സ്വർഗ്ഗസംഗമം 1 [Rolexx]

📝 Ongoing

👁 608221 views ❤ 2146 likes 💬 10 comments

സ്വർഗ്ഗസംഗമം
Swarga Sangamam 1 | Author : Rolex

ഞാൻ കയ്യിലെ വാച്ചിൽ സമയം നോക്കി.6.54 AM. ഓ മൈ ഗോഡ് ! സമയം ആയല്ലോ.. ഇന്നു വണ്ടി എടുക്കണോ,അല്ലെങ്കിൽ വേണ്ട ഓടിയാൽ എത്താൻ പറ്റും. ഞാൻ മനസ്സിൽ പറഞ്ഞു.

ഞാൻ : അമ്മേ ഞാൻ ഇറങ്ങാട്ടാ ....

അമ്മ : വണ്ടി എടുക്കുന്നുണ്ടോ ഇന്ന്?

ഞാൻ : ഇല്ല.

ബസ്സിലെ തിരക്കിൽ പോവുന്ന സുഖം സ്കൂട്ടറിൽ പോയാൽ കിട്ടില്ലല്ലോ. ഞാൻ പുഞ്ചിരിച്ചു കൊണ്ട് മനസ്സിൽ ഓർത്തു. അങ്ങനെ വീട്ടിൽ നിന്നും ബാഗും തൂക്കി ഞാൻ ഇറങ്ങി ഓടി. 3 മിനുറ്റിൽ സ്റ്റോപ്പിനു മുൻപത്തെ വളവിൽ എത്തണം..

ഞാൻ മനസ്സിൽ വിചാരിച്ചു. സാധാരണ ഗതിയിൽ നടന്നാൽ 10 മിനുറ്റ് വേണം എൻ്റെ വീട്ടിൽ  നിന്നും ബസ് സ്റ്റോപ്പിൽ എത്താൻ. പിന്നെ നിർത്താതെ ഓടിയാൽ 4 മിനുറ്റിൽ ഏകദേശം എത്താം. 7 മണിക്കുള്ള ബസ്സിൽ ആയിരുന്നു ഞാൻ പോയിരുന്നത്. അങ്ങനെ ഞാൻ നിർത്താതെ ഓടി.വഴിയുടെ ഒരു മുക്കാൽ ഭാഗം എത്തിയപ്പോൾ ഞാൻ വാച്ചിൽ നോക്കി. സമയം 6.57. ആ 3 മിനുറ്റ് ബാക്കി ഉണ്ട്.

ഇനി പതിയെ നടക്കാം എന്നു ഞാൻ കരുതി. സമയം ബാക്കി ഉണ്ടായിരുന്നത് മാത്രം ആയിരുന്നില്ല ഞാൻ ഓട്ടം നിർത്താൻ ഉള്ള കാരണം.ഭൂരിഭാഗം ദിവസവും എന്നിൽ കുളിരണിയിക്കുന്ന കണി കണ്ടുകൊണ്ടാണ് ഞാൻ ആ വീഥിയിലൂടെ നടന്നു പോയിരുന്നത്.അവിടെ ഉള്ള രണ്ട് വീടുകളിൽ നിന്നും ആണ് ദിവസേന എനിക്ക് കണി കാണാൻ കിട്ടിയിരുന്നത്.

കണി എന്നു പറയുമ്പോൾ നിങ്ങൾക്കൊക്കെ ഏകദേശം മനസ്സിലായി കാണും എന്നു വിചാരിക്കുന്നു. അതിൽ ഒ

📚 Chapters

1 published

Related Stories

💬 Comments

View all comments