0%

Chapter Title : സ്വർഗ്ഗ വാതിൽ ? അൻസിയ ?

Author : kkstories Read All Parts 5.9K

വേണ്ട അതിനു പകരമായി അഞ്ചുലക്ഷം ആണ് ചോദിക്കുന്നത്...,"

പോക്കറ്റിൽ നിന്ന് സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ച് ബാബു രശ്മിയെ നോക്കി പറഞ്ഞു

"അതല്ലേ ഉള്ളു അതൊക്കെ ഞാൻ ഏറ്റു ഞാൻ നാളെ തന്നെ ബാലാ നിന്നെ വിളിക്കും അപ്പൊ നീ ഒന്ന് ഹാജ്യാരുടെ വീട് വരെ വരണം എല്ലാമൊന്നു സംസാരിച്ചു നമുക്ക് ശരിയാക്കാം...."

തന്റെ കാര്യത്തിൽ ബാബേട്ടൻ കാണിക്കുന്ന ഉത്തരവാദിത്തം രശ്മിയെ തെല്ലൊന്നു ആശങ്ക പെടുത്തി പിന്നെ അയാളുടെ നോട്ടവും ചിരിയും വല്ലാതെ അവളെ പിന്തുടർന്നു..... എന്ത് വേണമെങ്കിലും ആവട്ടെ അമ്മയുടെയും അച്ഛന്റെയും ഭാരം ഒഴിയുമല്ലോ അത് മതി... ഇറങ്ങുന്ന ബാബുവിനെ നോക്കി അവളൊന്നു ചിരിച്ചു എന്നിട്ട് അപ്പുറത്തേക്ക് പോയി.....

ബാബു നേരെ പോയത് ഹാജ്യാരുടെ അടുത്തേക്കായിരുന്നു ... അവിടെ ചെന്ന് കാര്യങ്ങൾ എല്ലാം അവതരിപ്പിച്ചു .. ബാലൻ അഞ്ചു ലക്ഷം പറഞ്ഞത് ബാബു ആറ് ലക്ഷം ആക്കി .. ക്യാഷ് കേട്ട് ഹാജ്യാർ ഒന്ന് ഞെട്ടിയെങ്കിലും നാട്ടുകാരുടെ മുന്നിൽ തനിക്ക് കിട്ടാൻ പോകുന്ന വിലയെ കുറിച്ചോർത് എല്ലാം മറന്നു.....

ബാബു ഉടനെ തന്നെ പോയി നാട്ടിലെ കുറച്ചു പ്രമുഖരെ കണ്ട്‌കാര്യങ്ങൾ അവതരിപ്പിച്ചു ... ഒരു പെൺകുട്ടിയുടെ കാര്യം ആയതിനാൽ എല്ലാവരും സപ്പോർട്ട് ചെയ്തു ... ഹാജ്യാരുടെ നല്ല മനസ്സിനെ പുകഴ്ത്താനും ചിലർ മറന്നില്ല ... അതെല്ലാം അപ്പൊ അപ്പൊ തന്നെ ബാബു വിളിച്ചു പറഞ്ഞിരുന്നു ഹാജ്യാരോട്... അന്ന് വൈകീട്ട് ഹാജിയാരുടെ വീട്ടിൽ വെച്ച് ഒരു ചർച്ചയും ഉണ്ടായി... അതിലെല്ലാം എല്ലാവരും അയാളുടെ നല്ല മനസ്സിനെ ആവോളം പുകഴ്ത്തി....

അന്ന് വൈകുന്നേരം ബാലനും ജനാകിയും കൂടി അവരുടെ

💬 Comments

View all comments