0%

Chapter Title : സ്വർഗ്ഗകവാടം [ദേവജിത്ത്]

Author : Kambikathakal Read All Parts 1.1K

കൂടാൻ ക്ഷണിച്ചെങ്കിലും.ക്ഷീണമാണ് എന്നൊരു കള്ളം പറഞ്ഞവർ തിരിഞ്ഞു കിടന്നു.. എപ്പോഴോ ഉറങ്ങി വന്ന സമയത്താണ് കട്ടിലിനു അരികിൽ വെച്ചിരുന്ന മൊബൈൽ വൈബ്രെറ്റ് ചെയ്യുന്നത് അറിഞ്ഞത്.. സ്‌ക്രീൻ തെളിഞ്ഞു കിടക്കുന്നു.. അവൾ തിരിഞ്ഞു അച്ചായനെ നോക്കി.. അങ്ങേരു മറുവശം ചരിഞ്ഞാണ് കിടക്കുന്നത്.. റീന മൊബൈൽ കയ്യിലെടുത്തു മെസ്സേജ് തുറന്നു.. സ്റ്റെല്ല ഫിലിപ്പോസ്.. “ എനിക്ക് നിന്റെ വലിയൊരു സഹായം വേണം..ഞാൻ നിന്നെ വിളിക്കാം അവൻ അറിയേണ്ട , ഗുഡ് നൈറ്റ് “ ഇതായിരുന്നു ഉള്ളടക്കം .. അവളുടെ മനസ്സിൽ സ്റ്റെല്ലയുടെ മെസ്സേജ് ആധി പടർത്തി .. 8 വർഷത്തോളമായി യാതൊരു ബന്ധമില്ലാത്ത സ്റ്റെല്ല എന്തിനു എന്നോട് സഹായം ചോദിക്കുന്നു ? എന്താണ് ആവശ്യം? .. എന്താണ് അച്ചായൻ അറിയേണ്ട എന്നു പറഞ്ഞത്.. ചിന്തകൾ കാടു കയറി.

(തുടരും)

💬 Comments

View all comments