Chapter Title : സ്വർഗ്ഗ വാതിൽ ? അൻസിയ ?
ഞാനൊരാൾ ഓടി എത്തുന്നില്ല..."
" ഓഹ് ഞാൻ ഇവിടെ തന്നെ ഉണ്ടാകും .. പിന്നെ ഞാനിപ്പോ ഇങ്ങോട്ട് വരുമ്പോ ഇവിടുന്നൊരു പെൺകുട്ടി അങ്ങോട്ട് പോകുന്നത് കണ്ടു അത് നമ്മുടെ ബാലന്റെ മോൾ അല്ലെ...???
" ആ അതെ ബാലന്റെ മോൾ രശ്മി പാവം കുട്ടിയാണ്..."
" അവളെ കാണാൻ നല്ല മൊഞ്ചുണ്ടല്ലോ പിന്നെന്താ കല്യാണം നാടകത്തെ...??
" പൈസയുടെ ബുദ്ധിമുട്ട് തന്നെയാ പിന്നെ ജാതക ദോഷവും ഉണ്ടത്രേ..."
" എന്നാ നിനക്കൊന്നു സാഹായിച്ചുകൂടെ ....??
"ഞാൻ സാഹായിച്ചാലും ജാതക ദോഷമുള്ള അവളെ കെട്ടാൻ ആരെങ്കിലും വരുമോ....???
"പൈസ കിട്ടിയ ജാതകം നോക്കാത്ത ആളുകളൊക്കെ നാട്ടിൽ ഉണ്ട് ഹാജ്യാരെ ....??
"പൈസ ഇറക്കിയാൽ വല്ല കാര്യവും ഉണ്ടാകുമോ ബാബോ...??
"അതിന് നമുക്ക് ആദ്യം കുറച്ചു പേരെ വിളിച്ചു കൂട്ടാം എന്നിട്ട് ചെലവ് മുഴുവൻ ഹാജ്യാരുടെ വക എന്നങ് പറയാം അപ്പൊ പിന്നെ കാട്ടു തീ പടർന്നു പിടിക്കുന്നത് പോലെ നാടങ്ങു അറിഞ്ഞോളും...."
" എന്നാ നീ തന്നെ അതിനുള്ള ഒരുക്കങ്ങൾ നടത്തിക്കോ എപ്പോഴാ എന്ന് എന്നോട് പറഞ്ഞ മതി ഞാൻ എതിക്കോളാം ..."
"ഇങ്ങള് എങ്ങോട്ട് വരാം എന്ന് എല്ലാവരും ഇങ്ങോട്ട് വരും ഈ വീട്ടിൽ വെച്ച് മതി തീരുമാനം...,"
അത് കേട്ടതും ഹാജ്യാർ ഒന്ന് പൊന്തി എന്നിട്ട് പറഞ്ഞു
"എല്ലാം നിന്റെ ഇഷ്ട്ടം പോലെ ആവട്ടെ...."
ബാബു നേരെ പോയത് ബാലന്റെ വീട്ടിലേക് ആയിരുന്നു ആദ്യം അവിടെയൊന്ന് പോയി കാര്യങ്ങൾ അവതരിപ്പിക്കണം പിന്നെ നാലഞ്ചു പേരെ വിളിച്ചു ഒരു ചർച്ചയും വെക്കാം.... പൂത്ത കാശുള്ള ഹാജ്യാർ നാട്ടുകാരുടെ
💬 Comments
View all comments