0%

Chapter Title : സ്വർഗ്ഗത്തിലെ മാളവിക [Thomas Chacko]

Author : Kambikathakal Read All Parts 1.7K

സെക്സ് ആണ്. അവർ ആ റൂമിൽ ഒരു പക്ഷെ നഗ്‌നരായി നിൽക്കുകയായിരിക്കാം. അവരുടെ വിയർപ്പിന്റെ ഗന്ധത്തിനെ ഒരു പെർഫ്യൂമിന്റെ സുഗന്ധവുമായി കവി താരതമ്യപ്പെടുത്തിയിരിക്കുന്നു. അവർ കാമാർത്തിയാൽ ഒരുപാട് ശ്വസിക്കുന്നുണ്ടു. അതിനെ ആണ് ശ്വാസോച്‌വാസങ്ങളുടെ മരണം എന്ന് കവി അടയാളപ്പെടുത്തിയത്."

മാളു : "വെരി ഗുഡ് ദർശൻ. അയാം ഇമ്പ്രസ്ഡ്ഡ്. പാട്ടും കൂത്തും ഒക്കെ ആയി നടക്കുന്നതിന്റെ ഇടയിൽ ഇതും ഉണ്ടല്ലേ."

ദർശൻ : "താങ്ക് യൂ ടീച്ചർ... പിന്നെ.... വെരി ഗുഡ്ഡ് മാത്രമേ ഉള്ളൂ??"

അത് പറഞ്ഞതും അവൻ അവളുടെ നെഞ്ചിൽ നോക്കി. ആ ടാറ്റൂ കണ്ടു.

മാളു : " ആഹ്. എങ്കി താൻ ഇങ്ങു വരൂ. ഒരു ഹഗ്ഗ് തരട്ടെ."

ക്‌ളാസ് റൂമിൽ മുഴുവനും ചെറിയ പിറുപിറുപ്പും സംസാരങ്ങളും നിറഞ്ഞു.

മാളു അവനെ കെട്ടിപ്പിടിച്ചു! അവന്റെ മുഖം സുന്ദരമായ അവളുടെ മുതുകിൽ വീണു കിടന്നു. കൈ വയറിൽ തട്ടി. അവളുടെ വിയർപ്പിന്റെ മണവും അവന്റെ വിയർപ്പിന്റെ മണവും ഒന്നായി. അവളുടെ ശ്വാസം വർധിച്ചു വന്നു. ക്‌ളാസ് മുഴുവൻ നെടുവീർപ്പിട്ടു. അവൻ അവളെ ഇറുക്കി കെട്ടിപ്പിടിച്ചു. ഇരുദേഹങ്ങളും ഒന്നാവുന്നത് പോലെ.

കെട്ടിപ്പിടിത്തം വിടാതെ തന്നെ അവൻ ചോദിച്ചു : "നെഞ്ചിലെ ആ ഡി ആരാണ്."

മാളു : "ദർശൻ!"

അവന്റെ കൈ അവളുടെ കക്ഷത്തിൽ തട്ടി. വിയർപ്പിന്റെ ചെറിയ നനുനനുപ്പ് അവന്റെ വിരലുകളിൽ പറ്റി. പതിയെ ആ കൈ അവൻ താഴ്ത്തി കൊണ്ട് വന്നു. അവൻ അവളുടെ വയറ്റിൽ ഇറുക്കിപ്പിടിച്ചു. പതിയെ കഴുത്തിൽ ഒരു ഉമ്മ കൊടുത്തു. അവളുടെ പെർഫ്യൂമിന്റെ മണം അവന്റെ ഉള്ളിൽ ഇരച്ചു

💬 Comments

View all comments