സ്വർഗ്ഗസംഗമം 2 [Rolexx]
📝 Ongoing
👁 283K views ❤ 268 likes 💬 13 comments
സ്വർഗ്ഗസംഗമം 2
Swarga Sangamam 2 | Author : Rolexx
[ Previous Part ] [ www.kkstories.com ]
പിറ്റേ ദിവസം ഞാൻ ഫോണിൽ നോക്കി കൊണ്ടിരിക്കുമ്പോൾ അതാ നോട്ടിഫിക്കേഷൻ.
"ചിത്ര അസെപ്റ്റഡ് യുവർ ഫ്രണ്ട് റിക്വസ്റ്റ്.."
ഞാൻ അപ്പൊ തന്നെ പ്രൊഫൈലിൽ കേറി. സാരിയിൽ സുന്ദരിയായി നിൽക്കുന്ന ചേച്ചിയുടെ പികുകൾ ഞാൻ ഓരോന്നായി ലൈക് ചെയ്തു. പലപ്പോഴും എൻ്റെ വാണ റാണിയുമായി ഒരു ബന്ധം സ്ഥാപിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഞാൻ ഒരിക്കലും അതിന് ശ്രമിച്ചിരുന്നില്ല.ചിലപ്പോ പ്രായത്തിൻ്റെ ഒരു പേടിയായിരിക്കാം.
എന്നാൽ ഇപ്പോൾ എവിടെ നിന്നോ ഒരു ധൈര്യം ഞാനറിയാതെ തന്നെ എന്നിൽ കടന്നു കയറി.ഇതു തന്നെ ചേച്ചിയുമായി സൗഹൃദം സ്ഥാപിക്കാൻ പറ്റിയ സമയം എന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു.തിരിച്ച് വീട്ടിൽ എത്തുന്നത് വരെ ചേച്ചിയോട് എങ്ങനെ ചാറ്റ് ചെയ്തു തുടങ്ങാം എന്നതായിരുന്നു എൻ്റെ ചിന്ത.പല രീതിയിൽ ഞാൻ ആലോചിച്ചെങ്കിലും ഒന്നും എനിക്ക് തൃപ്തിയായില്ല.
അങ്ങനെ ഞാൻ വീണ്ടും വെയ്റ്റ് ചെയ്തു. 2 ദിവസം കഴിഞ്ഞപ്പോൾ ചേച്ചി അതാ പുതിയ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നു. ഞാൻ അപ്പോൾ തന്നെ അതിൽ ലൈക് ചെയ്തു. " Looking Awsome " എന്നു കമൻ്റും ഇട്ടു.കുറച്ച് കഴിഞ്ഞപ്പോൾ ചേച്ചിയുടെ Thanks എന്ന റിപ്ലെയും വന്നു.അപ്പോഴും എനിക്ക് ചാറ്റ് ചെയ്യാൻ മടിതന്നെയായിരുന്നു.
പിറ്റേ ദിവസം വിറ്റ കൂപ്പൺ ഒക്കെ തിരിച്ചു കൊടുക്കേണ്ട ദിവസമായിരുന്നു. ഞാൻ അങ്ങനെ തിരിച്ചു ക
💬 Comments
View all comments