0%

Chapter Title : സ്വർഗ്ഗ വാതിൽ 4

Author : kkstories Read All Parts 10.6K

ചൂട് എടുക്കുന്നില്ലേ ഇതൊക്കെ ഇട്ട് നടക്കുമ്പോ....?? "ഇത്ര ഞാനും വിചാരിച്ചില്ല ഉപ്പാ..." "മനുഷ്യന്മാർക് ഷർട്ട് തന്നെ ഇടാൻ വയ്യ. അപ്പോഴാ ഈ ജീൻസ്..." "ഇക്കാക്ക് ബോര്ഡിങ് പാസ്സ് കിട്ടിയാൽ നമുക്ക് വേഗം വീടത്താലോ...?? ഹാജ്യാർ എന്തോ പറയാൻ പോകുമ്പോഴേക്കും ഫോൺ അടിച്ചു.... "ഹലോ..." "ആ ഉപ്പാ ഫ്ലൈറ്റ് ഡീലയ് ആണ് നിങ്ങൾ പൊയ്ക്കോ....?? "അയ്യോ എത്ര ടൈം ആണ് നേരം വൈകിയത്....?? "ഒരു മണിക്കൂർ..." "അപ്പൊ കുഴപ്പമില്ല ഞങ്ങൾ ഒന്ന് പുറത്ത് പോയി ഫുഡ് അടിച്ചു വരാം .. " "വേണ്ടാ നിങ്ങൾ പൊയ്ക്കോ...." "വേണ്ട മോനെ ഇത് അറിഞ്ഞിട്ട് പോയാൽ മതി..." "എന്നാ ശരി..." ഹാജ്യാർ ആയിഷയോട് കാര്യം പറഞ്ഞു... "ഇനി എന്താ ചെയ്യാ എനിക്കാണെങ്കിൽ ചൂടെടുത്ത് സഹിക്കാൻ വയ്യ..." "എന്നാ മോള് വാ നമുക്ക് പുറത്ത് പോയി വരാം..." അങ്ങനെ അവർ കാറും എടുത്ത് പുറത്തേക്കിറങ്ങി... കുറച്ചെത്തിയപ്പോ അവളോട് പറഞ്ഞു... "ഇവിടെ ഒന്നും കടയില്ല ..." "അങ്കമാലി പോയാൽ ഉണ്ടാകും ഇവിടെ അടുത്താണ്..." "എന്നാ പോയി നോക്കാം...." പത്ത് മണി ആകുമ്പോഴേക്കും കടകൾ എല്ലാം അടച്ചു തുടങ്ങിയിരുന്നു... പിന്നെ ഉള്ളത് ഒരു ചെറിയ കടയാണ്... "എല്ലാം അടച്ചല്ലോ മോളെ...??? "അതാ അവിടെ ഒന്ന് ... "അത് ചെറുതല്ലേ ഒന്നും കാണില്ല..." "അവിടെയാ ഉണ്ടാവാ വാ അങ്ങോട്ട്...." അവരും അടക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു... ആയിഷ വേഗം കടയിലേക്ക് കയറി അവരോട് കാര്യം പറഞ്ഞു... അധികം സെലക്ഷൻ ഒന്നും ഇല്ലെങ്കിലും ഉള്ളത് എല്ലാം നല്ലതായിരുന്നു... ഹാജ്യാർ ഉള്ളിലേക്ക് കയറി നോക്കുമ്പോ ഒരു കറുപ്പ് പാവാടയും അതിലേക്ക്

💬 Comments

View all comments