കൊന്നും വയ്യ ഒറ്റക്ക് പോകാൻ...."

"കൂട്ടുകാർ ആരും വരില്ലേ... ചേട്ടന്റെ കൂടെ....??

"നല്ല ഫോമിലാണ് എല്ലാവരും ആരും വരില്ല....."

"എത്ര മണിക്കാ പോകേണ്ടത് ...???

"ഒരു നാല് മണിക്ക് "

"ഞാൻ വരാം അപ്പൊ പോകാൻ പറ്റുമോ...??

"പിന്നല്ലാതെ എന്തായാലും പോകാം..."

"ചേട്ടന്റെ നമ്പർ താ ... പിന്നെ ആരും അറിയണ്ട നമുക്ക് വേഗം പോയി ഇങ് വരാം..."

"ഓക്കേ പിന്നെ ഈ സാരീ വേണ്ടട്ടാ ബൈക്കിൽ ആണ് പോകുന്നത് ...."

"കുറച്ചു കഴിഞ്ഞു വിളിച്ചു പറയ് ഏത് ഡ്രസ്സ് വേണം എന്ന്... "

അവൾ തമാശ രൂപത്തിൽ പറഞ്ഞതാണെങ്കിലും ബാബു അത് കാര്യം ആയി എടുത്തു..

"നീ ഒരു മിസ്സ് കാൾ ഇങ്ങു അടിക്ക് ഞാൻ വിളിച്ചു പറയാം..."

"ഓ അങ്ങനെ ആവട്ടെ ..."

ചിരിച്ചു കൊണ്ട് അവൾ തിരിഞ്ഞു നടന്നപ്പോൾ ഇരുപത് കാരിയുടെ ശരീര വടിവ് നോക്കി ബാബു നിന്നു... പെട്ടന്ന് തിരിഞ്ഞു അവൾ പറഞ്ഞു...

"ഇനിയും കുടിക്കണ്ട ട്ടാ...." എന്നിട്ട് അവൾ പോയി....

ബാബു തിരിച്ചു വന്നു വീണ്ടും സേവാ തുടങ്ങി... കുപ്പികൾ കാലി ആകുന്നതിനു അനുസരിച്ച് ആളുകളുടെ എണ്ണവും കുറഞ്ഞു വന്നു ഒരു മണി ആയപ്പോ ഹാജ്യാർ എണീറ്റു പോയി ഉറങ്ങാൻ വേണ്ടി.... ബാബുവും പിന്നെ രണ്ടു പേരും കൂടി വീണ്ടും അടി തുടർന്നു.... ഒരു വിധം ആയപ്പോൾ ബാബുവും നിറുത്തി അപ്പോഴാണ്‌ ഫോൺ അടിച്ചത്.... അറിയാത്ത നമ്പർ കണ്ട് ഫോണിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി.... എന്നിട്ട് ഫോൺ എടുത്തു....

"ഹലോ....."

"ചെട്ടാ ഇത് ഞാനാ സലീന

💬 Comments

View all comments