0%

Chapter Title : സ്വർഗ്ഗസംഗമം 4 [Rolexx]

Author : Rolexx Read All Parts 1.3K

ദിവസം ഞാൻ ആ ചിരി വച്ച് തൃപ്തിപ്പെട്ടു.അങ്ങനെ 4-ാം ദിവസം ചേച്ചിയുമായി സംസാരിക്കണം എന്നു മനസ്സിൽ കണക്കുകൂട്ടി കൊണ്ട് റൂട്ടിൽ ചെറിയ മാറ്റം വരുത്തി.സാധാരണ ചേച്ചിയെ ഓപ്പോസിറ്റ് ആണ് ഞാൻ റോഡിൽ കാണാറുള്ളത്.അന്ന് ചേച്ചിയുടെ അതേ റൂട്ടിൽ ഞാൻ ഇറങ്ങി.എന്നിട്ട് ചേച്ചിയുടെ വീടിൻ്റെ അവിടെ ചേച്ചി ഇറങ്ങുന്നത് വരെ വെയ്റ്റ് ചെയ്തു.ചേച്ചി പതിവുപോലെ ഇറങ്ങിയപ്പോൾ ഞാൻ യാദൃശ്ചകമായി കണ്ടുമുട്ടുന്നത് പോലെ ഞാനും ഇറങ്ങി.ഞാൻ എന്തെങ്കിലും സംസാരിക്കാൻ തുടങ്ങുന്നതിനു മുമ്പെ എന്നെ ആശ്ചര്യപ്പെടുത്തി കൊണ്ട് ചേച്ചി എന്നോട് സംസാരിച്ചു.

ട്രീസേച്ചി:-ഇന്നെന്താ റൂട്ട് മാറ്റിയോ ?

ഞാൻ :-ആ എപ്പോഴും ഒരേ റൂട്ടിൽ പോവുമ്പോൾ ബോറാവും.ഇനി കുറച്ച് നാൾ ഈ റൂട്ട് പോവാന്നു വിചാരിച്ചു.

ട്രീസ്സ:-ആ..നിർമ്മൽ ഇപ്പൊ അടുത്താണോ ജോഗിങിനു ഇറങ്ങി തുടങ്ങിയത് ?

ഞാൻ:-ചേച്ചിക്ക് എൻ്റെ പേരൊക്കെ ഓർമ്മയുണ്ടോ ?

ചേച്ചി:-അതെന്താ മറന്ന് പോവാൻ എനിക്ക് വല്ല അൾഷിമേഴ്സ് ഉണ്ടോ?(ചേച്ചി ചിരിച്ച് കൊണ്ട് ചോദിക്കുന്നു.)

ഞാൻ:-ഏയ് അതല്ല..ചേച്ചി എന്താ പറഞ്ഞ് വന്നത് ജോഗിങ്ങിൻ്റെ കാര്യം അല്ലെ.ആ ഞാൻ കുറച്ച് നാൾ ആയിട്ടുള്ളു.എനിക്ക് ഒരു എക്സാം ഉണ്ടായിരുന്നു റെയിൽവെടെ.അപ്പൊ അതിൻ്റെ ഫിസിക്കൽ ടെസ്റ്റ് വരുന്നുണ്ട് ഇനി.അതിനു മുമ്പ് ബോഡി ഒന്ന് സെറ്റാക്കാം എന്ന് കരുതി.

ചേച്ചി:-ആണോ.റെയിൽവേടെ എക്സാമിനു ഫിസിക്കൽ ഒക്കെ ഉണ്ടോ ?

ഞാൻ:-ആ ഇത് RPF ആണ്.റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ്..

ചേച്ചി:- ആ ...
ഞാൻ:- ചേച്ചി കുറെ നാളായോ നടക്കാൻ പോയി തുടങ്ങീട്ട് ?

ചേച്ചി:- ഞാൻ ഒരു 5-6 മാസമായി.
ഞാൻ :- നല്ലതാ..

അങ്ങനെ ഞങ്ങൾ നടന്ന് ജംഗ്ഷനിൽ എത്തി.

ചേച്ചി:- നീ എവിടെക്കാ?റൈറ്റ്

💬 Comments

View all comments