0%

Chapter Title : സ്വർഗ്ഗ വാതിൽ ? അൻസിയ ?

Author : kkstories Read All Parts 5.9K

പറഞ്ഞത് മൂന്നു ലക്ഷം ആണ്... അത് മാത്രം അല്ല ബാക്കി കാശ് നിങ്ങൾ ഉണ്ടാകുകയാണെങ്കിൽ പോലും അതും അയാളുടെ വകയാണെന്നു പറയണം... മനസ്സിലായോ മോൾക്..???

"ഉഉം... അപ്പൊ ഇനി എന്ത് ചെയ്യും ചേട്ടാ....??

"വഴിയുണ്ടാകാം നമുക്ക്..."

"എങ്ങനെ അച്ഛനും അമ്മയും അറിയാതെ എന്ത് ചെയ്യാനാ...??

"അതാണ് ഞാൻ പറഞ്ഞത് അവർ ഇത് അറിയാൻ പാടില്ല എന്ന് പുറത്ത് ആരെങ്കിലും അറിഞ്ഞാൽ ഹാജ്യാർ തരുന്നത് കൂടി ഇല്ലാതാകും..."

രണ്ടു ലക്ഷം പോയിട്ട് ആയിരം പോലും തന്റെ വീട്ടിൽ ഇല്ലാ എന്ന്‌ അറിയാമായിരുന്ന രശ്മി ആകെ മൗനത്തിൽ ഇരുന്നു... അച്ഛനും അമ്മയും നല്ല സന്തോഷത്തിൽ ആണ് ഇപ്പൊ ഇത് കൂടി നടന്നിലേൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല.... അവളുടെ മുഖത്തെ സങ്കടം കണ്ട്‌ ബാബു ഉള്ളിൽ ചിരിച്ചു എന്നിട്ട് അരയിൽ നിന്ന് നേരത്തെ ഹാജ്യാരുടെ കയ്യിൽ നിന്ന് വാങ്ങിയ മൂന്ന് ലക്ഷത്തിൽ നിന്ന് രണ്ട്‌ ലക്ഷം അവളുടെ കൈ പിടിച് അതിൽ വെച്ച് കൊടുത്തു... എന്നിട്ട് പറഞ്ഞു ....

"മോളെ ഇത് രണ്ടു ലക്ഷം ഉണ്ട് ഇത് നീ ആരോടും പറയണ്ട അച്ഛൻ വന്നാ ഞാനും ഹാജിയരും കൂടി വന്നു തന്നതാ എന്ന് പറയണം ..."

വിശ്വാസം വരാതെ അവൾ കയ്യിലെ കാശിലേക്കും അയാളെയും മാറി മാറി നോക്കി എന്നിട്ട് തലയാട്ടി ....

" ഇത് ചേട്ടന്റെ കാശ് ആണോ??

"ഞാൻ അല്ലെ എല്ലാം ഏറ്റത് അപ്പോ എല്ലാം നോക്കേണ്ട ഉത്തരവാധിത്തം എനിക്ക് തന്നെ... നമ്മൾ അല്ലാതെ ഇത് മറ്റാരും അറിയണ്ട "

"ഇല്ല അറിയില്ല.."

"മോൾക് എന്റെ വക

💬 Comments

View all comments